25.6 C
Kottayam
Saturday, July 25, 2026

CATEGORY

Crime

10,000 രൂപയുടെ വായ്പ മുടങ്ങി; അക്രമികൾ 2 സ്ത്രീകളെ വെടിവെച്ചുകൊന്നു

ന്യൂഡല്‍ഹി: ആര്‍.കെ. പുരത്ത് രണ്ട് സ്ത്രീകളെ വെടിവച്ചുകൊന്ന സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്ത് ഡല്‍ഹി പോലീസ്. പിങ്കി (30), ജ്യോതി (29) എന്നിവരാണ് ഞായറാഴ്ച രാവിലെ അയല്‍ക്കാരുടെ കണ്‍മുന്നില്‍വച്ച് വെടിയേറ്റുമരിച്ചത്. 10,000 രൂപയുടെ വായ്പയുമായി...

30 കൊല്ലം മുൻപ് നടത്തിയ ഇരട്ടക്കൊലപാതകം മദ്യലഹരിയിൽ വെളിപ്പെടുത്തി; 49-കാരൻ അറസ്റ്റിൽ

മുംബൈ: മദ്യലഹരിയില്‍ 49-കാരന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി മുംബൈ പോലീസ്. മൂന്ന് പതിറ്റാണ്ടിന് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവര്‍ച്ചയുടേയും വിവരങ്ങളാണ് മദ്യലഹരിയില്‍ ഇയാള്‍ തുറന്നു പറഞ്ഞത്. സംഭവത്തില്‍ ലോണാവാല സ്വദേശി അവിനാശ് പവാറിനെ...

ഡൽഹിയിൽ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് യുവതികൾ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍.കെ. പുരത്ത് അജ്ഞാതരുടെ വെടിയേറ്റ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. അംബ്ദേകര്‍ ബസ്തിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ...

നിക്ഷേപം തിരികെചോദിച്ചു,ലഭിച്ചില്ല,കടലില്‍ ചാടി ജീവനൊടുക്കി;റോഷിതയുടെ മരണത്തില്‍ സംഭവിച്ചത്‌

കണ്ണൂര്‍: പയ്യാമ്പലം ബേബി ബീച്ചിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എടച്ചേരി മുത്തപ്പന്‍ മടപ്പുരയ്ക്കടുത്ത് താമസിക്കുന്ന റോഷിത (32) നിക്ഷേപത്തട്ടിപ്പിന് ഇരയായതായി പോലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. താവക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

വരിവരിയായി നിർത്തി 3, 4, 7 വയസ്സുള ആൺമക്കളെ വെടിവച്ചു കൊന്ന് പിതാവ്

ഒഹിയോ: അമേരിക്കയെ ഞെട്ടിച്ച് ക്രൂര കൊലപാതകം. യുഎസിലെ ഒഹിയോയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പിതാവ് വരിവരിയായി നിർത്തി വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. . 32 വയസ്സുകാരനായ ചാഡ്...

ഒഴിഞ്ഞുകിടന്ന ക്വാർട്ടേഴ്സിൽ മോഷണം; ഒരാൾ അറസ്റ്റിൽ

തീക്കോയി : ഒഴിഞ്ഞു കിടന്ന ക്വാർട്ടേഴ്സിൽ കയറി ജന്നല്‍ പാളികളും, കതകുപാളികളും മോഷണം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലനാട് മേസ്തിരിപ്പടി ഭാഗത്ത് ആലുംതറയിൽ വീട്ടിൽ രമേശ് (47) എന്നയാളെയാണ്...

മദ്യം കിട്ടിയില്ല: ജീവനക്കാർക്ക് നേരെ എയർഗൺ ചൂണ്ടി; 4 യുവാക്കൾ പിടിയിൽ

തൃശൂർ:പൂത്തോളിൽ മദ്യം കിട്ടാത്തതിന് എയർഗൺ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാക്കള്‍. മദ്യശാല അടച്ചതിനുശേഷം മദ്യം വാങ്ങാനെത്തിയവരാണു പരിഭ്രാന്ത്രി സൃഷ്ടിച്ചത്. സംഭവത്തിൽ കോഴിക്കോട് – പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിലായി. ഇന്നലെ രാത്രി ഒൻപതുമണിക്കുശേഷമാണു പൂത്തോളിൽ കൺസ്യൂമർ...

മലയാളി യുവാവ് യുകെയില്‍ സുഹൃത്തിന്റെ കുത്തേറ്റുമരിച്ചു; ഒരു മലയാളി പൊലീസ് കസ്റ്റഡിയില്‍

ലണ്ടന്‍: എറണാകുളം സ്വദേശിയായ മലയാളി യുവാവ് ലണ്ടനില്‍ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളിനഗര്‍ സ്വദേശി അരവിന്ദ് ശശികുമാര്‍ (37) ആണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ മരിച്ചത്. ഒപ്പം താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റാണ്...

ഭക്ഷണം ചോദിച്ചെത്തി, നൽകി;ആരുമില്ലെന്ന് കണ്ട് ക്രൂരത,മുഖത്തടിച്ച് വീഴ്ത്തി മാല കവർന്നു, പിടിയിൽ

തൃശൂര്‍: ഭക്ഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയിലായി. എറണാകുളം വൈപ്പിന്‍കര ജാന്‍വാസിനെയാണ് ( 57) ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴാം തിയതി ആയിരുന്നു കേസിന്...

പത്താം ക്ലാസുകാരനെ യുവാവ്‌ പെട്രോളിഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി

വിശാഖപട്ടണം: പത്താംക്ലാസ് വിദ്യാര്‍ഥിയെ യുവാവും സുഹൃത്തുക്കളും പെട്രോളിഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ ബപാട്‌ല ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമര്‍നാഥ് എന്ന പതിനഞ്ചു വയസ്സുകാരന്റെ ദേഹത്ത് പെട്രോളൊഴിച്ചശേഷം അക്രമികള്‍ തീകൊളുത്തുകയായിരുന്നു....

Latest news