24 C
Kottayam
Tuesday, November 19, 2024

CATEGORY

Crime

മാവേലിക്കരയിൽ സർവീസ് സെൻ്ററിൽ പെയിൻറിംഗിന് നൽകിയ കാർ മോഷണം പോയി

മാവേലിക്കര:സർവീസ് സെൻ്ററിൽ പെയിൻറിംഗിന് നൽകിയ കാർ മോഷണം പോയി.തഴക്കര മണലിക്കാട്ടിൽ ഷിനിൽ കുര്യന്റെ ഉടമസ്ഥതയിലുള്ള കാർ (കെഎൽ–23–കെ–654) ആണ് ഓലകെട്ടിയമ്പലത്തിലെ സ്വകാര്യ സർവീസ് സ്റ്റേഷനിൽ നിന്ന് അപഹരിക്കപ്പെട്ടത്. സ്ഥാപനത്തിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന്...

നീലച്ചിത്ര നിർമാണ കേസിൽ നടി ശിൽപാ ഷെട്ടിയുടെ പങ്കും അന്വേഷിയ്ക്കുന്നതായി പോലീസ്

മുംബൈ:നീലച്ചിത്ര നിർമാണ കേസിൽ നടി ശിൽപാ ഷെട്ടിക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മുംബൈ പോലീസ്. കേസിൽ ശിൽപയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ശിൽപയ്ക്ക്...

രാജ്കുന്ദ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് നീലച്ചിത്രം ഷൂട്ട്ചെയ്ത മുംബൈയിലെ ബംഗ്ലാവില്‍ നടന്ന റെയ്ഡ്

മുംബൈ:നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ വ്യവസായിയും ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് ഈ വർഷം ആദ്യം മുംബൈക്ക് സമീപം ഒരു ബംഗ്ലാവിനുള്ളിൽ നടന്ന അശ്ലീല ചിത്രീകരണം പോലീസ് റെയ്ഡ്...

കൊല്ലത്ത് പിറന്നാളാഘോഷിച്ച പെണ്‍കുട്ടികള്‍ അടിച്ചുഫിറ്റായി അബോധാവസ്ഥയില്‍,ആശുപത്രിയിലെത്തിച്ചത് പോലീസ്,നാലു പേര്‍ക്കെതിരെ കേസെടുത്തു

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കമുള്ള സംഘത്തെ മുട്ടറ മരുതിമലയില്‍ മദ്യലഹരിയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംഘാംഗങ്ങളായ നാലുപേര്‍ റിമാന്‍ഡില്‍. കൊട്ടാരക്കര ഈയംകുന്ന് സ്വദേശികളായ അഖില്‍ (19), ഉണ്ണി (19),എഴുകോണ്‍ സ്വദേശികളായ അതുല്യ (22),ശരണ്യ(22)എന്നിവരെയാണ് കോടതി റിമാന്‍ഡ്...

10 ലക്ഷത്തിന്റെ കാര്‍,7 ലക്ഷത്തിന്റെ ആഭരണങ്ങളും രണ്ടേക്കര്‍ ഭൂമിയും മതിയായില്ല,വനിതാ ഡോക്ടറെ പീഡിപ്പിച്ചത് 55 ലക്ഷവും പെട്രോള്‍ പമ്പിനുള്ള പണം ആവശ്യപ്പെട്ട്

തിരുവനന്തപുരം:സ്ത്രീധന പീഡമെന്ന് വനിതാ ഡോക്ടര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത യുവഡോക്ടര്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം. പെണ്‍കുട്ടി ഭര്‍ത്താവിന്റെ വട്ടപ്പാറയിലുള്ള വീട്ടില്‍നിന്നും വിഴിഞ്ഞത്തുള്ള സ്വന്തം വീട്ടില്‍ ഒരു ദിവസം...

സര്‍ജറി ചെയ്ത ഭാഗം അവര്‍ പ്രൊഫൈല്‍ ചിത്രമാക്കി ;മൂത്രമൊഴിക്കാനോ,ചിരിക്കാനോ പോലും പറ്റാത്ത അവസ്ഥയിലേക്ക് കീറിമുറിച്ചുകളഞ്ഞു ;ശ്രീധന്യയുടെ മരണത്തിന് പിന്നാലെ അനന്യയും ; ‘അ’നീതി സംഭവിച്ചുകഴിഞ്ഞു !

കൊച്ചി: ട്രാന്‍ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലെക്‌സിന്റെ ആത്മഹത്യ മറ്റുപല വെളിപ്പെടുത്തലുകളിലൂടെയുമാണ് കടന്നുപോകുന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച ലിംഗമാറ്റ ശസ്ത്രക്രിയയുടെ പരിണിത ഫലം ഒന്നൊന്നായി പുറത്തുവരുമ്പോള്‍ സാക്ഷര സമൂഹം...

ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിച്ചു; 25കാരി അതീവ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. മധ്യപ്രദേശില്‍ ജൂണ്‍ 28നാണ് സംഭവമുണ്ടായത്. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണെന്നാണ് സൂചന. ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ്...

ഒരു ദിവസം മാറ്റേണ്ടി വന്നത് 12 പാഡുകള്‍,പച്ച മാംസം പുറത്തേക്ക് വന്നതുപോലെയുള്ള സ്വകാര്യഭാഗം,മരണത്തിന് മുമ്പ് ട്രാന്‍സ്‌വുമണ്‍ അനന്യയുടേത് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി:ട്രാന്‍സ് വുമണ്‍ അനന്യ കുമാരിയുടെ മരണത്തിലേക്ക് നയിച്ചത് ലിംഗ മാറ്റ ശാസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ഡോക്ടറെന്ന് ആരോപണം. കൊച്ചിയിലെ ഫ്ളാറ്റില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പ്‌ ഒരു...

transgender ananya ലിംഗ മാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ചത് ഗുരുതര പിഴവ്,റനെ മെഡിസിറ്റിയിലെ ഡോക്ടര്‍ പ്രതിക്കൂട്ടില്‍,സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി

കൊച്ചി:സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌കണ്ടര്‍ റേഡിയോ ജോക്കിയും ആദ്യ നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചതാണ് അനന്യയെ...

സുഹൃത്തിൻ്റെ മകനെ ഹൃദ്‌രോഗിയാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പണപിരിവ് നടത്തി,യുവാവ് പിടിയിൽ

പൂവാർ:കൂട്ടുകാരന്റെ മകനെ ഹൃദ്‌രോഗിയാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പണപിരിവ് നടത്തിയ ആൾ പിടിയിൽ. നെയ്യാറ്റിൻകര തിരുപുറം സ്വദേശി അഭിരാജിനെയാണ് പൂവ്വാർ പൊലിസ് പിടികൂടിയത്. ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് പൊലിസിന്റെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.