25.9 C
Kottayam
Friday, July 24, 2026

CATEGORY

Crime

രാത്രിയായാല്‍ ഭാര്യയുമൊന്നിച്ച് പുറത്തിറങ്ങി ലഹരി മരുന്ന് വില്‍പ്പന; നടുവട്ടം സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍

കോഴിക്കോട്: ലഹരിമരുന്ന് വില്‍പനക്കാരായ ദമ്പതികള്‍ കോഴിക്കോട്ട് അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍, ഭാര്യ ടി.സി.നിര്‍ഫാന എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘത്തിന്റെയും മെഡിക്കല്‍ കോളജ് പൊലീസിന്റെയും പിടിയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും...

സ്റ്റേഷനിൽ ബർമുഡ ധരിച്ചെത്തിയ എസ്എച്ച്ഒയുടെ വീഡിയോ പകർത്തി അപവാദപ്രചാരണം; 3 പേർക്കെതിരേ കേസെടുത്തു

ചെങ്ങന്നൂർ: ചെങ്ങന്നൂർ എസ്എച്ച്ഒയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയതിന് മൂന്നുപേർക്കെതിരേ കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച എസ്എച്ച്ഒ ബർമുഡയും ടീ ഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ മോശം പരാർമശത്തോടെ പ്രചരിപ്പിച്ചതിനാണ് കേസ്. അവഹേളനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച...

പത്തനംതിട്ട കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി പൊലീസ് കസ്റ്റഡിയിൽ. കൊല്ലം പോരുവഴി സിനിമാപ്പറമ്പ് സ്വദേശിയായ സുഹൈലിനെ അടൂർ ഏനാത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്. കടമ്പനാട് സ്വദേശിനിയായ...

നടക്കാന്‍ പോയ പിതാവിനെ മകന്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്നു: ഒളിവില്‍ പോയ മകനുവേണ്ടി തിരച്ചില്‍

ബെംഗളൂരു: സ്വത്തിനെ ചൊല്ലിലുള്ളതര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ അച്ഛനെ ബേസ്ബോള്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു മെട്രപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍നിന്ന് (ബി.എം.ടി.സി.) വിരമിച്ച ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മകനു...

യുവതിയുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് പണം തട്ടൽ; മാവേലിക്കര സ്വദേശി അറസ്റ്റിൽ, ഭാര്യക്കെതിരെ കേസ്

ആലപ്പുഴ: യുവതിയുടെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പണം തട്ടിയ ദമ്പതികള്‍ ആലപ്പുഴ സൈബര്‍ പോലീസിന്റെ പിടിയില്‍. മാവേലിക്കര തഴക്കര സ്വദേശി സുജിത്ത് വി.എസ് (23) ആണ് അറസ്റ്റിലായത്....

അഞ്ചുവയസ്സുകാരിയെ കനാലിൽ എറിഞ്ഞുകൊല്ലാൻ ശ്രമം; അച്ഛൻ അറസ്റ്റിൽ, കുഞ്ഞിനെ രക്ഷിച്ചത് നാട്ടുകാർ

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ സ്വന്തം മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ പോലീസ് പിടികൂടി. ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഷിജു (41) എന്നയാളെയാണ് കൂടൽ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കലഞ്ഞൂർ പാലമലയ്ക്ക് സമീപമുള്ള...

കൊല്ലത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ അസഭ്യവർഷം; മദ്യപിച്ചെത്തിയ യുവാക്കളെ കൈകാര്യം ചെയ്തു നാട്ടുകാര്‍

കൊല്ലം: പുനലൂർ ചാലിയേക്കരയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞ യുവാക്കളെ നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും തുടർന്ന് സംഘർഷമുണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രദേശത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്....

കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിൽ സി.പി.എം. പ്രവർത്തകന് വെട്ടേറ്റു. മുതുവണ്ണാച്ച കുനീമ്മൽ ദിനേശനാണ് (50) വെട്ടേറ്റത്. പരിക്കേറ്റ ദിനേശനെ ആദ്യം ഇ.എം.എസ്. സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 7.30-ഓടെ മുതുവണ്ണാച്ച...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആലപ്പുഴ സ്വദേശി പിടിയിൽ

എറണാകുളം: ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ സ്വദേശി സാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിക്കുകയും ബസ്സ് സ്റ്റേഷനിൽ എത്തിക്കുകയും ആയിരുന്നു. തിങ്കളാഴ്ച...

ഇസ്രയേലി വനിതയടക്കം രണ്ടുപേരെ കൂട്ടബലാത്സംഗംചെയ്തു, വിനോദസഞ്ചാരിയെ കൊലപ്പെടുത്തി; പ്രതികൾക്ക് വധശിക്ഷ

ബെംഗളൂരു: കർണാടകയിൽ ഇസ്രയേലി വനിതയടക്കം രണ്ടുപേരെ ബലാത്സംഗംചെയ്യുകയും മറ്റൊരു വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ. മല്ലേശ് എന്ന ഹാന്ദിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി ജില്ലാ സെഷൻസ് കോടതി...

Latest news