23.5 C
Kottayam
Friday, September 20, 2024

CATEGORY

Crime

കൊല്ലത്ത് ആറുമാസം പ്രായമായ കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ ശ്രമം

കൊല്ലം: തൃക്കോവിവട്ടത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ആറു മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ തട്ടികാണ്ടു പോകാന്‍ ശ്രമം. കുഞ്ഞിനെ ഒളിപ്പിച്ച ശേഷം തൊട്ടടുത്ത വീട്ടില്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ കുഞ്ഞിനെ...

താഴത്തങ്ങാടി കൊലപാതകം; പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ വീട്ടില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ കാര്‍ കണ്ടെത്തി. ആലപ്പുഴ മുഹമ്മദന്‍ സ്‌കൂളിനു സമീപത്തു നിന്നുമാണ് കാര്‍ കണ്ടെത്തിയത്. പോലീസ് പ്രതിയെ ഇവിടെ എത്തിച്ച്...

മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സഹോദരനെ 20കാരി ഉലക്കയ്ക്ക് അടിച്ച് അരിവാളിന് വെട്ടിക്കൊന്നു

കാണ്‍പൂര്‍: മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്തെ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സഹോദരനെ 20കാരി കൊലപ്പെടുത്തി. എറ്റാവ ജില്ലയിലെ കോട്ട്വാളി പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ ദീപക് രജപുത്ത് എന്ന സതി മോഹല്ലാ പ്രദേശവാസിയാണ്...

കൊലപാതക ശേഷം പ്രതി ബിലാല്‍ ഒരു മണിക്കൂറോളം അതേ വീട്ടില്‍ ചിലവഴിച്ചു, ക്രൂരമായി തലക്കടിച്ച് കൊന്നത് അഭയം നല്‍കിയ വീട്ടമ്മയെ; താഴത്തങ്ങാടി കൊലപാതകത്തില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതയുടെ കഥ

കോട്ടയം: താഴത്തങ്ങാടി കൊലപാതകത്തില്‍ പുറത്ത് വരുന്നത് കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന കഥ. അഭയം നല്‍കുകയും സാമ്പത്തികമായി സഹായം നല്‍കുകയും ചെയ്ത കുടുംബത്തെയാണ് പ്രതി ബിലാല്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍...

സംസ്ഥാനത്ത് വീണ്ടും മദ്യക്കൊല; കൊല്ലത്ത് മദ്യ ലഹരിയില്‍ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു

കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു. അഞ്ചാലുംമൂട് തണ്ടേക്കാട് ജയന്തികോളനിയില്‍ ജോസ് (35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജോസിന്റെ സുഹൃത്ത് പ്രശാന്തിനെ ഇന്ന് രാവിലെ അഞ്ചാലുംമൂട്...

കോട്ടയത്ത് മൂന്നരവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 28കാരന്‍ പിടിയില്‍

കോട്ടയം: കോട്ടയത്ത് മൂന്നര വയസുകാരിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച 28 കാരന്‍ പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും കുടുംബവും പ്രതിയുടെ വീടിന് സമീപത്താണ് വാടകയ്ക്ക് താമസിക്കുന്നത്....

മരണം ഉറപ്പാക്കാന്‍ പലതവണ തലക്കടിച്ചു, പാചക വാതക സിലിണ്ടര്‍ തുറന്ന് വിട്ടത് തെളിവ് നശിപ്പിക്കാന്‍; താഴത്തങ്ങാടി കൊലപാതകത്തില്‍ പ്രതിയുടെ കുറ്റസമ്മതം

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പാക്കാന്‍ പല തവണ തലയ്ക്കടിച്ചു. ടീപോയ് വെച്ചാണ് ആദ്യം തലയ്ക്കടിച്ചത്. ശേഷം തെളിവ് നശിപ്പിക്കാനാണ് പാചക വാതക സിലണ്ടര്‍ തുറന്ന് വിട്ടുവെന്നും പ്രതി പോലീസിനോട്...

താഴത്തങ്ങാടി കൊലപാതകം: പ്രതി താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ അറസ്റ്റില്‍; പിന്നില്‍ മോഷണ ശ്രമം

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തു വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍...

താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി മനോവൈകൃതമുള്ളയാള്‍, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ക്രിമിനല്‍ കേസുകളിലെ പ്രതി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയായ ഷീബയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഭര്‍ത്താവ് സാലിയെ സമാന രീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പിടിയിലായ കുമരകം സ്വദേശിയായ ബന്ധു കുറ്റം സമ്മതിച്ചു....

താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം: പ്രതി കുറ്റസമ്മതം നടത്തിയതായി സൂചന, ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളെ കാണും

കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പിടിയിലായ പ്രതി കുറ്റസമ്മതം നടത്തിയതായി സൂചന. ആക്രമണത്തിനിരയായ ദമ്പതികളുടെ അടുത്ത ബന്ധുവായ കുമരകം സ്വദേശിയാണ്‌ പിടിയിലായത്‌. ഇന്ന്‌ അറസ്‌റ്റുണ്ടായേക്കും. സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ്‌ പറയുന്നു...

Latest news