24.1 C
Kottayam
Saturday, July 25, 2026

CATEGORY

Crime

കിളിമാനൂരിലെ ദമ്പതികളുടെ മരണം: പ്രതി വിഷ്ണു പോലീസ് പിടിയിൽ

തിരുവനന്തപുരം: കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രക്കാരായ ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ പോലീസ് പിടികൂടി. നെയ്യാറ്റിൻകരയിൽനിന്നാണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിഷ്ണുവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം...

‘സ്‌കില്ലുകൾ മിനുക്കിയെടുക്കാൻ പരിശീലനത്തിന് പോകണം;മെന്റലിസ്റ്റ് ആദി 35 ലക്ഷം തട്ടിയത് ലാഭത്തിൽ നിന്ന് മൂന്നിലൊന്ന് തരാമെന്ന് പറഞ്ഞ്

കൊച്ചി: തന്റെ കഴിവുകൾ മിനുക്കിയെടുക്കുന്നതിനായി ലാസ് വേഗാസിൽ പോയി പരിശീലനം നേടണമെന്നും ഇതിനായി 35 ലക്ഷം രൂപ വേണ്ടിവരുമെന്നും തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയാണ് മെന്റലിസ്റ്റ് ആദി പണം തട്ടിയതെന്ന് പരാതിക്കാരൻ. ഇതുമായി ബന്ധപ്പെട്ട്...

നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, 20-കാരനെതിരേ കേസ്; സംഭവം മുംബൈയിൽ

മുംബൈ: വടക്കൻ മുംബൈയിലെ മലാഡിൽ രണ്ടുമാസം പ്രായമുള്ള നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ 20 വയസുകാരനെതിരേ കേസ്. വികാസ് ബേസകർ പാസ്വാൻ എന്ന വ്യക്തിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ സംഭവ...

തിരുവനന്തപുരത്തെ അമ്മയും മകളും വിഷംകഴിച്ച് മരിച്ച സംഭവം;യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം:തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് പിടിയിൽ. ആത്മഹത്യ ചെയ്ത ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെയാണ് പൊലീസ് മുബൈയിൽ വെച്ച് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുബൈ വിമാനത്താവളത്തിൽ വെച്ച്...

‘എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെ എറിഞ്ഞു; 200 പവൻ കൊടുത്തിട്ടും അവന് മതിയായില്ല’ മകളുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം∙ കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. കമലേശ്വരം ആര്യൻകുഴിക്കു സമീപം ശാന്തിഗാർഡൻസ് സോമനന്ദനത്തിൽ പരേതനായ റിട്ട. അഗ്രികൾചർ ഡപ്യൂട്ടി...

നടൻ കൃഷ്‌ണപ്രസാദ് മർദിച്ചുവെന്ന് ഡോക്‌ടറുടെ പരാതി

ചങ്ങനാശേരി: സിനിമാ നടൻ കൃഷ്‌ണപ്രസാദ് മർദിച്ചുവെന്ന് പൊലീസിൽ പരാതി നൽകി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ. കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ. ബി ശ്രീകുമാറാണ് (67) നടനെതിരെ ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ചങ്ങനാശേരി...

പാലക്കാട്ട് പ്ലസ് വൺ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ;റാഗിംഗ് ആരോപിച്ച് കുടുംബം

പാലക്കാട്:കല്ലേക്കാട് പ്ലസ് വൺ വിദ്യാർത്ഥിനി സ്‌കൂൾ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. മരിച്ച രുദ്രാ രാജേഷ് സ്‌കൂളിൽവെച്ച് റാഗിങ്ങിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അതേസമയം സ്‌കൂൾ...

പ്രണയ വിവാഹം; നാട്ടിൽ പോയി രാത്രിയിൽ വീട്ടിലെത്തിയപ്പോൾ മുറിയിൽ രണ്ട് പുരുഷന്മാർ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ പോലീസിൽ കീഴടങ്ങി ഭർത്താവ്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസിൽ കീഴടങ്ങി. നാല് മാസം മുൻപ് വിവാഹിതരായ ശ്വേതാ സിംഗ് എന്ന യുവതിയെയാണ് ഭർത്താവ് സച്ചിൻ സിംഗ് കൊലപ്പെടുത്തിയത്. ഭാര്യയെ രണ്ട്...

ഷിംജിതയുടെ അറസ്റ്റ് നടപടി അടിമുടി രഹസ്യാത്മകം;മഫ്തിയിൽ പോലീസ്, യാത്ര സ്വകാര്യവാഹനത്തിൽ

കോഴിക്കോട്: ദീപക്കിന്റെ ആത്മഹത്യയിൽ പ്രതിയായ ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തതും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതുമെല്ലാം അതീവരഹസ്യമായി. ബുധനാഴ്ച ഉച്ചയോടെ തന്നെ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽനിന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നതായാണ് വിവരം. മഫ്തിയിൽ, സ്വകാര്യ...

ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച ഷിംജിത അറസ്റ്റിൽ

കോഴിക്കോട്: ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത...

Latest news