വളാഞ്ചേരി : പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസ്സുക്കാരനായ സഹോദരൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയെ തുടർന്നാണ് സംഭവം പുറത്തായത്....
കൊല്ലം:വിവാഹത്തില്‍ നിന്നും വരന് പിന്മാറിയതിനെ തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും. ആത്മഹത്യയിൽ ഹാരിസ് മുഹമ്മദിന്റെ അമ്മക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം...
ബംഗലൂരു:മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു നല്കി തട്ടിപ്പിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്. മല്ലേശ്വരത്തെ കെ സി ജനറല്‍ ആശുപത്രിയില്‍ രാഗിണിയെ ഡ്രഗ് ടെസ്റ്റിനായി കൊണ്ടുവന്നപ്പോഴാണ് സംഭവം...
കൊച്ചി: അങ്കമാലിയില്‍ പൂട്ടിക്കിടന്ന ഹോട്ടലിന്റെ പുറകില്‍ പുഴുവരിച്ച നിലയില്‍ അജ്ഞാത മൃതദേഹം. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാമെന്ന് സംശയമുണ്ട്. ഹോട്ടല്‍ ആറ്...
താനെ: കൊവിഡ് കെയര്‍ സെന്ററില്‍ യുവതിയെ ബലാത്സംഗം ചെയ്ത അറ്റന്‍ഡര്‍ അറസ്റ്റില്‍. താനെ സ്വദേശിയായ ഇരുപതുകാരിയാണ് പരാതി നല്‍കിയത്. ഇതനുസരിച്ച് 27കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. മൂന്ന് തവണ പീഡനത്തിനിരയായെന്നാണ് യുവതിയുടെ പരാതിയില്‍...
കൊല്ലം:കുളത്തൂപ്പുഴയില്‍ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ദിനേശിന്റെ തലക്ക് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പെൺസുഹൃത്ത് രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍. വാടകവീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്ന ഒമ്പതംഗ സംഘമാണ് അറസ്റ്റിലായത്. കുമാരപുരം സ്വദേശി ബാലു...
പട്ന: ജനനം മുതല്‍ മരണം വരെയും സെല്‍ഫിയെടുക്കുന്നവരാണ് ഇന്ത്യക്കാര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ സെല്‍ഫി മരണങ്ങള് സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. സെല്‍ഫി ഏടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍പെട്ട ധാരാളം ആള്‍ക്കാരുടെ വാര്‍ത്തകള്‍ രാജ്യത്ത് റിപ്പോര്‍ട്ട്...
ചണ്ഡിഗഡ് : 1991 ലെ ബല്‍വന്ത് സിംഗ് മുള്‍ട്ടാനി തിരോധാനക്കേസില്‍ മുന്‍ പഞ്ചാബ് ഡിജിപി സുമേദ് സിംഗ് സൈനിക്കെതിരെ മൊഹാലി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ 25 നകം...
ചെന്നൈ:നികുതി വെട്ടിപ്പ് കേസിൽ സംഗീതസംവിധായകൻ എആർ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടിയുടെ...