25.1 C
Kottayam
Friday, July 24, 2026

CATEGORY

Crime

കോര്‍പറേഷന്‍ ജീവനക്കാരെന്ന വ്യാജേനയെത്തി വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട്ട് പട്ടാപ്പകൽ വയോധികയെ ആക്രമിച്ച് പത്ത് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം മോഷ്ടിച്ച സംഘം പിടിയിൽ. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഷീബ, റീന, രാജൻ, ശരത് എന്നിവരാണ്...

സിസിടിവിയില്ല, തെളിവുമില്ല ;പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്നും ആനകൊമ്പുകള്‍ കടത്തിയത് ആര്? അന്വേഷണം വഴിമുട്ടുന്നു

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ അതീവ സുരക്ഷാമേഖലയില്‍നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകള്‍ മോഷണം പോയ സംഭവത്തില്‍ പോലീസിനും സൈനിക ഇന്റലിജന്‍സിനും ഇനിയും തുമ്പൊന്നും ലഭിച്ചില്ല. ബുധനാഴ്ച രാത്രി ഓഫീസേഴ്‌സ് ക്ലബില്‍...

മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി;പീഡകനെ കണ്ടെത്താന്‍ ഡി എന്‍ എ പരിശോധന; എളമക്കരയില്‍ മകളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത

കൊച്ചി: എറണാകുളം എളമക്കരയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തില്‍, നടുക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഒരു വര്‍ഷത്തോളമായി കുട്ടി പീഡനത്തിന്...

വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസ്; പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവും 6000 രൂപ പിഴയും ശിക്ഷ

കൂടല്‍ : വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്നെടുത്ത കേസില്‍ പ്രതിയെ ശിക്ഷിച്ചു. കലഞ്ഞൂര്‍ , കഞ്ചോട് സ്വദേശിയായ പുത്തന്‍വീട്ടില്‍ അനൂപ് (23) നെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കാര്‍ത്തിക പ്രസാദ്...

കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങി യുവതി, തൊണ്ടിമുതലിനായി പോലീസിന്റെ കാത്തിരിപ്പ്

മലപ്പുറം: നിലമ്പൂരിൽ സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി അറസ്റ്റിൽ. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് അറസ്റ്റിലായത്. വിഴുങ്ങിയ ആഭരണം വീണ്ടെടുക്കാൻ കാത്തിരിക്കുകയാണ് പോലീസ്. കുട്ടിയുമായി ക്ലിനിക്കിലെത്തിയ കുടുംബത്തിന്‍റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്.കഴിഞ്ഞ പത്താം തീയതിയാണ്...

ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി പ്രിൻസിപ്പൽ; അശ്ലീലച്ചുവയുള്ള കത്ത്,ഓഫീസിൽ കടന്നുപിടിക്കും

ബെംഗളൂരു: ആറുവർഷമായി ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി സ്ത്രീയുടെ പരാതി. ബെംഗളൂരുവിലെ സ്‌കൂളിൽ പ്രിൻസിപ്പലായ സ്ത്രീയാണ് ഭർതൃപിതാവിനെതിരേ പോലീസിന് പരാതി നൽകിയത്. ഭർത്താവിനും മൂന്നുമക്കൾക്കും ഒപ്പമാണ് പരാതിക്കാരി താമസിക്കുന്നത്. ഭർതൃപിതാവ് പരാതിക്കാരി ജോലിചെയ്യുന്ന സ്‌കൂളുമായി ബന്ധപ്പെട്ട്...

ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും...

മലപ്പുറത്ത് ഒരു കിലോ എംഡിഎംഎ പിടികൂടി; ഭാര്യയും ഭര്‍ത്താവും കൂട്ടാളിയും അറസ്റ്റില്‍

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്ത് ഒരു കിലോ എംഡിഎംഎ പിടികൂടി കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ സ്വദേശി പെരിഞ്ചേരിക്കര അസീസിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഭാര്യയും ഭര്‍ത്താവും കൂട്ടാളിയും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. അസീസ്,...

ആയിരം രൂപയ്ക്ക് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് വിറ്റു; കാടിനുള്ളില്‍ നടന്നത് അതിക്രൂരമായ കൂട്ടബലാത്സംഗം; രണ്ട് പ്രതികള്‍ പിടിയിൽ

ഫൈസാഗഞ്ച്: ആയിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ സുഹൃത്തുക്കള്‍ക്ക് വിറ്റെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പണം കൊടുത്ത് യുവതിയെ വാങ്ങിയ സുഹൃത്തുക്കള്‍ ഇവരെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഫൈസാഗഞ്ചിലാണ് സംഭവം. 30കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്....

അമ്മയുടേയും ആന്റിയുടെയും നഗ്ന ചിത്രങ്ങള്‍ കാമുകന് അയച്ചു നല്‍കി 23കാരി; ചോദ്യം ചെയ്തതോടെ വീടുവിട്ടിറങ്ങി യുവതി: പരാതി

ബെംഗളൂരു: അമ്മയുടെയും അമ്മയുടെ സഹോദരിയുടെയും നഗ്ന ചിത്രങ്ങള്‍ കാമുകന് അയച്ചു നല്‍കി 23കാരി. കാമുകന്റെ നിര്‍ദേശ പ്രകാരമാണ് യുവതി അമ്മയുടെയും ആന്റിയുടേയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയത്. മകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍...

Latest news