24.1 C
Kottayam
Saturday, July 25, 2026

CATEGORY

Crime

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വാഭാവിക ജാമ്യം, പക്ഷെ പുറത്തിറങ്ങാനാകില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദ്വാരപാലക കേസിൽ ജാമ്യം. നിയമപരമായ സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടിയ്ക്ക് ഇതുവരെ സാധിച്ചില്ല. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം...

‘നഗ്ന വീഡിയോ ചിത്രീകരിച്ചു’ വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ; ഇരകളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും- ആദ്യ പരാതിക്കാരി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു. വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ...

സംസാരിക്കാൻ വിസമ്മതിച്ചതിന് പക; പതിമൂന്നുകാരിക്കുനേരേ ആഡിസ് എറിഞ്ഞ്‌ 19-കാരൻ

ജയ്പൂർ: രാജസ്ഥാനിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ശ്രീ ഗംഗാനഗർ ജില്ലയിലെ സുഭാഷ് പാർക്കിന് സമീപമാണ് ആക്രമണം. സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് കുട്ടിക്ക് നേരെ ആക്രമണം നടന്നത്. പ്രതി ഓംപ്രകാശിനെ...

സുഹൃത്തിന്റെ വീട്ടില്‍ സ്ഥിരമായി എത്തി നാലു വയസുകാരിയെ പീഡിപ്പിച്ചു; 22കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: സുഹൃത്തായ യുവാവിന്റെ വീട്ടില്‍ സ്ഥിരമായി എത്തി നാലു വയസുകാരിയെ പീഡിപ്പിച്ച 22കാരനെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് സംഭവം. കൂടരഞ്ഞി സ്വദേശിയായ 22കാരന്‍ മുഹമ്മദ് മിഥിലാജാണ് കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍...

യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം; ദീപകിന്റെ മരണത്തിൽ കമ്മിഷണർക്ക് പരാതിനൽകി കുടുംബം

കോഴിക്കോട്: ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മിഷണർക്ക് പരാതിനൽകി. സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ കുടുംബത്തിന് ഉറപ്പുനൽകി. കളക്ടർക്കും മനുഷ്യാവകാശ...

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവം: ശരണ്യ കുറ്റക്കാരി;സുഹൃത്തിനെ വെറുതെവിട്ടു

കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു....

പിതൃസഹോദരനെ അക്രമികളിൽനിന്ന് രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റുമരിച്ചു; ഏഴുപേർ അറസ്റ്റിൽ

കൊല്ലം: അച്ഛന്റെ സഹോദരനെ ഒരുസംഘം വീടുകയറി ആക്രമിക്കുന്നതറിഞ്ഞ് രക്ഷിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. കേരളപുരം ഗവ. ഹൈസ്കൂളിനു പുറകുവശം മുണ്ടൻചിറ മാടൻകാവിനു സമീപം ജിതേഷ്ഭവനത്തിൽ സജീവിന്റെയും ഷീലയുടെയും മകൻ സജിത്താ(27)ണ്...

ഒറ്റപ്പാലത്തെ ഇരട്ട‌കൊലപാതകം:ഭാര്യയെ വലിച്ചിറക്കി വെട്ടിക്കൊല്ലാൻ ശ്രമം, ശബ്ദം കേട്ട് തടയാനെത്തിയ സുഹ്റയെയും നസീറിനെയും ആക്രമിച്ചു, പ്രതി ലഹരിക്ക് അടിമ

പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്ന കേസിലെ പ്രതി മുഹമ്മദ് റാഫി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് വിവരം. മരിച്ച നാലകത്ത് നസീറിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം അഞ്ച് മാസം മുൻപാണ് നസീറിന്റെയും...

ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച നിലയിൽ; കൊച്ചുമകന് ​ഗുരുതരപരിക്ക്,യുവാവ് കസ്റ്റഡിയിൽ

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിലും വളർത്തുമകളുടെ മകനെ പരിക്കേറ്റതായും കണ്ടെത്തി. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വള‌‌ർത്തുമകളുടെ മകനായ നാല് വയസുകാരന്...

കണ്ടന്റ് ക്രിയേഷന്‍; വ്യക്തിഹത്യ, ജീവിതംവെച്ച് കളിക്കരുത്; യുവാവിന്‍റെ മരണത്തിൽ യുവതിക്കെതിരേ ആരോപണം

കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരേ ആരോപണവുമായി കുടുംബവും സുഹൃത്തുക്കളും. കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലാണ് യുവതിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നത്....

Latest news