25.8 C
Kottayam
Saturday, July 25, 2026

CATEGORY

Crime

കേന്ദ്ര സർക്കാർ മുദ്രയുള്ള വാഹനത്തിൽ ക്രിമിനൽ സംഘം; അർജുൻ ആയങ്കിയുടെ കൂട്ടാളിയും ഒപ്പം

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളപരിസരത്ത് വാഹനത്തിൽ കേന്ദ്രസർക്കാരിന്റെ വ്യാജസ്റ്റിക്കർ പതിച്ചെത്തിയ രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റുചെയ്തു. നാലുപേർ ഓടിരക്ഷപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. കണ്ണൂർ കക്കാട് ഫാത്തിമ മൻസിലിൽ കെ.പി. മജീസ് (28), അങ്കമാലി...

ഭക്ഷണത്തില്‍ ഉറക്കുഗുളിക കലര്‍ത്തി, മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കി, ചെറുപുഴ കൂട്ടമരണത്തിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: ചെറുപുഴയില്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് പേരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. പാടിയോട്ട് ചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ ഭര്‍ത്താവ് ഷാജി...

തമ്മില്‍ത്തല്ലി,സി.പി.ഐ പ്രവര്‍ത്തകന്റെ വിരല്‍ കടിച്ചെടുത്തെടുത്ത് സി.പി.എം പ്രവര്‍ത്തകന്‍,തുപ്പിക്കളഞ്ഞ വിരല്‍ കണ്ടെടുത്തു

കൊല്ലം: സിപിഎം ലോക്കൽ കമ്മിറ്റി അംഗവും, സിപിഐ ബ്രാഞ്ച് അംഗവും തമ്മിൽത്തല്ലി. ഒടുവിൽ സിപിഐ അംഗത്തിന്റെ കൈ വിരൽ സിപിഎം അംഗം കടിച്ചെടുത്തു. മേലില മൂലവട്ടത്ത് ഞായർ രാത്രി 11നാണ് സംഭവം.  കഴിഞ്ഞ പഞ്ചായത്ത്...

 47 പവൻ സ്വർണ്ണം,3 കെട്ട് നോട്ടുകൾ, ഹോങ്കോങ് ഡോളർ,വെള്ളി ആഭരണങ്ങൾ, വാച്ചുകൾ, പുരാവസ്തുക്കള്‍;കള്ളന്റെ വീടു പരിശോധിച്ച പോലീസ് ഞെട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വൻ മോഷണങ്ങൾക്ക് പിന്നിലെ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിലായി. വഞ്ചിയൂർ സ്വദേശിയായ ജയകുമാറാണ് ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം നഗരത്തിൽ വീട് കുത്തിതുറന്ന് 47...

‘ഞങ്ങള്‍ മരിക്കാൻ പോകുന്നു’പുലർച്ചെ പൊലീസിനെ വിളിച്ച് ശ്രീജ:നാടിനെ ഞെട്ടിച്ച കൂട്ടമരണം

ചെറുപുഴ∙ പാടിയോട്ടുചാലിൽ കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍, ശ്രീജ പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ച് മരിക്കാൻ പോവുകയാണെന്ന് അറിയിച്ചിരുന്നതായി പൊലീസ്. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും അഞ്ചു പേരും മരിച്ചിരുന്നു. ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നാണു ശ്രീജ പറഞ്ഞത്....

150 പേനകളും;പുഴുങ്ങിയ മുട്ടയും കൈക്കൂലിക്കേസിൽ അന്വേഷണം ഉദ്യോഗസ്ഥരിലേക്കും, വില്ലേജ് അസിസ്റ്റന്റിന്റെ മറുപടി മൗനം

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസില്‍ അന്വേഷണം വിപുലമാക്കി വിജിലന്‍സ്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാറില്‍നിന്ന് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതിന്...

വിദ്യാർത്ഥിനികള്‍ക്ക് പീഡനം,വൈദികന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കാട്ടാക്കട താലൂക്കിലെ ഒരു പ്രമുഖ സ്‌കൂളിലെ രണ്ട് വിദ്യാർത്ഥിനികളെപീഡിപ്പിച്ചതിന് സ്‌കൂളിന്റെ മുൻ മാനേജരായ വൈദികൻ അറസ്റ്റിൽ. മാരായമുട്ടം സ്വദേശി ഫാദർ ജസ്റ്റിനെയാണ് കാട്ടാക്കട ഡി വൈ എസ് പിക്ക് കീഴിലുള്ള പൊലീസ് സംഘം...

തോപ്പുംപടി അപകടം: സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം,പൊലീസ് ഉദ്യോഗസ്ഥൻ കുരുക്കിലേക്ക്, ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറുടെയും മൊഴിയെടുക്കും

കൊച്ചി : തോപ്പുംപടിയിൽ യുവാവിനെ ഇടിച്ചിട്ട ശേഷം പൊലീസ് ഉദ്യോഗസ്ഥൻ വാഹനം നിർത്താതെ പോയ സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികളിൽ നിന്നും പൊലീസ് സംഘം വിവരം തേടി. സ്കൂട്ടർ...

കണ്ണൂരില്‍ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

കണ്ണൂർ∙ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് ഒരു കുടുംബത്തിലെ 5 പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....

ഐപിഎസ് ഓഫിസറുടെ കാർ തകർത്തു; നടി ഡിംപിൾ ഹയാത്തിക്കും ആൺ സുഹൃത്തിനുമെതിരെ കേസ്

ഹൈദരാബാദ്:ഐപിഎസ് ഓഫിസറുടെ കാർ തകർത്ത കേസിൽ തമിഴ്, തെലുങ്ക് സിനിമാ താരം ഡിംപിൾ ഹയാത്തിക്കും ആൺസുഹൃത്തിനുമെതിരെ കേസ്. ഡപ്യൂട്ടി കമ്മിഷണർ രാഹുൽ ഹെഡ്ഗെയുടെ കാർ തകർത്തെന്നാണ് ഡിംപിളിനെതിരിയുള്ള കേസ്. ഹൈദരാബാദിനെ ജൂബിലി ഹിൽസിലെ...

Latest news