പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരിയിലെ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിലെ പ്രതികൾ തൃശൂരിൽ പിടിയിൽ. പി.എസ്. കവലയിലുള്ള പമ്പിന്റെ ഓഫീസ് കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ തൃശൂർ കൊരട്ടി സ്വദേശി റിയാദ്...
ചെന്നൈ: രണ്ട് വര്‍ഷമായി പൊലീസ് തിരഞ്ഞുക്കൊണ്ടിരുന്ന 45-കാരന്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. തഞ്ചാവൂര്‍ സ്വദേശിയായ ഇബ്രാഹിം പക്കിര്‍ മുഹമ്മദാണ് ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്. തഞ്ചാവൂരില്‍ രജിസ്റ്റര്‍ ചെയ്ത...
ലക്‌നൗ: ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടൽ മാറാതെ വീട്ടുകാർ. ഇന്ദിരാനഗർ സ്വദേശി രാഹുൽ ശ്രീവാസ്തവയുടെ ഭാര്യ തന്നു സിംഗ് (24) ആണ് മരിച്ചത്. രാഹുൽ തന്നെ...
കോട്ടയം: പാലായിൽ ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ് യുവതിയെ മയക്കിയ ശേഷം പീഡിപ്പിച്ചതായി പരാതി. പാലാ സ്വദേശിനിയായ വ്യാപാരസ്ഥാപന ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഴ്‌സിനു പുറമെ ഭർത്താവിന്റെ സുഹൃത്തും...
വെന്‍ഷൗ: വ്യാജ ഓണ്‍ലൈന്‍ പ്രണയങ്ങളിലൂടെ ഇരകളെ കബളിപ്പിച്ചതിന് കുപ്രസിദ്ധരായ മ്യാന്‍മര്‍ മാഫിയ കുടുംബത്തിലെ 11 അംഗങ്ങളെ ചൈന വധശിക്ഷയ്ക്ക് വിധേയരാക്കി. കിഴക്കന്‍ ചൈനീസ് നഗരമായ വെന്‍ഷൗവിലെ ഒരു കോടതി സെപ്റ്റംബറിലാണ് കുടുംബത്തിന് വധശിക്ഷ...
ഡൽഹി: ഡൽഹി പോലീസിലെ സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (SWAT) കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നാല്...
ദാവൻഗരെ (കർണാടക): വിവാഹംകഴിഞ്ഞ് മൂന്നാംമാസം ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഇതിന് പിന്നാലെ, വിവാഹത്തിന് മധ്യസ്ഥത വഹിച്ച ബന്ധുവും ആത്മഹത്യ ചെയ്തു. കർണാടകയിലെ ദാവൻഗരെ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്....
ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുകയും അഞ്ച് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ കന്നഡ നടൻ മയൂർ പട്ടേലിനെതിരെ കേസ്. നഗരത്തിലെ കമാൻഡോ ഹോസ്പിറ്റൽ സിഗ്നലിനടുത്തുള്ള ഓൾഡ് എയർപോർട്ട് റോഡിൽ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ്...
പേരാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുരിങ്ങോടി കളക്കുടുമ്പ് ഉന്നതിയിലെ പി.വിഷ്ണുവിനെയാണ് (24) പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണുവുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു പ്ലസ്വണ്‍ വിദ്യാര്‍ഥിനിയായ...
ചെന്നൈ: ചെന്നൈയില്‍ മൂന്നംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളികളായ അഞ്ചു പേര്‍ അറസ്റ്റില്‍. പീഡന ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബീഹാറില്‍ നിന്നുള്ള മൂന്നംഗ കുടുംബം ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് ക്രൂരമായ...