25.5 C
Kottayam
Sunday, September 29, 2024

CATEGORY

Crime

ചിറ്റാർ പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ അതിക്രമം, പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ മോഷണ കേസിലെ പ്രതി അടിച്ചു തകർത്തു

പത്തനംതിട്ട: പത്തനംതിട്ട (Pathanamthitta) ചിറ്റാർ പൊലീസ് സ്റ്റേഷനിൽ (Police Station) പ്രതിയുടെ അതിക്രമം. പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ മോഷണ കേസിലെ പ്രതി അടിച്ചു തകർത്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ ചിറ്റാർ...

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, കഴക്കൂട്ടത്ത് ബോംബേറിൽ യുവാവിന്‍റെ കാല് തകർന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറിൽ യുവാവിന്‍റെ കാലിന് ഗുരുതര പരിക്കേറ്റു. ബോംബ് സ്ഫോടനത്തിൽ യുവാവിന്‍റെ വലത്തേക്കാൽ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിനാണ് പരിക്കേറ്റത്....

മിമിക്രി കലാകാരൻ്റെ കൊലപാതകം: കാമുകിയ്ക്കും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ

കോട്ടയം:മിമിക്രി കലാകാരൻ ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറമ്പിൽ ലെനീഷിനെ കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്ബിൽ ശ്രീകല ( 44 ),ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട്...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ കണ്ടെത്താൻ വലവിരിച്ചു, ഓപ്പറേഷൻ ഏപ്രിൽ ഫൂളിൽ കുടുങ്ങി 22 പേർ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളില്‍ ലൈംഗികദാഹം തീര്‍ക്കാന്‍ ആര്‍ത്തിപിടിച്ചെത്തിയ പലപ്രായങ്ങളിലുള്ള 22 പുരുഷന്‍മാരെ കുടുക്കി ഓപ്പറേഷന്‍ ഏപ്രില്‍ഫൂള്‍സ്. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള മാരിയന്‍ കൗണ്ടിയിലാണ് രഹസ്യപൊലീസ് ഓപ്പറേഷനിലൂടെ കൊച്ചുപെണ്‍കുട്ടികളെ വേട്ടയാടാന്‍ ഒരുങ്ങിത്തിരിച്ച് എത്തിയവര്‍ പിടിയിലായത്. പിടിയിലായവരില്‍ ഒരു...

തൃശൂർ മേയറെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് അഞ്ച് യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു

തൃശൂർ: തൃശൂർ കോർപ്പറേഷൻ (Thrissur Corporation) നടക്കുമ്പോൾ മേയറെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് അഞ്ച് യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു. കൗൺസിലർമാരായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ലാലി ജെയിംസ്, ശ്രീലാൽ...

കളമശേരിയിൽ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം, യുവാവ് അറസ്റ്റിൽ

കൊച്ചി:കളമശേരിയിൽ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമത്തിനു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.ആലുവ തേവയ്ക്കൽ സ്വദേശി വടക്കേടത്തു വീട്ടിൽ അജിത്ത് ശശിധരനാണ് അറസ്റ്റിലായത്. നുവാൽസിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനിക്കാണു ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രി 10നാണ്...

ദിലീപിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസ്, ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ, ഹൈക്കോടതിയിൽ ശബ്ദരേഖ ഹാജരാക്കി

കൊച്ചി: ദിലീപിന്‍റെ (Dileep) ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസില്‍ ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ (Sai Shankar) ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കർ ആരോപിക്കുന്നത്....

സ്വന്തം മകനെയുള്‍പ്പെടെ നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍; വിവരം പുറംലോകമറിഞ്ഞത് അശ്‌ളീല ദൃശ്യങ്ങള്‍ പുറത്തായതോടെ

മധുരൈ: സ്വന്തം മകനെയുള്‍പ്പെടെ കൗമാരക്കാരായ നിരവധി ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ 45കാരി അറസ്റ്റില്‍. മധുരൈ-ശിവഗംഗ ജില്ല അതിര്‍ത്തി പ്രദേശത്തുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി...

‘ശാരീരിക ബന്ധത്തിന് യുവതിയുടെ അനുമതി; പീഡനം ചുമത്താനാവില്ല’: യുവാവിനെ വിട്ടയച്ചു

കൊച്ചി• വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ ഇക്കാര്യത്തിൽ സ്ത്രീക്കു തീരുമാനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നു ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു...

കൊല്ലത്ത് മദ്യപിച്ചെത്തി യുവാവ് സ്വന്തം വീടിന് തീവച്ചു, ഭാര്യയും മക്കളും രക്ഷപ്പെട്ടു

കൊല്ലം: മദ്യപിച്ചെത്തി സ്വന്തം വീടിന് തീവച്ച് യുവാവ്. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്ന് മക്കളും വീടിന് പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. മദ്യപിച്ച് വീട്ടിലെത്തുന്ന...

Latest news