24.9 C
Kottayam
Saturday, June 6, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ പിടിയിൽ

Must read

മഹാരാഷ്ട്ര:പൂനെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ ആയിരിക്കുന്നു. കൂടാതെ പ്രതികളായ മറ്റ് മൂന്ന് പേർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. പൂനെ സഖർ നഗറിലുള്ള പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. വർജെ മാൽവാഡി മേഖലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ മറ്റൊരു സുഹൃത്തിനൊപ്പം പെൺകുട്ടി ബർത്ത് ഡേ പാർട്ടിക്ക് പോയിരുന്നു. ഇവിടെ വെച്ചാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയായിരിക്കുന്നത്.

എന്നാൽ അതേസമയം ബർത്ത്ഡേ പാർട്ടിക്ക് കഴിഞ്ഞാൽ തിരിച്ചു പോകരുതെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നതായി പെൺകുട്ടി പോലീസിൽ മൊഴി നൽകിയിരിക്കുന്നു. കൂടാതെ മൂന്ന് പേർ എത്തി പെൺകുട്ടിയെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു ഉണ്ടായത്. മുറിയിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് മുറിയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ തോക്കു ചൂണ്ടി കുട്ടിയെ ഭീഷണിപ്പെടുത്തിയത്. മുറി വിട്ട് പുറത്തു പോയാൽ വെടിവെക്കുമെന്നും രണ്ടു പേർ കൂടി വരാനുണ്ടെന്നുമായിരുന്നു ഇയാൾ പെൺകുട്ടിയോട് പറയുകയുണ്ടായത്. എന്നാൽ അതേസമയം തനിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് കുട്ടി ആവർത്തിച്ചു പറഞ്ഞു. ഈ സമയത്താണ് ഇയാൾ വെടിവെച്ചത്. നെഞ്ചിന് നേരെയാണ് വെടിയുതിർത്തതെങ്കിലും കുട്ടിക്ക് പരിക്കുകളൊന്നും ഉണ്ടായില്ല.

എന്നാൽ അതേസമയം നെഞ്ചിനോട് ചേർത്താണ് പെൺകുട്ടി മൊബൈൽ ഫോൺ പിടിച്ചിരുന്നത്. ഈ സമയത്താണ് ആക്രമിച്ചയാൾ വെടിവെച്ചത്. വെടിയുണ്ട മൊബൈൽ ഫോണിൽ തറച്ചതിനാലാണ് കുട്ടിക്ക് അപകടമൊന്നും സംഭവിക്കാതിരുന്നത്. എന്നാൽ അതേസമയം അക്രമികൾ തന്നെയാണ് പെൺകുട്ടിയേയും സുഹൃത്തിനേയും അടുത്തുള്ള ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങിയത്. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ പെൺകുട്ടിയെ പിന്നീട് വീട്ടുകാർക്കൊപ്പം അയക്കുകയുണ്ടായി. സുഹൃത്തിന്റെ വീട്ടിൽ നടന്ന സംഭവങ്ങൾ വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. കൂടാതെ അറസ്റ്റിലായ രണ്ട് പേരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയുണ്ടായി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week