25.9 C
Kottayam
Friday, July 24, 2026

CATEGORY

Crime

ഏഴാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തി പല തവണ പീഡനത്തിനിരയായി; പരാതി നല്‍കി മാതാപിതാക്കള്‍; അഞ്ച് അധ്യാപകര്‍ അറസ്റ്റില്‍

കണ്ടമാല്‍: പതിമൂന്ന്കാരിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്ത അഞ്ച് അധ്യാപകര്‍ അറസ്റ്റില്‍. ഒഡീഷയിലെ കണ്ടമാല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അധ്യാപകര്‍ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. ഏഴാം ക്ലാസുകാരിയുടെ അച്ഛന്റെ...

ഭീകരാക്രമണ പദ്ധതി ;തിരുപ്പൂരിൽ ജോലി, നിർദേശം ബംഗ്ലാദേശിൽ നിന്ന്, തമിഴ്‌നാട്ടിലും ബംഗാളിലുമായി എട്ടുപേർ പിടിയിൽ

ന്യൂഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കറെ തൊയ്ബ (LeT), പാക് ചാരസംഘടനയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ISI), ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകൾ എന്നിവയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരപദ്ധതി ഡൽഹി പോലീസ് തകർത്തു. ഒരു ഏകോപിത...

മദ്യപിച്ചെത്തി പരിയാരം മെഡിക്കൽ കോളേജിൽ യുവാവിന്റെ പരാക്രമം; ലേബർ റൂം അടിച്ചുതകർത്തു; ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യം; കാഞ്ഞങ്ങാട്ടുകര സ്വദേശി പിടിയിൽ

കണ്ണൂർ: ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ യുവാവിന്റെ പരാക്രമം. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ സ്വദേശി റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി...

വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയില്‍; ഭാര്യയെ നടുറോഡില്‍ വെടിവച്ചു വീഴ്ത്തി ഭര്‍ത്താവ്

ഫരീദാബാദ്: പിരിഞ്ഞു താമസിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെടിവച്ചു കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശിനിയായ 30-കാരി സംഗീത ദേവിയാണ് കൊല്ലപ്പെട്ടത്. ഫരീദാബാദില്‍ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ...

ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പക; ഗര്‍ഭിണിയായ സഹോദരിയെയെ കോടാലി ഉപയോഗിച്ച് ആക്രമിച്ച് യുവാവ്

ബംഗളൂരു: അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പകയില്‍ നാല് മാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന്‍ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച യുവതിയെ ഒരു...

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത് 26-ഓളം യുവതികളെ; തൃശ്ശൂരിൽ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ

തൃശ്ശൂർ: പീഡനക്കേസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ. തൃശ്ശൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് (38) അറസ്റ്റിലായത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. മൂന്ന് പെൺകുട്ടികളാണ് ഇയാൾക്കെതിരേ പരാതി നൽകിയത്. ഇത്തരത്തിൽ 26-ഓളം...

കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച 15 വയസ്സുകാരൻ ഒളിവിൽ; സഹോദരീഭർത്താവ് അടക്കം 5 പ്രതികൾ

കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പതിനഞ്ചുകാരൻ ഉൾപ്പെെട 5 പേർക്കെതിരെ ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇവരിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കടയിലെ...

നാടകീയ നീക്കം: സാൻഡ്രിങ്ങാം എസ്റ്റേറ്റിൽ പുലർച്ചെ പോലീസ് റെയ്ഡ്; ആൻഡ്രൂ മൗണ്ട് ബാറ്റൺ പിടിയിലായതിങ്ങനെ

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുലച്ചുകൊണ്ട് ആൻഡ്രൂ മൗണ്ട് ബാറ്റൺ രാജകുമാരൻ രാജ്യരഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായിരിക്കുകയാണ്. സാൻഡ്രിങ്ങാം എസ്റ്റേറ്റിലെ സ്വകാര്യ വസതിയിൽ പുലർച്ചെ ആറ് കാറുകളിലായെത്തിയ പോലീസ് സംഘമാണ് നാടകീയമായ ഈ അറസ്റ്റ്...

പകൽ ബ്യൂട്ടിപാർലർ ഉടമ, രാത്രി 'മാഡം സെഹർ'; ലേഡി ഡോൺ ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയി സംഘത്തിന് വേണ്ടി ലഹരിക്കടത്ത് കൈകാര്യം ചെയ്യുന്ന ഖുസ്‌നുമ അൻസാരി എന്നറിയപ്പെടുന്ന നേഹയെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ കൗണ്ടർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിയും ആയുധ വിതരണക്കാരനുമായ...

കാര്‍ പോര്‍ച്ചില്‍ നിന്ന് സ്‌കൂട്ടര്‍ മോഷണം; സിസി ടിവി ദൃശ്യങ്ങള്‍ കുരുക്കായി; പ്രതി പിടിയില്‍

പത്തനംതിട്ട : വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ മഞ്ഞിനിക്കര സ്വദേശി മേക്കാട് വീട്ടില്‍ സ്റ്റെഫിന്‍ മാത്യു (21) ആണ് പിടിയിലായത്. ഓമല്ലൂര്‍ മഞ്ഞനിക്കര...

Latest news