24.9 C
Kottayam
Friday, September 20, 2024

CATEGORY

Crime

സ്വര്‍ണക്കടത്ത് കേസ് ; മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. ഉച്ചക്ക് ശിവശങ്കറിന്റെ...

കൊവിഡ് രോഗിയായ 25കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍

ലക്നൗ: കൊവിഡ് സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന 25കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. അലിഗഡിലെ ദീന്‍ ദയാല്‍ ആശുപത്രിയിലെ ഡോക്ടര്‍ തുഫൈല്‍ അഹമ്മദ് (30) നെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി...

അമ്മ മരിച്ചുപോയ 15കാരിയെ പിതാവും മുത്തച്ഛനും മാറിമാറി പീഡിപ്പിച്ചു; ഭര്‍ഗഛിദ്രം ആവശ്യപ്പെട്ട് പിതൃസഹോദരി കോടതിയില്‍

മധുര: അമ്മ മരിച്ചുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും മുത്തച്ഛനും മാറിമാറി പീഡിപ്പിച്ചു. തുടര്‍ന്ന് 15 കാരിക്ക് ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് പുതൃസഹോദരി കോടതിയില്‍. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. സംഭവത്തില്‍ 25 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ...

കോട്ടയത്ത് വീട്ടമ്മയുമായി ഒളിച്ചോടിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം:കുമ്മനത്ത് ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കുമ്മനം കാഞ്ഞിരംപതിനാറിൽ ചിറസുനിൽ കുമാർ (30) നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടമ്മയുമായി ഒളിച്ചോടി പോയ കേസിൽ പ്രതിയാണ്.വീട്ടമ്മയുടെ വീടിന് സമീപമാണ്...

13 വയസ്സുകാരിയെ 27000 രൂപയ്ക്ക് വിറ്റു,സെക്‌സ് റാക്കറ്റിന് കൈമാറിയത് സ്വന്തം സഹോദരനും ഭാര്യയും

വിജയവാഡ : 27,000 രൂപയ്ക്ക് സഹോദരന്‍ സെക്സ് റാക്കറ്റിന് കൈമാറിയ 13 വയസ്സുകാരിയെ പോലീസ് മോചിപ്പിച്ചു . ആന്ധ്രപ്രദേശിലെ സിങ്കരായകോണ്ടയിലെ ഒരു വീട്ടില്‍നിന്നാണ് പോലീസ് സംഘം പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തിയത് . സെക്സ്...

നാല് വയസ്സുകാരിയെ തട്ടികൊണ്ട്‌പോകാന്‍ ശ്രമം; ക്വട്ടേഷന്‍ നല്‍കിയത് പിതാവിന്റെ സഹോദരന്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഷാക്കാര്‍പൂരില്‍ ക്വട്ടേഷന്‍ സംഘം നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ബൈക്കിലെത്തിയ രണ്ട് പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ അച്ഛന്റെ അനിയനാണ് തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സൂചന. ഇന്നലെ...

സ്വര്‍ണ്ണകള്ളക്കടത്ത് എന്‍ഐഎയ്ക്ക് തിരിച്ചടി,ഫൈസലിനെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് യു.എ.ഇ പ്രതികരിയ്ക്കുന്നില്ല

ഷാര്‍ജ: സംസ്ഥാനത്ത് നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണകള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി  ഫെസല്‍ ഫരീദിനെ പ്രതീക്ഷിച്ചിരിയ്ക്കുന്ന എന്‍ഐഎയ്ക്ക് വലിയ തിരിച്ചട. ഫൈസലിനെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് യുഎഇ ഇതുവരെ പ്രതികരിച്ചില്ലെന്നാണ്...

മദ്യലഹരിയില്‍ 14കാരിയായ സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമം; കോഴിക്കോട് അച്ഛന്‍ അറസ്റ്റില്‍

കോഴിക്കോട്: മദ്യലഹരിയില്‍ 14 കാരിയായ സ്വന്തം മകളെ കടന്നു പിടിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത അച്ഛന്‍ അറസ്റ്റില്‍. പയ്യോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. കുട്ടിയുടെ അമ്മയുടെ സമയോജിതമായ ഇടപെടലാണ്...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ കസ്റ്റംസ് കൊഫേപോസ ചുമത്തും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സരിത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ കസ്റ്റംസ് കൊഫെപോസ ചുമത്തും. ഇത് സംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകും. അതേസമയം, ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറന്റ്...

കൊറോണ കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ ചാരനെ ഏർപ്പെടുത്തി ഭർത്താവ്, മണിക്കൂറിന് 400രൂപ കൂലി : ഒടുവിൽ പിടിയിൽ

സൂറത്ത്: അകന്നുകഴിയുന്ന ഭാര്യ കോവിഡ് കാലത്ത് മക്കളുമായി എവിടെ പോകുന്നുവെന്ന് നിരീക്ഷിക്കാന്‍ ചാരനെ ഏര്‍പ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. സ്വര്‍ണ വജ്രാഭരണ ബിസിനസുകാരനായ അപൂര്‍വ മണ്ഡലാണ്(41) ഭാര്യയെയും മക്കളെയും നിരീക്ഷിക്കാന്‍ മറ്റൊരാളെ ഏര്‍പ്പെടുത്തിയത്. സ്വന്തം...

Latest news