29.5 C
Kottayam
Monday, May 13, 2024

യു.പിയില്‍ വീണ്ടും ക്രൂരപീഡനം; നാലു വയസുകാരിയെ ബന്ധു പീഡിപ്പിച്ചു

Must read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂര പീഡനം. നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു. അലിഗഡിലാണ് സംഭവം. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അലിഗഡ് റൂറല്‍ എസ്പി ശുഭം പട്ടേല്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

ഹത്രാസില്‍ 20കാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ പതിനൊന്നുകാരിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week