24.1 C
Kottayam
Saturday, July 25, 2026

CATEGORY

Crime

പുരുഷ വേഷത്തില്‍ മോഷണം; രണ്ട് യുവതികൾ അറസ്റ്റിൽ

ബെംഗളൂരു: പുരുഷവേഷം ധരിച്ച് വീടുകളിൽ മോഷണംനടത്തുന്ന രണ്ടുയുവതികൾ അറസ്റ്റിലായി. രേഷ്മ, നീലു എന്നിവരാണ് അറസ്റ്റിലായത്. സമ്പിഗെഹള്ളിയിലെ സംഘമേഷിന്റെ വീട്ടിൽ കഴിഞ്ഞദിവസം നടന്ന മോഷണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇവിടെനിന്ന് ഇവർ...

ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്തു; രക്ഷിക്കുന്നതിന് പകരം വീഡിയോ ചിത്രീകരിച്ച് ഭര്‍ത്താവ്: വീഡിയോ എടുത്തതിന് വിചിത്രമായ വിശദീകരണം

സൂറത്ത്: തീ കൊളുത്തി ആത്മഹത്യ ചെയ്ത ഭാര്യയെ രക്ഷിക്കുന്നതിനു പകരം വിഡിയോ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തിമൂന്നു വയസ്സുകാരനായ രഞ്ജിത്ത് സാഹയെ ആണ് ഭാര്യയുടെ മരണത്തില്‍ പിടിയിലായത്. ക്രൂരത, ആത്മഹത്യ...

പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് 20 വര്‍ഷം കഠിനതടവ്

ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് 20 വര്‍ഷം കഠിന തടവ്. മകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള പിതാവ് അവളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നശിപ്പിച്ചുവെന്നും, അത്തരമൊരു കുറ്റവാളിയോട് ദയ...

മലപ്പുറത്ത് അരുംകൊല 14കാരിയെ 16 കാരൻ കഴുത്തു ഞെരിച്ചു കൊന്നു,മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം

മലപ്പുറം: കരുവാരക്കുണ്ടിൽ പതിനാലുകാരി കൊല്ലപ്പെട്ടതിന് മുൻപ് ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോലീസ്. പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് പ്രതിയായ പതിനാറുകാരൻ പോലീസിനോട് പറഞ്ഞു. കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തി. പെൺകുട്ടി...

മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു; രഹസ്യഭാഗങ്ങളില്‍ പെട്രോള്‍ ഒഴിച്ചു: പോലിസിനെതിരെ ഗുരുതര ആരോപണവുമായി ജ്വല്ലറി ജീവനക്കാരന്‍

പട്‌ന: ജോലി ചെയ്ത ജ്വല്ലറിയില്‍ നിന്നും 60 ഗ്രാം സ്വര്‍ണം മോഷണം പോയതിനെ തുടര്‍ന്ന് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മര്‍ദിച്ച് അവശനാക്കിയ ശേഷം രഹസ്യഭാഗങ്ങളില്‍ പെട്രോള്‍ ഒഴിക്കുകയും ചെയ്തെന്ന്...

മകളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തു; പാലക്കാട് തളികക്കല്ലില്‍ ആദിവാസിയെ യുവാവ് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: മകളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതിന് തളികക്കല്ല് ആദിവാസി ഉന്നതിയില്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു. തളികക്കല്ല് രാജാമണി(47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ രാഹുലിനെ പൊലീസ് തിരയുന്നു. രാജമണിയുടെ മകളുമായി രാഹുലിനുള്ള ബന്ധത്തെപ്പറ്റി...

ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തു; കാറിലെത്തിയ സംഘം തട്ടിപ്പ് നടത്തിയത് ടിക്കറ്റിന് സര്‍ക്കാര്‍ നല്‍കുന്നതിലുമധികം തുക നല്‍കാമെന്ന് വിശ്വസിപ്പിച്ച്

പേരാവൂര്‍: ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കാറിലെത്തിയ അഞ്ചംഗ സംഘം തോക്ക് ചൂണ്ടി തട്ടിയെടുത്തു. കേരള സ്ത്രീശക്തി ഭാഗ്യക്കുറി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്. പേരാവൂരിലെ...

രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ; മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും

പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡിൽ വിട്ടു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്....

മലമ്പുഴയിൽ അദ്ധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം;പ്രധാന അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ

പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിലെ പ്രധാന അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ. സംഭവം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അദ്ധ്യാപികയ്ക്ക് ഉണ്ടായത് ഗുരുതര വീഴ്ചയെന്നാണ്...

ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശകറൻസിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി.നായർ(51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ...

Latest news