32.1 C
Kottayam
Saturday, July 25, 2026

CATEGORY

Crime

മാവേലിക്കരയിൽ ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊന്നു

ആലപ്പുഴ: മാവേലിക്കര പുന്നമൂട് ജങ്ഷനിൽ ആറുവയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. പിതാവ് മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവിനെയും കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചിരുന്നു. രാത്രി എട്ട് മണിയോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നാട്ടുകാരെ...

ഗുണ്ടാനേതാവ് കോടതി പരിസരത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു; അക്രമി എത്തിയത് അഭിഭാഷകന്റെ വേഷത്തിൽ

ലക്നൗ:കോടതി പരിസരത്തുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാനേതാവ് സഞ്ജീവ് ജീവ കൊല്ലപ്പെട്ടു. അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ അക്രമിയാണു വെടിയുതിർത്തത്. ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സഞ്ജീവ്. വെടിവയ്പ്പിൽ ഒരു പൊലീസുകാരനും യുവതിക്കും പരുക്കേറ്റു. ഇവരെ...

അമ്പൂരി രാഖി വധക്കേസിൽ മൂന്നുപ്രതികളും കുറ്റക്കാർ, ശിക്ഷ ഒൻപതിന്

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖില്‍, ജ്യേഷ്ഠ സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ കൊലപാതകം, തെളിവ്...

‘ന്യൂയർ പാർട്ടിയിൽ ലഹരി നുണഞ്ഞു, കുന്ദംകുളത്തെ എംഡിഎംഎ ഏജന്‍റ്’ എ.ബി.വി.പി പ്രവര്‍ത്തക; മയക്കുമരുന്നുമായി യുവതികൾ കുടുങ്ങി

തൃശൂര്‍:കുനംമൂച്ചിയിൽ 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ രണ്ടു യുവതികളെയും കോടതി റിമാന്‍റ് ചെയ്തു. പ്രതികളിലൊരാളായ സുരഭി എബിവിപി പ്രവര്‍ത്തകയായിരുന്നു. ചൂണ്ടല്‍ സ്വദേശിനി സുരഭി എന്ന 23 കാരിയേയും കണ്ണൂര്‍ സ്വദേശി പ്രിയയേയുമാണ് കഴിഞ്ഞ...

സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം, ഭക്ഷണവും നൽകിയില്ല; യുവതി തൂങ്ങി മരിച്ചു, ഭർത്താവ് അറസ്റ്റിൽ

അരൂർ: ഗാർഹിക പീഡനത്തെ തുടർന്ന് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരക്കൽ ലതിക ഉദയന്റെ മകൾ നീതുമോൾ (33)...

ബെംഗളൂരുവിൽ മലയാളി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി ലക്ഷ്മിഭവനത്തിൽ ശ്രീനിവാസന്റെ മകൾ നീതു (27) ആണ് മരിച്ചത്. ബസവനഗർ എസ്എൽവി റസിഡൻസി അപ്പാർട്ട്മെന്റിലെ  കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം...

ലിൻസിയെ ചവിട്ടി ബോധരഹിതയാക്കി; കുളിമുറിയിൽ വീണതെന്ന് വീട്ടുകാരോട്,ഒടുവില്‍ കൊലയാളി പിടിയില്‍

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിൽ യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്ന്. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടിൽ പോൾസന്റെയും ഗ്രേസിയുടെയും...

ഇൻസ്റ്റഗ്രാമിലൂടെ ഇടപാടുകാരെ കണ്ടെത്തി ലഹരി വിൽപന:സഹ സംവിധായികയും സുഹൃത്തും എംഡിഎംഎയുമായി അറസ്റ്റിൽ

തൃശൂര്‍ : 17.5 ഗ്രാം എംഡിഎംഎയുമായി സീരിയൽ സഹസംവിധായികയെയും സുഹൃത്തിനെയും സിറ്റി പൊലീസ് പിടികൂടി. ചൂണ്ടൽ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂർ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരെയാണു കൂനംമൂച്ചി...

കൊച്ചിയിലെ ഹോട്ടലിൽ യുവതിയെ മർദിച്ചുകൊന്നു; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ ജെസിൽ ജലീലിനെ (36) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിൽ രണ്ടു ദിവസം മുൻപാണു പാലക്കാട് തിരുനെല്ലായി സ്വദേശിയായ ലിൻസിയെ...

10 വയസുകാരിയ്ക്ക് ലൈംഗിക പീഡനം, യുവാവിന് 83/ വര്‍ഷം തടവും പിഴയും

കണ്ണൂർ:പത്തുവയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവിന് 83 വര്‍ഷം തടവും 1,15,000 രൂപ പിഴയും വിധിച്ച് കോടതി. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ ഡി രമേശ(32)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി...

Latest news