24.7 C
Kottayam
Wednesday, October 23, 2024

CATEGORY

Crime

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊവിഡ് കെയര്‍ സെന്ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു

താനെ: കൊവിഡ് കെയര്‍ സെന്ററില്‍ യുവതിയെ ബലാത്സംഗം ചെയ്ത അറ്റന്‍ഡര്‍ അറസ്റ്റില്‍. താനെ സ്വദേശിയായ ഇരുപതുകാരിയാണ് പരാതി നല്‍കിയത്. ഇതനുസരിച്ച് 27കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. മൂന്ന് തവണ പീഡനത്തിനിരയായെന്നാണ് യുവതിയുടെ പരാതിയില്‍...

പെൺസുഹൃത്തിന്‍റെ വീട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി, യുവതി അറസ്റ്റിൽ

കൊല്ലം:കുളത്തൂപ്പുഴയില്‍ യുവാവിനെ പെൺസുഹൃത്തിന്‍റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ദിനേശിന്‍റെ തലക്ക് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പെൺസുഹൃത്ത് രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം...

തിരുവനന്തപുരത്ത് വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; ഒമ്പത് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍. വാടകവീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്ന ഒമ്പതംഗ സംഘമാണ് അറസ്റ്റിലായത്. കുമാരപുരം സ്വദേശി ബാലു...

തോക്കുമായി സെൽഫി; അബദ്ധത്തിൽ തലയ്ക്കു വെടിയേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം

പട്ന: ജനനം മുതല്‍ മരണം വരെയും സെല്‍ഫിയെടുക്കുന്നവരാണ് ഇന്ത്യക്കാര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ സെല്‍ഫി മരണങ്ങള്‍ സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. സെല്‍ഫി ഏടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍പെട്ട ധാരാളം ആള്‍ക്കാരുടെ വാര്‍ത്തകള്‍ രാജ്യത്ത് റിപ്പോര്‍ട്ട്...

29 വര്‍ഷം പഴക്കമുള്ള കേസില്‍ മുന്‍ ഡിജിപിക്കെതിരെ അറസ്റ്റ് വാറണ്ട്, ഒളിവില്‍ പോയി

ചണ്ഡിഗഡ് : 1991 ലെ ബല്‍വന്ത് സിംഗ് മുള്‍ട്ടാനി തിരോധാനക്കേസില്‍ മുന്‍ പഞ്ചാബ് ഡിജിപി സുമേദ് സിംഗ് സൈനിക്കെതിരെ മൊഹാലി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ 25 നകം...

കോടികളുടെ നികുതി വെട്ടിപ്പ്, ഏ.ആർ റഹ്മാന് ആദായ നികുതി വകുപ്പിന്റെ കുരുക്ക്

ചെന്നൈ:നികുതി വെട്ടിപ്പ് കേസിൽ സംഗീതസംവിധായകൻ എആർ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടിയുടെ...

കേരളത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നു! സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

കോട്ടയം: കേരളത്തില്‍ നടന്നു എന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. ഒരു പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ വച്ച് ഒരു യുവാവ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ സ്ഥിരം ആണെന്നും...

ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ ശരീരത്തിലെ ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ബദരിയ്യ നഗറില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയില്‍ എംടിപി ഇബ്രാഹിം ചുട്ടാച്ചി (50)...

കൊട്ടാരക്കരയില്‍ അമ്മയുടെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊട്ടാരക്കര: അമ്മയുടെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൈലം തെക്കേക്കര തെക്കേതില്‍ വീട്ടില്‍ പ്രമോദ് (25) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും കുടുംബവും കൊട്ടാരക്കരയില്‍...

കൊല്ലപ്പെട്ടയാൾ വീട്ടിൽ തിരിച്ചെത്തി ; കൊലക്കേസിൽ പ്രതികളായവർ ഇപ്പോഴും ജയിലിൽ

അഹമ്മദാബാദ്: മാസങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ടയാൾ ‘ജീവനോടെ’ വീട്ടിൽ തിരിച്ചെത്തി.കൊലക്കേസിൽ പ്രതികളായ സഹോദരമാർ ഇപ്പോഴും ജയിലിലാണ്. ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള ഖാർപാഡ ഗ്രാമത്തിലാണ് സംഭവം. ഇസ്രി പോലീസ് സ്റ്റേഷന്റെ പ്രദേശപരിധിയിലാണ് സംഭവം. തൊഴിലാളിയെ ഈശ്വർ മനാത്ത് കൊലചെയ്യപ്പെട്ട...

Latest news