29.7 C
Kottayam
Thursday, October 24, 2024

CATEGORY

Crime

ഭര്‍തൃമതിയായ യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം: ഭര്‍തൃമതിയായ യുവതിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടക കൊപ്പാല്‍ ഹനംസാഗറിലെ എസ്.എ. പ്രവീണിനെയാണ്(26) കുടിയാന്മല എസ്.ഐ ജെ. പ്രദീപും സംഘവും അറസ്റ്റുചെയ്തത്. ചെമ്പേരിക്കടുത്ത 24കാരിയുടെ പരാതിയിലാണ് അറസ്റ്റ്. 2017ല്‍ യുവതി കര്‍ണാടകയില്‍...

ഓടുന്ന കാറില്‍ പീഡനശ്രമം; രണ്ടു യുവതികള്‍ കാറില്‍ നിന്ന് പുറത്തേക്ക് ചാടി

ഛണ്ഡിഗഢ്: ഓടുന്ന കാറില്‍ യുവതിക്ക് നേരെ പീഡനശ്രമം. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്ക് നേരെയാണ് പീഡനശ്രമം നടന്നത്. ഇതേ തുടര്‍ന്ന് ഭയന്ന രണ്ട് യുവതികള്‍ കാറില്‍ നിന്ന് പുറത്തേക്ക്...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ പരാതി

മുംബൈ: ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്, മുന്‍ ഭാര്യ യോഗിത ബാലി എന്നിവര്‍ക്കെതിരെ കേസെടുത്ത് മുംബൈ ഓഷിവാര പൊലീസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. മഹാക്ഷയ്...

കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. നിലമേല്‍ എലിക്കുന്നാംമുകളില്‍ മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാള്‍ കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചത്. ഭാര്യയെയും ഇയാള്‍ ഉപദ്രവിച്ചു. ഭാര്യയുമായി...

പ്രണയപ്പക! ഇടുക്കിയില്‍ പ്രണയാഭ്യത്ഥന നിരസിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ ഞരമ്പ് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം

തൊടുപുഴ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈ ഞരമ്പ് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഇടുക്കി തോപ്രാംകുടി സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് ബേക്കിലെത്തിയ രണ്ടുപേര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചത്. കൈത്തണ്ടയില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ...

മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്ത് കൊന്നു

പാരീസ്: പാരീസില്‍ മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്ത് കൊന്നു. ചരിത്രാധ്യാപകനായ സാമുവല്‍ പാറ്റിയാണ് കൊല്ലപ്പെട്ടത്. കൊലയാളി പിന്നീട് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോണ്‍ഫ്‌ളാന്‍സ് സെന്റ് ഹോണറിനിലെ ഒരു സ്‌കൂളിന് സമീപം വെള്ളിയാഴ്ച...

പിറന്നാള്‍ ആഘോഷത്തിനിടെ ലഹരിമരുന്ന് കലര്‍ത്തിയ കേക്ക് നല്‍കി മയക്കി 19കാരിയെ പീഡിപ്പിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: പിറന്നാള്‍ ആഘോഷത്തിനിടെ ലഹരിമരുന്ന് കലര്‍ത്തിയ കേക്ക് നല്‍കി മയക്കിയ ശേഷം 19കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അയല്‍വാസികളാണ് അറസ്റ്റിലായത്. മൂവരും ഇരുപതു വയസ് പ്രായമുള്ളവരാണ്. ഒക്ടോബര്‍...

12 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

റാഞ്ചി: ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 12കാരിയാണ് കൊല്ലപ്പെട്ടത്. ദുംക ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ട്യൂഷന്‍ പഠനത്തിനായി പോയ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം...

ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ബി.ജെ.പി നേതാവ് ഡി.കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദിൽ രാത്രിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ഗുപ്തയ്ക്ക് നേരെ വെടിയുതിർത്തത് എന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി...

സുശാന്തിന്റെ മരണം; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

ഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഒരാളെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ഡല്‍ഹി സ്വദേശി വിഭൂര്‍ ആനന്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ട്വിറ്റര്‍...

Latest news