24.1 C
Kottayam
Thursday, October 24, 2024

CATEGORY

Crime

തൃശൂരില്‍ വനിത ഡോക്ടറെ കുത്തിക്കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

തൃശൂര്‍: വനിത ദന്ത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂര്‍ പൂങ്കുന്നത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. മൂവാറ്റുപുഴ പാലക്കുഴ വലിയകുളങ്ങര വീട്ടില്‍ കെ.എസ്....

കാസർകോട് കളക്ടറും സംഘവും ചേർന്ന് ചന്ദനം പിടികൂടി. കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടിൽ നിന്ന് പുലർച്ചെയാണ് ചന്ദനം പിടികൂടിയത്

കാസർകോട്: ജില്ലാ കളക്ടറും സംഘവും ചേർന്ന് ചന്ദനം പിടികൂടി. കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടിൽ നിന്ന് പുലർച്ചെയാണ് ചന്ദനം പിടികൂടിയത്. പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം. കളക്ടറുടെ ഗൺമാനും ഡ്രൈവറും രാവിലെ ഉറക്കമുണർന്ന സമയത്ത് സമീപത്തെ...

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി അറസ്റ്റ്ചെയ്തു

കോട്ടയം:ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതക കേസ്സുകളും പോലീസ്- എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ അലോട്ടി എന്നു വിളിക്കുന്ന ജെയ്സ് മോൻ ജേക്കബ് S/o സണ്ണി ജേക്കബ്, കൊപ്രയിൽ ...

ബൈബിള്‍ ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട പാസ്റ്റര്‍ക്കെതിരെ നടപടി

ചെന്നൈ: ബൈബിള്‍ ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട പാസ്റ്റര്‍ക്കെതിരെ പരാതി. ക്രിസ്ത്യൻ സംഘടനയായ സ്ക്രിപ്ച്വര്‍ യൂണിയന്‍റെ വെല്ലൂരിലുള്ള പാസ്റ്ററ്‍ക്കെതിരെയാണ് പരാതി. സ്ക്രിപ്ച്വര്‍ യൂണിയന്‍റെ പ്രസിദ്ധീകരണങ്ങളുടെ ഇംഗ്ലീഷ് വിഭാഗം സെക്രട്ടറിയായ...

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍; ഓപ്പറേഷന്‍ പി ഹണ്ടില്‍ പിടിയിലായത് ഐ.ടി വിദഗ്ധര്‍ അടക്കം 41 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത സംഘം അറസ്റ്റില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ സൈബര്‍ ഡോമും കേരള പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഡാര്‍ക്ക് നെറ്റ്...

തൃശ്ശൂരിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

കുന്നംകുളം: തൃശ്ശൂര്‍ കുന്നംകുളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലില്‍ സനൂപ് ആണ് മരിച്ചത്. ഇയാള്‍ക്ക് 26...

കുടുംബ വഴക്ക്; ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി. ആനവിലാസത്തിലാണ് സംഭവം. മണികണ്ഠന്‍ ആണ് മരിച്ചത്. കുടുംബവഴക്കാണ് കൊലയ്ക്ക് പിന്നില്‍. സംഭവത്തില്‍ മണികണ്ഠന്റെ ബന്ധു പവനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ദന്താശുപത്രിയില്‍ വച്ച് സുഹൃത്തിന്റെ കുത്തേറ്റ വനിത ഡോക്ടര്‍ മരിച്ചു

തൃശൂര്‍: കുട്ടനെല്ലൂരില്‍ ദന്താശുപത്രിയില്‍ വച്ച് സുഹൃത്തിന്റെ കുത്തേറ്റ വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോന (30) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്ണറുമായ മഹേഷാണ് വനിതാ...

കൊച്ചിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: കൊച്ചിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു. നെടുമ്പാശേരിയിലാണ് സംഭവം. അങ്കമാലി സ്വദേശി ജിസ്മോന്‍ ആണ് മരിച്ചത്. കയ്യാലപ്പടിയില്‍ രാവിലെ പത്ത് മണിയോടെയാണ് ജിസ്‌മോന് കുത്തേറ്റത്. കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കമാണ്...

യു.പിയില്‍ വീണ്ടും ക്രൂരപീഡനം; നാലു വയസുകാരിയെ ബന്ധു പീഡിപ്പിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂര പീഡനം. നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു. അലിഗഡിലാണ് സംഭവം. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അലിഗഡ് റൂറല്‍ എസ്പി ശുഭം പട്ടേല്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതിയെ...

Latest news