CrimeKeralaNews

കുടുംബ വഴക്ക്; ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി. ആനവിലാസത്തിലാണ് സംഭവം. മണികണ്ഠന്‍ ആണ് മരിച്ചത്. കുടുംബവഴക്കാണ് കൊലയ്ക്ക് പിന്നില്‍. സംഭവത്തില്‍ മണികണ്ഠന്റെ ബന്ധു പവനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker