24.5 C
Kottayam
Friday, October 25, 2024

CATEGORY

Crime

ഫ്ലാറ്റ് തട്ടിപ്പു കേസ്: വഞ്ചനാക്കുറ്റത്തിന് ഹീര ഗ്രൂപ്പ് എംഡി അറസ്റ്റില്‍

തിരുവനന്തപുരം:ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ ഹീര ഗ്രൂപ്പ് എംഡി അറസ്റ്റില്‍. ഹീരാ ഗ്രൂപ്പ് എംഡി ഹീരാ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് ഹീര ബാബുവിനെ അറസ്റ്റ് ചെയ്തത്....

ബലാത്സംഗം ചെയ്തയാളുടെ ജനനേന്ദ്രിയം യുവതി കടിച്ചു മുറിച്ചു

ബലാത്സംഗം ചെയ്തയാളുടെ ജനനേന്ദ്രിയം യുവതി കടിച്ചു മുറിച്ചു. ഘാനയിലാണ് സംഭവം. 24 കാരിയായ യുവതിയാണ് മാനഭംഗം ചെയ്തയാള്‍ക്കു ഇത്തരമൊരു ശിക്ഷ നടപ്പാക്കിയത്. ഇയാള്‍ ആയുധമേന്തി യുവതിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്നാണ് റിപ്പോര്‍ട്ട്....

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം; പിതാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കുത്തിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് ഭര്‍ത്താവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കുത്തിക്കൊലപ്പെടുത്തി. തിരുനല്‍വേലി സ്വദേശി മുരുകനാണ് ഭാര്യയ്ക്ക് വിവാഹേതര ബന്ധമുള്ളതായി സംശയിച്ച് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. മുരുകനും, ഭാര്യ ദേവികയും...

തിരുവനന്തപുരത്ത് ഇറാനിയന്‍ മോഷണസംഘം പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഇറാനിയന്‍ മോഷണ സംഘം പോലീസ് പിടിയില്‍. നാല് ഇറാനിയന്‍ പൗരന്മാരാണ് അറസ്റ്റിലായത്. ഡല്‍ഹി മുതല്‍ കേരളം വരെ ഇവര്‍ മോഷണം നടത്തിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഒരു ഹോട്ടലില്‍ നിന്നാണ്...

ചാരായത്തിന് വീര്യം കൂട്ടാന്‍ സ്വന്തം മൂത്രവും,പുനലൂരില്‍ വിരുതനായ വാറ്റുകാരന്‍ അറസ്റ്റില്‍

പുനലൂര്‍:: ചാരായം വാറ്റാൻ മൂത്രമുപയോഗിച്ചയാളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.കരവാളൂർ മാത്ര സ്വദേശി രാജുവാണ് പോലീസിന്റെ പിടിയിലായത്. കരവാളൂർ മാത്രയിൽ ഒരാൾ വ്യാജവാറ്റ്‌ നടത്തുന്നുണ്ടെന്ന് പുനലൂർ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ...

മദ്യപാനത്തിനിടെ തര്‍ക്കം; പെരുമ്പാവൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മണി (35) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുള്ള വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൂമ്പക്കൈകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ രണ്ടു...

വീട്ടില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തി പ്രണയത്തിലായി; 20കാരിയുമായി ഒളിച്ചോടിയ പാസ്റ്റര്‍ അറസ്റ്റില്‍

കറുകച്ചാല്‍: വീട്ടില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തി ഇരുപതുവയസുകാരിയുമായി പ്രണയത്തിലായി ഒളിച്ചോടിയ പാസ്റ്റര്‍ അറസ്റ്റില്‍. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം.സി. ലൂക്കോസി(58)നെയാണു കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ മാസമാണു പാസ്റ്റര്‍ നാടുവിട്ടത്. യുവതിയുടെ...

കണ്ണൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് സ്വന്തം അച്ഛന്‍! പത്താം ക്ലാസുകാരന്റെ പേര് പറഞ്ഞത് ഭീഷണിയെ തുടര്‍ന്ന്; കേസില്‍ നിര്‍ണായക വഴിത്തിരിവ്

കണ്ണൂര്‍: പതിമൂന്നുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സ്വന്തം അച്ഛനാണ് പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. ബന്ധുവായ പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചത് എന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞിരുന്നത്. അച്ഛന്റെ...

പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്; ഒരാള്‍ക്ക് വെടിയേറ്റു

കൊച്ചി: പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്. ഒരാള്‍ക്ക് വെടിയേറ്റു. ഇന്ന് രാവിലെയാണ് പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാര്‍, മിച്ചു തുടങ്ങിയ ആറുപേര്‍ തമ്മിലാണ് വെടിവയ്പ്പ് നടന്നത്....

വീണ്ടും സ്വർണ്ണക്കടത്ത് ; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് രണ്ട് കിലോ സ്വർണ്ണം

കൊച്ചി : നെടുമ്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 2.03 കി​ലോ​ഗ്രം സ്വ​ര്‍​ണം പി​ടി​കൂ​ടി . ഇ​തി​നു വി​പ​ണി​യി​ല്‍ ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം വി​ല​വ​രുമെന്ന് എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം...

Latest news