33.4 C
Kottayam
Saturday, May 4, 2024

ഫ്ലാറ്റ് തട്ടിപ്പു കേസ്: വഞ്ചനാക്കുറ്റത്തിന് ഹീര ഗ്രൂപ്പ് എംഡി അറസ്റ്റില്‍

Must read

തിരുവനന്തപുരം:ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ ഹീര ഗ്രൂപ്പ് എംഡി അറസ്റ്റില്‍. ഹീരാ ഗ്രൂപ്പ് എംഡി ഹീരാ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് ഹീര ബാബുവിനെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week