25.5 C
Kottayam
Monday, September 30, 2024

CATEGORY

Crime

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ;രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ്

കൊച്ചി: ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് കൊച്ചി സിറ്റി പോലീസ്. പീഡനം നടന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്ലാറ്റിലും...

പെരുമ്പാമ്പിൻകുഞ്ഞിനെ അടിച്ചു കൊന്നു; കേസെടുത്ത് വനം വകുപ്പ്

തൊടുപുഴ: വ്യാപാര സ്ഥാപനത്തിൽ കയറിയ പെരുമ്പാമ്പിൻകുഞ്ഞിനെ അടിച്ചു കൊന്നതിന് രണ്ടു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴഇടുക്കി റോഡിലെ മൊബൈൽ സർവീസ് സെന്ററിൽ പെരുമ്പാമ്പിന്റെ കുഞ്ഞ് കയറിയത്. ആളുകൾ കൂടിയതോടെ പാമ്പ്...

ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിലെ സ്വർണ്ണക്കടത്ത്:തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ്റെ മകൻ ഷാബിൻ അറസ്റ്റിൽ

കൊച്ചി: ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിൽ വെച്ച് സ്വർണം കടത്തിയ (Gold Smuggling) സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ജില്ലാ ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനാണ്...

പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പിടികൂടി

പൊന്നാനി: പൊന്നാനിയിൽ നിന്ന് കാണാതായ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വയനാട്ടിലെ ഒളിസങ്കേതത്തിൽ കണ്ടെത്തി. പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പൊലീസ് പിടികൂടി. കഴിഞ്ഞ 19 നാണ് പെൺകുട്ടിയെ...

പതിനാല് വയസുകാരിയായ പെൺകുട്ടിയ്‌ക്ക് അശ്ലീല വീഡിയോകളും നഗ്ന ചിത്രങ്ങളും അയച്ചു കൊടുത്ത യുവാവ് പിടിയിൽ

ആലപ്പുഴ: പതിനാല് വയസുകാരിയായ പെൺകുട്ടിയ്‌ക്ക് അശ്ലീല വീഡിയോകളും നഗ്ന ചിത്രങ്ങളും അയച്ചു കൊടുത്ത യുവാവ് പിടിയിൽ. ആലപ്പുഴ വള്ളിക്കുന്ന് സ്വദേശി അനന്ദു (23)വാണ് വാ‌ട്‌സാപ്പ് വഴി പരിചയപ്പെട്ട ശേഷം ഫോണിലൂടെ നിരന്തരം പെൺകുട്ടിയെ...

വിജയ് ബാബുവിനെതിരെ വീണ്ടും പരാതി,രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

കൊച്ചി: ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം. വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസ് ആണ്...

ദിലീപുമായി സൗഹൃദം,വീട്ടിൽ ബാലചന്ദ്രകുമാറിന്‍റെ ഒപ്പം പോയിട്ടുണ്ട് മൊഴി നൽകി വൈദികൻ, ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress attack case) തിരുവനന്തപുരം ലത്തീൻ രൂപതയിലെ വൈദികനായ വിക്ടറിന്‍റെ മൊഴിയെടുത്തു. ദിലീപിന്‍റെ ഫോണിൽ നിന്ന് വൈദികന്‍റെ അക്കൗണ്ടിൽ പണം നൽകിയതിന്‍റെ രേഖ ലഭ്യമായ പശ്ചാത്തലത്തിലാണ്...

കറാച്ചിയിലെ ചാവേർ മുപ്പതുകാരി;രണ്ടു കുഞ്ഞുങ്ങളുടെ അമ്മ, ഉന്നത ബിരുദധാരി

കറാച്ചി: കറാച്ചിയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ചത് ബലൂചിസ്ഥാന്‍ സ്വദേശിയായ യുവതി. ബലൂചിസ്ഥാനിലെ തര്‍ബാത് നിയാസര്‍ അബാദ് സ്വദേശിയായ ഷാറി ബലോച് ആണ് ചാവേര്‍ ബോംബാക്രമണം നടത്തിയതെന്നാണ് സ്ഥിരീകരണം....

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവ് ശിക്ഷ

തൃശ്ശൂർ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ചാവക്കാട് സ്വദേശി 47 കാരനായ സെയ്ദ് മുഹമ്മദിനെയാണ് കുന്നംകുളം...

Vijay Babu : പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം; ഡബ്ല്യുസിസി

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ ലൈംഗിക പീഡനാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. നടി ഉന്നയിച്ച ആരോപണങ്ങള്‍ അടങ്ങിയ കുറിപ്പ് പങ്കുവച്ചാണ് ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. ഒരു പരാതിക്കാരിയെ ഒരു...

Latest news