25.5 C
Kottayam
Friday, September 27, 2024

CATEGORY

Crime

കാമുകനുമായുള്ള തര്‍ക്കത്തിനിടെ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് യുവതി മരിച്ചു; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: കാമുകനൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ സാരായ് കാലെ ഖാന്‍ ഏരിയയിലാണ് സംഭവം. പരംജീത്ത് കൗര്‍ എന്ന യുവതിയാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഹൃതിക് എന്ന...

തലയില്‍ വാള്‍ കൊണ്ട് വെട്ടി നന്ദുവിനെ കൊന്നു, ആർ.എസ്.എസ് പ്രവർത്തകൻ്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്

ആലപ്പുഴ:വയലാർ നാഗംകുളങ്ങരയിലെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍. പ്രതികള്‍ കൊലപാതകത്തിനായി ഗൂഡാലോചന നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മാരകായുധങ്ങള്‍ സജ്ജമായിരുന്നു. ഒന്നാംപ്രതി ഹര്‍ഷാദും രണ്ടാം പ്രതി അഷ്കറും ആയുധം കൈമാറി....

തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 14 തവണ പീഡിപ്പിച്ചതായി പരാതി

തൃശൂര്‍: തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആളൂരാണ് സംഭവം. പതിനാല് തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായി പരാതിയില്‍ പറയുന്നു. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപത് പേര്‍ക്കെതിരെ...

ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു,പിന്നില്‍ എസ്.ഡി.പി.ഐ എന്ന് ആരോപണം

ആലപ്പുഴ: ചേര്‍ത്തല വയലാറില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. എസ്. ഡി. പി. ഐ - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് രാഹുല്‍ ആര്‍ കൃഷ്ണ (നന്ദു-22) എന്ന...

തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ പെൺകുട്ടി ജീവനൊടുക്കിയ നിലയിൽ

ഹൈദരാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി ഉന്നയിച്ച കോളേജ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഗട്ട്‌കേസറിലെ കോളേജില്‍ ബി.ഫാം വിദ്യാര്‍ഥിനിയായ 19കാരിയെയാണ് ബുധനാഴ്ച ബന്ധുവിന്റെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. അമിതമായ...

മലപ്പുറത്ത് പതിനാലുകാരിക്ക് ലഹരി മരുന്ന് നൽകി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം കൽപ്പകഞ്ചേരിയിൽ പതിനാലുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. കേസിൽ ഇനി ഏഴ് പ്രതികളെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. ലോക്ക് ഡൗൺ സമയത്ത്...

പള്ളി വികാരിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പള്ളിമുറിയിൽ പൂട്ടിയിട്ട് മാപ്പ് പറയിപ്പിച്ചു ; വീഡിയോ കാണാം

കണ്ണൂർ: ഇരിട്ടി കുന്നോത്ത് ഫൊറോന പള്ളി വികാരി അഗസ്റ്റിൻ പാണ്ടിയാംമാക്കലിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത വാണിയപ്പാറ സ്വദേശി ജിൽസ് ഉണ്ണിമാക്കലിനെതിരെയാണ് വിശ്വാസികളുടെ ആക്രമണം . പള്ളിമുറിയിൽ തന്നെ ഭീഷണിപ്പെടുത്തി മാപ്പ് എഴുതി വാങ്ങിയ...

പള്ളിവാസല്‍ കൊലപാതകം,അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍,17 കാരിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

പള്ളിവാസല്‍:  ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം പതിനേഴുവയസുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. അരുണിന്റെ നെഞ്ചിലായി 2 കുത്തേറ്റ മുറിവുകളാണ് കണ്ടെത്തിയത്. കൊലപാതക സമയത്ത്...

വനിതാ ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പുരുഷ നഴ്‌സ് അറസ്റ്റില്‍

ബംഗളുരു: ബംഗളുരുവിലെ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന മുറിയിലെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ പുരുഷ നഴ്‌സ് അറസ്റ്റില്‍. 31കാരനായ മരുതേശനാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആന്റ്...

വിട്ടയക്കാന്‍ കേണപേക്ഷിച്ചു, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്നു പിടിച്ച് ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി; പെണ്‍കുട്ടിക്ക് നേരെ സദാചാര പോലീസ് ആക്രമണം

ബിഹാര്‍: ആണ്‍ സുഹൃത്തിനൊപ്പം ഇരുന്ന പെണ്‍കുട്ടിക്ക് നേരെ സദാചാര പോലീസ് ആക്രമണം. ബിഹാറിലെ ഗയയില്‍ ഫെബ്രുവരി 20നാണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയെ അപമാനിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സ്‌കൂള്‍ യൂണിഫോം...

Latest news