25.1 C
Kottayam
Saturday, July 25, 2026

CATEGORY

Crime

ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ മൂന്നുകോടി നഷ്ടമായി; റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ

കൊച്ചി: വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിൽ നിക്ഷേപിച്ച് മൂന്നുകോടി രൂപ നഷ്ടമായ റിട്ട. ബി.എസ്.എൻ.എൽ. ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) യെയാണ്...

ഹോട്ടൽ മുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം; 20-കാരൻ പിടിയിൽ

ചെന്നൈ: ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം. ഇന്റേൺഷിപ്പിനായിവന്ന ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് നടി പറഞ്ഞു. മുറിയിലെ ഇന്റർകോം ശരിയാക്കാൻ നടി റിസപ്ഷനിൽ ആവശ്യപ്പെട്ടിരുന്നു. അതിനുവേണ്ടിയാണ് 20-കാരൻ മുറിയിൽ എത്തിയത്....

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; വീടിന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കരമന സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവ് ശോഭന(61) ആണ് മരിച്ചത്. കോട്ടുകാല്‍ക്കോണത്തെ വീടിന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും...

നീ ഇങ്ങുവന്നേ കൊള്ളാലോയെന്നും പറഞ്ഞ് റൂമിലേക്ക് കൊണ്ടുപോയി; ക്രൂരമായി പീഡിപ്പിച്ചു, നഗ്‌ന ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി; ക്വട്ടേഷന്‍ ആണെന്ന് ഗുണ്ടാ സംഘം പറഞ്ഞിരുന്നു’; വെളിപ്പെടുത്തലുമായി സ്പാ അതിജീവിത

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ സെന്ററിലെ ബലാത്സംഗക്കേസില്‍ പ്രതികരണവുമായി അതിജീവിത. പ്രധാന പ്രതിയയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ക്രൂരമായി ബലാത്സംഗം ചെയ്തതായി അതിജീവിത.10 പേരടങ്ങുന്ന സംഘമാണ് സ്പായില്‍ എത്തിയത്. നാലുപേര്‍...

കോട്ടയം നഗരത്തിൽ യുവാവിൻ്റെ പരാക്രമം; റോഡിലിരുന്ന് വാഹനം തടയലും അസഭ്യം പറച്ചിലും

കോട്ടയം: നഗരമധ്യത്തിൽ ഗാന്ധി സ്ക്വയറിൽ യുവാവിൻ്റെ പരാക്രമം. വൈകീട്ട് നാലുമണിയോടെ ഇവിടെയെത്തിയ ഇയാൾ റോഡിൻ്റെ മധ്യത്തിൽ ഇരുന്ന ശേഷം വാഹനങ്ങൾ തടയുകയായിരുന്നു. പോലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിൻ്റെ നടുവിൽ കിടക്കുകയും വാഹന ഡ്രൈവർമാരെ അസഭ്യം...

കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീയുടെ മൃതദേഹം; ഒപ്പം താമസിച്ചയാൾ മറ്റൊരിടത്ത് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജ്മുറിയിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ അയ്യോത്ത് സ്വദേശി സീമയെയാണ് പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. ഇതിനുപിന്നാലെ സീമയ്‌ക്കൊപ്പം ലോഡ്ജിൽ താമസിച്ചിരുന്ന കെ.പി....

20-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; 17 പേർക്ക് ഡിഎൻഎ പരിശോധന, ഒടുവിൽ ഞെട്ടിയ്ക്കുന്ന അറസ്റ്റ്‌

മുംബൈ: മൂകയും ബധിരയുമായ 20വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. ഡിഎൻഎ പരിശോധനയിൽ പിതൃത്വം തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. മുംബൈ നഗരത്തിലെ കഫേ പരേഡിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ വർഷം സെപ്റ്റംബർ...

കേന്ദ്ര ഏജൻസിയാണെന്ന് പറഞ്ഞ് വിളിച്ചു, ആലുവാ സ്വദേശിക്ക് പോയത് ഒരുകോടി 20 ലക്ഷം; എറണാകുളം റൂറൽ സൈബർ പോലീസിന്റെ നീക്കത്തിൽ പ്രതി വലയില്‍

കൊച്ചി: ആലുവ സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി ഇരുപതുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിം (43) ആണ് പിടിയിലായത്. എറണാകുളം...

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കയറിപ്പിടിച്ചു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അശോകൻ അറസ്റ്റിൽ

പത്തനംതിട്ട: റാന്നി ഡിവിഷനിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എ. അശോകന് അറസ്റ്റിൽ. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയതിനും കയറിപ്പിടിച്ചതിനുമാൻ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തത്....

അയല്‍ക്കാരിയായ പെൺകുട്ടിയുടെ കൈയ്യിൽ കയറിപ്പിടിച്ചു; ‘ഉമ്മ തന്നാലേ കൈ വിടുള്ളൂ’ 54 കാരന്‌ 14 വർഷം കഠിനതടവ്

തിരുവനന്തപുരം: അയല്‍ക്കാരിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസില്‍ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബേസില്‍ എന്ന എഡിസണ് (54) 14 വർഷം കഠിനതടവും 26,000 രൂപ പിഴയും വിധിച്ച് അതിവേഗ പ്രത്യേക കോടതി....

Latest news