24.3 C
Kottayam
Tuesday, October 1, 2024

CATEGORY

Crime

ഷഹന മരിച്ച മുറിയിൽ നിന്ന് മയക്കുമരുന്നും കണ്ടെത്തി; കഞ്ചാവും മരണത്തിൽ ദുരൂഹത; പോസ്റ്റ്മോർട്ടം വീഡിയോയിൽ ചിത്രീകരിക്കും

കോഴിക്കോട്: കോഴിക്കോട് പരസ്യചിത്ര മോഡലായ ഷഹന മരിച്ച മുറിയില്‍ നിന്ന് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്ബ്, എംഡിഎംഎ എന്നിവ കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയതെന്ന് എസിപി കെ സുദര്‍ശനന്‍ വ്യക്തമാക്കി. സജ്ജാദ്...

മോളെ കൊന്നിട്ടേ അങ്ങോട്ട് അയയ്ക്കൂ’, സജ്ജാദ് ഭീഷണിപ്പെടുത്തി; ഷഹനയുടെ ഉമ്മ ഉമൈബ

കോഴിക്കോട്∙ മരിച്ച നിലയിൽ കണ്ടെത്തിയ പരസ്യചിത്ര മോഡലായ ഷഹനയുടെ (20) മരണം കൊലപാതകമെന്ന് മാതാവ് ഉമൈബ. ഇന്ന് മകളുടെ ജന്മദിനമാണ്. എല്ലാവരേയും മകൾ ജന്മദിനം ആഘോഷിക്കാൻ ക്ഷണിച്ചിരുന്നു. വിരുന്നൊരുക്കി വയ്ക്കുമെന്നും പറഞ്ഞു. ഈ...

ഗുരുവായൂരിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച;മോഷണംപോയത് മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും

കൊച്ചി: ഗുരുവായൂർ തമ്പുരാൻപടിയിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. വീട്ടിൽ സൂക്ഷിച്ച മൂന്ന് കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നു. സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് രാത്രിയിൽ 7 മണിക്കും 9...

യുവനടിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്:നടിയും പരസ്യ ചിത്ര മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് പറമ്പിൽ ബസാറിൽ നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിനി ഷഹനയാണ് മരിച്ചത്.സംഭവവുമായി...

കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി (Murder) ഭർത്താവ് ജീവനൊടുക്കി. അമയന്നൂർ  സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന്‌ പിന്നിൽ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ്...

കുടുംബക്ഷേത്രത്തിലെ തര്‍ക്കത്തിനിടയില്‍  കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ചേര്‍ത്തല: കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയുണ്ടായ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍  കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് വട്ടക്കര തുണ്ടിയില്‍ നിവര്‍ത്ത് കുമാരി(53) ആണ് മരിച്ചത്. എഴുപുന്നയില്‍ താമസിച്ചിരുന്ന ഇവര്‍ അടുത്തിടെയാണ് കടക്കരപ്പള്ളിയിലേക്ക്...

മൂലക്കുരു ഒറ്റമൂലിയിലെ ആ വലിയ രഹസ്യം; എന്താണ് ഫോർമുല? അരും കൊലയിലേക്ക് നയിച്ചതിന് പിന്നില്‍

മലപ്പുറം: മൈസൂർ സ്വദേശിയായ നാട്ടുവൈദ്യ ചികിത്സകന്‍ ഷാബാ ഷരീഫിനെ തടവില്‍ പാർപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി പൊലീസ്. കൃത്യവുമായി ബന്ധപ്പെട്ട് 5 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഷണങ്ങളാക്കി ചാലിയാറിൽ...

മൂന്നാറിൽ പ്രണയംനിരസിച്ച പതിനേഴുകാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് പതിനെട്ടുകാരന്‍ 

മൂന്നാർ: പ്രണയം നിരസിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥി ജൂനിയർ വിദ്യാർഥിയെ കഴുത്തിന് കുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാർ ടൗൺ സ്വദേശിയായ വിദ്യാർത്ഥി  പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് കുത്തിയത്. പെൺകുട്ടിയെ വെട്ടിയ ശേഷം...

പാകിസ്ഥാന് ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകി; വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂർ സ്വദേശിയായ ദേവേന്ദ്ര കുമാർ ശർമയാണ് അറസ്റ്റിലായത്. ഡൽഹി സുബ്രതോ പാർക്കിലെ എയർഫോഴ്സ്...

മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്

തൊടുപുഴ ∙മൂന്നര വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ അമ്മയുടെ സുഹൃത്തായ പ്രതി അരുണ്‍ ആനന്ദിന് 21 വര്‍ഷം തടവ്.  19 വര്‍ഷം കഠിന തടവും 2 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇതു കൂടാതെ...

Latest news