25 C
Kottayam
Tuesday, October 1, 2024

CATEGORY

Crime

വാങ്ങാനുള്ള ചെലവ് കാരണം കഞ്ചാവ് ചെടി വീട്ടിൽ നട്ടുവളർത്തി;വളർന്നുപൊങ്ങിയത് പത്തടി ഉയരത്തിൽ

കൊട്ടാരക്കര: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീ അറസ്‌റ്റിൽ. കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ കണിയാൻകുഴി കാരാണിയിൽ തുളസിയാണ് എക്‌സൈസ് വകുപ്പിന്റെ പിടിയിലായത്. തുളസി, കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ...

മൂലക്കുരു ഒറ്റമൂലിയ്ക്കായി പാരമ്പര്യ വൈദ്യനെ തടവിലിട്ട് കൊന്നു; ലക്ഷ്യം ചികിത്സാരഹസ്യം, തുമ്പായത് മറ്റൊരു കേസിനായി പരിശോധിച്ച പെന്‍ഡ്രൈവ്

നിലമ്പൂര്‍: മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തി ചാലിയാര്‍ പുഴയില്‍ തള്ളിയ കേസില്‍ പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കൊല്ലപ്പെട്ട ഷാബാ...

പാരമ്പര്യ വൈദ്യനെവെട്ടി നുറുക്കി പുഴയിൽ എറിഞ്ഞു, ഒറ്റമൂലി തട്ടിയെടുക്കാൻ, പ്രതി അറസ്റ്റിൽ

മലപ്പുറം: പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി. മൈസൂർ സ്വദേശിയായ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്. മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം...

വ്യാജയാത്രാ രേഖകളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ആന്ധ്ര സ്വദേശിനികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി:വ്യാജയാത്രാ രേഖകളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ആന്ധ്ര സ്വദേശിനികൾ അറസ്റ്റിൽ. കാപുല പാളയം ഗെല്ലാ മങ്കാദേവി (40), കോനസീമ അല്ലാവാരം യാലാ മഞ്ചിലാ പാർവ്വതി (35), ഈസ്റ്റ് ഗോദാവരി രാവുലപാളയം ഗുബാല...

കൊച്ചി മെട്രോ പില്ലറുകൾക്കിടയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി: സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എക്‌സൈസ്

*കൊച്ചി:മെട്രോ പില്ലറുകള്‍ക്കിടയില്‍ മറ്റു ചെടികള്‍ക്കൊപ്പം വളര്‍ത്തിയ കഞ്ചാവു ചെടി കണ്ടെത്തി. പാലാരിവട്ടം ട്രാഫിക് സിഗ്നലിന് സമീപത്ത് 516-517 പില്ലറുകള്‍ക്കിടയില്‍ ചെടികള്‍ നട്ട് പരിപാലിക്കാന്‍ കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിട്ടുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്‌സൈസ്...

വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം:പ്രതി പിടിയില്‍

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയില്‍. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ഒരു മണിയോടെയാണ്...

മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പി സി ജോർജിനെതിരെ (p c george) വീണ്ടും കേസ്. കഴിഞ്ഞ ദിവസം വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ കൊച്ചി സിറ്റി പൊലീസിന്‍റേതാണ് നടപടി. തിരുവനന്തപുരം കിഴക്കോക്കട്ടയിലെ വിദ്വേഷ...

ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത നിലയിൽ

ആലപ്പുഴ: കുന്നുംപുറത്ത് പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നജ്‍ലയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുമാണ് മരിച്ചത്. ഒന്നര വയസ്സുകാരിയായ മകളെ വെള്ളത്തിൽ...

പോക്സോ കേസ് പ്രതി ജിഷ്ണു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; തല കല്ലിലിടിച്ചു , വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തറച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: നല്ലളം പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പോക്സോ (POCSO Case) കേസ് പ്രതി ജിഷ്ണു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. ഉയരത്തിൽ നിന്നും വീണതിനെ...

ഇഷ്ടപ്പെട്ട കാമുകനൊപ്പം പോകാൻ കാറിൽ കയറിയപ്പോൾ ഫോട്ടോയിൽ കണ്ടയാളല്ല, വ്യാജ ഫോട്ടോയിലൂടെ സൗഹൃദം സ്ഥാപിച്ച് പതിനേഴ്കാരിയെ തട്ടിക്കൊണ്ട് പോയ യുവാവ് പിടിയിൽ

കിളിമാനൂർ: സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് സൗഹൃദം സ്ഥാപിച്ച് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാമിനെയാണ് (32) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 5ന്...

Latest news