25.6 C
Kottayam
Saturday, July 25, 2026

CATEGORY

Crime

35 കേസുകളിൽ പ്രതി; കുപ്രസിദ്ധ കുറ്റവാളി ‘പൂമ്പാറ്റ സിനി’യെ കാപ്പ ചുമത്തി ജയിലിലാക്കി

തൃശൂർ: നിരവധി കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനി അറസ്റ്റിൽ. തൃശൂർ പൊലീസ് ആണ് കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെന്നറിയപ്പെടുന്ന സിനി ഗോപകുമാറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. വ്യാജ സ്വണ്ണം പണയം വയ്ക്കുക,...

വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം,മൂന്നു മദ്രസാ അധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ

മലപ്പുറം: പോക്‌സോ കേസിൽ മൂന്നു മദ്രസാ അധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴിയിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പെരുമ്പടപ്പ് പോലീസ് ആണ് പ്രതികളെ അറസ്റ്റ്...

പ്രതിയായി വിചാരണ നേരിടണം;കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി

ബെംഗളുരു: ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി. ബെംഗളുരു സിറ്റി സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...

പൊലീസുകാരന് നടുറോഡില്‍ മര്‍ദ്ദനം; വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്ന് നാട്ടുകാർ

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പൊലീസുകാരന് നാട്ടുകാരുടെ മര്‍ദ്ദനം. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്.  രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ബേക്കറി ജംഗ്ഷനിലെ ഒരു വീട്ടിലേക്ക് ബിജു അതിക്രമിച്ച് കയറിയതോടെ വീട്ടുകാര്‍...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മർദനം; മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും പിടിയിൽ

കൊല്ലം∙ പ്രണയബന്ധം തടയാൻ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച യുവതിയും കാമുകനും പൊലീസ് പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം റസൂല്‍ (19) എന്നിവരാണു പള്ളിത്തോട്ടം പൊലീസിന്‍റെ പിടിയിലായത്....

ഗുരുവായൂർ ലോഡ്ജിൽ പെൺകുട്ടികളുടെ മരണം കൊലപാതകം: അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി കേസ്

തൃശ്ശൂർ: ഗുരുവായൂരിൽ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. കുട്ടികളുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെതിരെ (58) പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

ആലപ്പുഴ:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ.യു കെയിൽ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയിൽ നിന്ന് 5.50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിൽ യുവതിയെ ആലപ്പുഴ...

വഴക്കിനിടെ ഭാര്യയെ ആലിംഗനംചെയ്ത് യുവാവ് വെടിവെച്ചു;ഒരേ വെടിയുണ്ടയേറ്റ് ഇരുവരും മരിച്ചു

ലഖ്‌നൗ: കളഞ്ഞുപോയ മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഭാര്യയെ കെട്ടിപ്പിടിച്ച് അവരുടെ മുതുകത്ത് വെടിയുതിര്‍ത്ത് ഭര്‍ത്താവ്. ഭാര്യയുടെ നെഞ്ചു തുളച്ചെത്തിയ വെടിയുണ്ട ഭര്‍ത്താവിന്റെയും ജീവനെടുത്തു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലാണ് ഒരു...

സ്ത്രീകളുടെ ബ്ലൗസും ഉൾവസ്ത്രങ്ങളും മോഷ്ടിക്കും, നഗ്നതാപ്രദർശനം; ബെംഗളൂരുവിലെ അജ്ഞാതനെ തേടി പോലീസ്

ബെംഗളൂരു: സ്ത്രീകളുടെ ഉള്‍വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതും നഗ്നതാപ്രദര്‍ശനം നടത്തുന്നതും പതിവാക്കിയ അജ്ഞാതനായി അന്വേഷണം ഊര്‍ജിതമാക്കി ബെംഗളൂരു പോലീസ്. ഇയാള്‍ വസ്ത്രം മോഷ്ടിക്കുന്ന വീഡിയോ സഹിതം പരാതി ലഭിച്ചതോടെയാണ് രാജഗോപാല്‍നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വാടകവീട്...

സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇൻസ്പെക്ടർമാരാണ്. ഡയറക്ടറേറ്റ് റെവന്യു ഇന്റലിജന്റ്സ് (ഡി.ആർ ഐ)ആണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം...

Latest news