കൊച്ചി: ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ. കൊല്ലം നല്ലിള സ്വദേശിയായ 30 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്. പ്രതികളായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ...
കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ്...
സിൽച്ചാർ: അസമിലെ സിൽച്ചാറിൽ ആൺസുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിയെട്ടു വയസ്സുകാരിയെ ഏഴംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. ഫെബ്രുവരി 19-ന് കച്ചാർ ജില്ലയിലെ സിൽച്ചാറിന് സമീപമുള്ള വിജനമായ പ്രദേശത്ത്...
കോവളം: കുട്ടികളെ മറയാക്കി കുടുബസമേതം കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. അറുപതുവയസുള്ള സ്ത്രീയും മകളും മരുകനുമാണ് പോലിസിന്റെ പിടിയിലായത്. ഇവര്‍ ഏറെ നാളായി പോലിസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഇന്നലെ കാറില്‍...
കാസർകോട്: അയൽവീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് ആലംപാടി നാലത്തടുക്കയിലെ ജസീല (24) ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിദ്യാനഗർ പോലീസ് ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം ജസീലയുടെ വീട്ടിലെത്തി...
കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46) കൊല്ലപ്പെട്ട സംഭവത്തിൽ കൊച്ചി പൊന്നുരുന്നി സ്വദേശിയായ...
കൊച്ചി: വൈറ്റിലയിലെ റെയില്‍പാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ പൊന്നുരുന്നി സ്വദേശി കസ്റ്റഡിയില്‍. ഹൈക്കോടതിയിലെ മുന്‍ ജീവനക്കാരനായ ഷാജിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലുള്ള ഷാജിയെ...
കൊച്ചി:കൊച്ചി:വൈറ്റില റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കാണപ്പെട്ടത് കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46)യാണെന്ന് തിരിച്ചറിഞ്ഞു.സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഇവർ കൊല്ലപ്പെടുന്നതിനു മുമ്പുള്ള...