27.4 C
Kottayam
Monday, September 30, 2024

CATEGORY

Crime

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: പഴയങ്ങാടി ചെറുകുന്ന് അമ്പലപ്പുറത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വി.വി.സുരേന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണം. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബാണ് അക്രമികള്‍ ഉപയോഗിച്ചത്. പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ആക്രമണത്തില്‍ കിടപ്പുമുറിയുടെ ചുമര്‍ വിണ്ടുകീറുകയും...

പണത്തെച്ചൊല്ലി തര്‍ക്കം; വീട്ടമ്മയെ ടാപ്പിംഗ് കത്തികൊണ്ട് കുത്തിക്കൊന്ന് ചാക്കില്‍ കെട്ടി വഴിയരികില്‍ തള്ളിയ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: വീട്ടമ്മയെ കൊന്ന് ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളിയ കേസില്‍ പ്രതി അറസ്റ്റിലായി. അടൂര്‍ ആനന്ദപ്പള്ളി കുറിയമുളയ്ക്കല്‍ വീട്ടില്‍ മധുസൂദനനാണ്(52) അറസ്റ്റിലായത്. അട്ടത്തോട് സ്വദേശിനിയായ സുശീലയുടെ (58) മൃതദേഹമാണ് ചാക്കില്‍ കെട്ടിയ നിലയില്‍...

മോഷണത്തിനായി ക്ഷേത്രത്തില്‍ കയറിയ കള്ളൻ ഉറങ്ങിപ്പോയി; ഒടുവിൽ വിളിച്ചുണർത്തിയത് പോലീസ്

ഭോപ്പാൽ : ക്ഷേത്രത്തില്‍ കയറിയ കള്ളന്‍ മോഷണത്തിനു ശേഷം കിടന്നുറങ്ങി. ഒടുവില്‍ പോലീസ് എത്തി കള്ളനെ ഉണര്‍ത്തി നേരെ സ്‌റ്റേഷനിൽ കൊണ്ടുപോയി. മധ്യപ്രദേശിലെ ലാൽബായ് – ഫൂൽബായ് മാതാ ക്ഷേത്രത്തിലാണ് രസകരമായ സംഭവം...

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. തെലങ്കാനയില്‍ ഭദ്രദ്രി കോതഗുഡെയിലെ സ്‌കൂളില്‍ ആണ് സംഭവം. ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് മറ്റ്...

തിരുവല്ലയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താന്‍ ശ്രമം; സംഘത്തില്‍ വനിതയും

പത്തനംതിട്ട: തിരുവല്ലയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ നഗരത്തില്‍ രണ്ടിടങ്ങളിലായി നടന്ന അക്രമി സംഘത്തില്‍ യുവതിയും ഉള്‍പെട്ടിരുന്നു. മാരുതി ഓമ്‌നി വാനിലാണ് സംഘം എത്തിയത്. ഇവരെ നാട്ടുകാര്‍ വാഹനം തടഞ്ഞ്...

കിടക്കയില്‍ മൂത്രമൊഴിച്ചു; മൂന്നുവയസുകാരനെ അച്ഛന്‍ അടിച്ചുകൊന്ന ശേഷം മൃതദേഹവുമായി കടന്നുകളഞ്ഞു

ലക്നൗ: കിടക്കയില്‍ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. കുട്ടിയെ അടിച്ചുകൊന്ന വിവരം അമ്മയും അമ്മാവനും പോലീസില്‍ അറിയിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി ഇയാള്‍ ഹാമിര്‍പൂരിലേക്ക്...

ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചു; അമ്മാവനായ 21കാരന്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ അമ്മാവനായ 21കാരന്‍ അറസ്റ്റില്‍. ഒഡിഷയിലെ ബാലസോറിലാണ് കൊടുംക്രൂരത അരങ്ങേറിയത്. തിങ്കളാഴ്ച വീടിനടുത്തുള്ള കുളത്തിനടുത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായത്. എന്നാല്‍ അതേസമയം,പ്രതിയുടെ സഹോദരന്റെ...

പതിനാലുകാരിയായ മകളെ അച്ഛന്‍ 4 ലക്ഷം രൂപയ്ക്ക് വിറ്റു! വാങ്ങിയയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു; പെണ്‍കുട്ടിയ്ക്ക് രക്ഷകരായത് പോലീസ്

ഭോപ്പാല്‍: അച്ഛന്‍ നാലു ലക്ഷം രൂപയ്ക്ക് വിറ്റ 14 വയസുകാരി ബലാത്സംഗത്തിനിരയി. മധ്യപ്രദേശില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. ഞായറാഴ്ച വൈകിട്ട് ഭോപ്പാലില്‍ നിന്ന് 190 കിലോമീറ്റര്‍ പടിഞ്ഞാറ് ഉജ്ജൈനില്‍ നിന്നു...

ദുരൂഹത നിറഞ്ഞ് എസ് വി പ്രദീപിൻറെ മരണം; അപകട ദൃശ്യം പുറത്ത്, സംശയ നിഴലിൽ നിരവധിയാളുകൾ

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ഏറുമ്പോള്‍ സംശയത്തിന്റെ നിഴല്‍ ഏറെ പേരിലേക്ക് നീളുകയാണ്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട് എന്ന ചോദ്യമാണ് സംഭവം...

ടോക്കണില്ലാത്തതിനാല്‍ മദ്യം നല്‍കിയില്ല; ബെവ്‌കോ ജീവനക്കാരെ മര്‍ദ്ദിച്ചു

കൊച്ചി: മദ്യം നല്‍കാത്തതില്‍ പ്രകോപിതരായി ബെവ്‌കോ ജീവനക്കാരെ ഒരു സംഘം ആക്രമിച്ചതായി പരാതി. പട്ടിമറ്റം പുളിഞ്ചോടിലുള്ള ബെവ്കോ ഔട്ട്ലെറ്റിലെ ആറോളം ജീവനക്കാര്‍ക്കു നേരേയാണ് അക്രമണമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. ബെവ്‌കോ...

Latest news