25.1 C
Kottayam
Friday, July 24, 2026

CATEGORY

Crime

താമരശ്ശേരി ചുരത്തില്‍ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാല് പേര്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം നടത്തിയ നാല് പേര്‍ പിടിയില്‍. ഇന്നലെ രാത്രി ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. സംഭവത്തില്‍ കൈതപ്പൊയില്‍ സ്വദേശികളായ അജ്മല്‍, ഷാജഹാന്‍, ആശിഖ്, ആശിഖ്...

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 2.7 കിലോ ഗ്രാം സ്വര്‍ണം കാണാനില്ല; ലോക്കര്‍ തുറന്ന് സ്വര്‍ണം മോഷ്ടിച്ച് അസിസ്റ്റന്റ് മാനേജര്‍

ബെംഗളൂരു: ദേശസാല്‍കൃത ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ച 2.7 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചതായി കണ്ടെത്തി. അസിസ്റ്റന്റ് മാനേജര്‍ പദവിയിലുള്ള കിരണ്‍ കുമാറാണ് (34) ലോക്കര്‍ തുറന്ന്...

കാത്തിരിപ്പിനൊടുവിൽ സമീന വിഴുങ്ങിയ ‘തൊണ്ടിമുതല്‍’ പുറത്തു വന്നു; വിസര്‍ജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി പോലിസുകാരെ അകറ്റിയോടിച്ചു: ശേഷം സ്വർണമാല ടോയ്‌ലെറ്റിലിട്ട് ഫ്‌ളഷ് ചെയ്ത് യുവതി

കോഴിക്കോട്: നിലമ്പൂരില്‍ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണമാല വിഴുങ്ങിയ പ്രതി പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതല്‍ ശുചിമുറിയില്‍ ഒഴുക്കി. തൊണ്ടിമുതല്‍ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്തി...

കൊച്ചിയില്‍ മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡ്, മട്ടാഞ്ചേരി ഫൈസല്‍ പിടിയില്‍

കൊച്ചി: എറണാകുളത്തെ ഒരു മെൻസ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായി. മട്ടാഞ്ചേരി ഫൈസൽ നാസർ (33) എന്നയാളെയാണ് 159 നൈട്രാസെപാം ഗുളികകളും 0.633...

അവിഹിതബന്ധത്തിന് തടസം; രണ്ട്‌ മക്കളെ എലിവിഷം കൊടുത്ത് കൊന്ന അമ്മ അറസ്റ്റില്‍

ഛണ്ഡീഗഢ്: അവിഹിത ബന്ധത്തിന് തടസമാകുന്നുവെന്ന് കണ്ട് കുരുന്നുമക്കളെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. പഞ്ചാബിലെ ബതിന്‍ഡയിലാണ് സംഭവം. ജാസി കൗര്‍ എന്ന യുവതിയാണ് പിടിയിലായത്. എട്ട് വയസുകാരിയായ മകളെയും ആറ് വയസുകാരനായ...

17കാരിയെ വ്യാജേന അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

പുളിക്കീഴ്: പ്ലസ്ടു വിദ്യാര്‍ഥിനിയെ സൗഹൃദം ഭാവിച്ച് അടുത്തു വിളിച്ച് മൊബൈല്‍ ഫോണിലെ സംശയം തീര്‍ക്കാനെന്ന വ്യാജേന അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമിച്ചയാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കരി സ്വദേശി മധുരത്തില്‍ വീട്ടില്‍...

കൊറിയയില്‍ നിന്നെന്ന പേരില്‍ ഒരിക്കല്‍ വീട്ടില്‍ ഒരു സമ്മാനം വന്നിരുന്നു. ഇത് വെറും കബളിപ്പിക്കലാണെന്ന് അന്ന് തന്നെ മോളോട് പറഞ്ഞിരുന്നു, ആദിത്യയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി അഛന്‍; മരണത്തിന് പിന്നാലെ ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റാപേജ്...

കൊച്ചി: ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ സൈബര്‍ ലോകത്തെ നിഗൂഢ ഗ്രൂപ്പുകളുടെ 'കറുത്ത വിഷം' പടരുന്നതായി സൂചന. പെണ്‍കുട്ടി പിന്തുടര്‍ന്നിരുന്ന 'ബ്ലാക്ക് വെനം' എന്ന ഇന്‍സ്റ്റഗ്രാം...

ആലപ്പുഴയില്‍ 14കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ച കേസ്; നാലാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലിസ്

ആലപ്പുഴ: പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസില്‍ നാലാം പ്രതിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. അതിജീവിതയുടെ പിതാവിന്റെ ബന്ധുവാണ് നാലാം പ്രതി. പിതാവ്, പിതാവിന്റെ സഹോദരി ഭര്‍ത്താവ്, സഹോദരിയുടെ മകന്‍ എന്നിവരാണ്...

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി

നോയിഡ: പാർക്ക് ചെയ്ത കാറിനുള്ളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്ന വാർത്തയുടെ ഞെട്ടലോടെയാണ് നോയിഡയിൽ പ്രണയദിനം ഉണർന്നത്. നോയിഡ സെക്ടർ 39-ലാണ് ടാറ്റാ ആൾട്രോസിൽ യുവതിയുടെയും യുവാവിന്റെ മൃതേദഹം കണ്ടെത്തിയത്. സുമിത്, രേഖ...

വിവാഹേതര ബന്ധത്തിന് ഭർത്താവ് തടസ്സമായി; സർവേയുടെ പേരിൽ വിളിച്ചുവരുത്തി 30കാരനെ വെട്ടിനുറുക്കി; ബിഎൽഒയും കൂട്ടാളിയും പിടിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. 30 വയസ്സുകാരനായ നാസിർ...

Latest news