കോട്ടയം: നഗരമധ്യത്തിൽ ഗാന്ധി സ്ക്വയറിൽ യുവാവിൻ്റെ പരാക്രമം. വൈകീട്ട് നാലുമണിയോടെ ഇവിടെയെത്തിയ ഇയാൾ റോഡിൻ്റെ മധ്യത്തിൽ ഇരുന്ന ശേഷം വാഹനങ്ങൾ തടയുകയായിരുന്നു.
പോലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിൻ്റെ നടുവിൽ കിടക്കുകയും വാഹന ഡ്രൈവർമാരെ അസഭ്യം പറയുകയും ചെയ്തു. 4.30-ഓടെ കൂടുതൽ പോലീസെത്തി ഇയാളെ ഇവിടെനിന്ന് നീക്കി.
Commuters at Gandhi Square (Kottayam) witnessed high drama today when a young man created a scene in the middle of the road. Around 4:00 PM, the individual sat down in the center of the busy junction, effectively blocking vehicular movement and causing a traffic snarl.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


