23.6 C
Kottayam
Friday, October 25, 2024

CATEGORY

Crime

മദ്യം വാങ്ങിയ പണത്തെ ചൊല്ലി തര്‍ക്കം; മധ്യവയസ്‌കനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

കല്‍പ്പറ്റ: മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വയനാട് മക്കിയാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എടത്തറ കോളനിയില്‍ താമസിക്കുന്ന വെള്ളനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ ഇടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു; പോലീസുകാരനെതിരെ കേസെടുത്തു

വയനാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പോലീസുകാരനെതിരെ കേസെടുത്തു. കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ കെ.എ.പി നാലാം ബറ്റാലിയനിലെ പോലീസുകാരന്‍ കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി നിപിന്‍ രാജിനെതിരെയാണ്...

ആണ്‍കുട്ടിയുണ്ടാകാന്‍ മകളെ ബലി നല്‍കണമെന്ന് മന്ത്രവാദി; ആറു വയസുകാരിയുടെ കഴുത്തറുത്ത് കൊന്ന് പിതാവിന്റെ കൊടുംക്രൂരത

റാഞ്ചി: ആണ്‍കുട്ടിയുണ്ടാകാന്‍ സ്വന്തം മകളുടെ കഴുത്തറത്ത് കൊന്ന പിതാവ് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഹര്‍ഡാഗയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രുരത അരങ്ങേറിയത്. മന്ത്രവാദി ആവശ്യപ്പെട്ടതുപ്രകാരമാണ് ആറു വയസുകാരിയായ മകളുടെ കഴുത്തറത്ത് പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍...

നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് രണ്ടേമുക്കാല്‍ ലക്ഷം രൂപയും 6 ലക്ഷത്തിന്റെ വാച്ചും മൊബൈല്‍ ഫോണും കവര്‍ന്നു

ബംഗളൂരു: നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് രണ്ടേമുക്കാല്‍ ലക്ഷം രൂപയും 6 ലക്ഷത്തിന്റെ വാച്ചും കവര്‍ന്നു. ബംഗളൂരുവില്‍ മലയാളിയായ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെ കാറിന്റെ ചില്ല് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കാറില്‍ സൂക്ഷിച്ചിരുന്ന...

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു

മുക്കം: സ്ത്രീധനം ആവശ്യപ്പെട്ട് രണ്ട് മക്കളുടെ മാതാവായ യുവതിയെ ഭര്‍ത്താവ് കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പിച്ചതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ കല്‍പ്പൂര് സ്വദേശിനിയായ യുവതിയാണ് ക്രൂരമായ പീഡനത്തിനിരയായത്. എട്ടുവര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. സ്ത്രീധനത്തിന്റെ...

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് വാഴക്കുല കയറ്റി വന്ന പിക്കപ്പ് ജീപ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും തൃശൂര്‍ ഭാഗത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച 2.300 കിലോഗ്രാം കഞ്ചാവാണ്...

കായംകുളത്ത് പൂട്ടിക്കിടന്ന വീടിനുള്ളിൽ 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത, അമ്മയെ കസ്റ്റഡിയിലെടുത്തേക്കും

കായംകുളം:പൂട്ടിക്കിടന്ന വീടിനുള്ളിൽ 10 വയസുകാരനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത. പത്തിയൂർ കിഴക്ക് ചെറിയ പത്തിയൂർ അശ്വതിയിൽ വാടകയ്ക്ക് താമസിക്കുന്ന ശാലിനി (സുൽഫത്ത് ) മുഹമ്മദ് അനസ്സ് ദമ്പതികളുടെ മകൻ മുഹമ്മദ്...

ധരിച്ചിരുന്ന സാനിറ്ററി പാഡുകളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; രണ്ടു സ്ത്രീകള്‍ പിടിയില്‍

ചെന്നൈ: സാനിറ്ററി പാഡുകളില്‍ പേസ്റ്റ് രൂപത്തില്‍ ഒരു കിലോയിലേറെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. ചെന്നൈ ദൈവവാനി രാധാകൃഷ്ണന്‍, പുതുക്കോട്ട വസന്തി രാമസാമി എന്നിവരാണ് കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍...

എറണാകുളത്ത് വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ്; യുവതിയടക്കം രണ്ടു പേര്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് വീണ്ടും ഹണിട്രാപ് തട്ടിപ്പ്. ചേരാനെല്ലൂരില്‍ യുവതിയടക്കം രണ്ട് പേര്‍ കസ്റ്റഡിയിലായി. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഒന്നരമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ...

വിവാഹമോചനവുമായി ബന്ധപ്പെട്ട ചര്‍ച്ച തര്‍ക്കമായി; യുവതി ഭര്‍ത്താവിനെയും അമ്മായച്ഛനേയും അമ്മായിയമ്മയേയും വെടിവെച്ച് കൊന്നു

ചെന്നൈ: വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാര ചര്‍ച്ച തര്‍ക്കമായി മാറിയപ്പോള്‍ ഒരു കുടുംബത്തിലെ മുന്ന് പേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനില്‍ നിന്നും ചെന്നൈയില്‍ വന്ന് താമസിക്കുന്ന 74 കാരന്‍ ദളിചന്ദ്, ഭാര്യ 70 കാരി പുഷ്പ...

Latest news