മാവേലിക്കരയിൽ ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊന്നു

ആലപ്പുഴ: മാവേലിക്കര പുന്നമൂട് ജങ്ഷനിൽ ആറുവയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. പിതാവ് മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവിനെയും കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചിരുന്നു. രാത്രി എട്ട് മണിയോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നാട്ടുകാരെ വെല്ലുവിളിച്ച മഹേഷിനെ ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News