ബെംഗളൂരു: മാറത്തഹള്ളിയിലെ ഒരു കോൺട്രാക്ടറുടെ വീട്ടിൽ നിന്ന് 18 കോടി രൂപയുടെ സ്വർണവും ഡയമണ്ടും വെള്ളിയും പണവും കവർന്ന നേപ്പാളി ദമ്പതിമാർക്കായി വ്യാപക അന്വേഷണം. വീട്ടുജോലിക്കാരെന്ന വ്യാജേനയെത്തി വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ്...
കര്‍ണൂല്‍: ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ മുന്‍ കാമുകനോടുള്ള പ്രതികാരം തീര്‍ക്കാന്‍ അയാളുടെ ഭാര്യയുടെ ദേഹത്ത് എച്ച്‌ഐവി കലര്‍ന്ന രക്തം കുത്തിവെക്കാന്‍ ശ്രമിച്ച യുവതി പിടിയിലായി. കര്‍ണൂല്‍ സ്വദേശിനിയായ വസുന്ധര (34), ഇവരെ സഹായിച്ച നഴ്‌സ്,...
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ 23കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ പ്രദേശത്ത് ഭക്ഷണ വില്‍പന നടത്തിവന്നിരുന്ന ഗൗരവ് ഭാട്ടി (25)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പുലര്‍ച്ചയോടെയാണ് യുവതി സുഹൃത്തിനൊപ്പം വിനോദ സഞ്ചാര...
കോഴിക്കോട്: കോഴിക്കോട് എലത്തൂരിലെ യുവതിയുടെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് വൈശാഖൻ ഒളിവിൽ പോവുകയായിരുന്നു. ഇയാളെ പോലീസ്...
ലഖ്‌നൗ: ആഗ്രയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആഗ്ര സ്വദേശിനിയും സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജരുമായ മിങ്കി ശർമ(25)യുടെ കൊലപാതകത്തിലാണ് സഹപ്രവർത്തകനായ വിനയ് രജ്പുതിനെ പോലീസ് അറസ്റ്റ്...
കോട്ടയം: പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. വെള്ളൂർ സ്വദേശി ബിന്ദു(58) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ(64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പിവടി...
തിരുവനന്തപുരം: വിളപ്പില്‍ശാല ചിലപ്പാറ അരുവിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. രതീഷുമായി വിദ്യയുടെ രണ്ടാം...
ഫരീദാബാദ്: വീട്ടിൽ പഠിപ്പിക്കുന്നതിനിടെ ചപ്പാത്തിക്കോലുകൊണ്ട് പിതാവ് മർദിച്ചതിനെത്തുടർന്ന് നാലുവയസ്സുകാരി കൊല്ലപ്പെട്ടു. ഹരിയാണയിലെ ഫരീദാബാദിലാണ് ദാരുണസംഭവം. ഉത്തർപ്രദേശ് സ്വദേശിയായ കൃഷ്ണ ജയ്സ്വാളാണ് അൻപതുവരെ എണ്ണാൻപറഞ്ഞിട്ട് ശരിയായി ചെയ്യാതിരുന്നതിന് മകളെ ക്രൂരമായി മർദിച്ചത്.
ശരീരമാസകലം അടിയേറ്റതിനെത്തുടർന്ന് ബോധംനഷ്ടപ്പെട്ട...
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കട...