HealthKeralaNews

കണ്ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കൊവിഡ്

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂറിലാണ് സംഭവം. വിവാഹത്തിന് പങ്കെടുത്ത 28 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വധുവിന്റെ വീടായ ഇരിക്കൂര്‍ ചേടിച്ചേരിയില്‍ നടന്ന വിവാഹസല്‍ക്കാരത്തിലാണ് ഇവര്‍ പങ്കെടുത്തത്. തുടര്‍ന്ന്, ചെടിച്ചേരി, ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകള്‍ അടച്ചു. ഈ പ്രദേശത്ത് ഇന്നലെ മാത്രം 43 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker