31 C
Kottayam
Friday, July 24, 2026

CATEGORY

Crime

‘പട്ടാളത്തിൽ ജോലിയ്ക്ക് ഓഫര്‍’പണം വാങ്ങുന്നതും പട്ടാള വേഷത്തിൽ;യുവതി അറസ്റ്റില്‍

ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. ആലപ്പുഴ സനാതനപുരം പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോൾ (24) ആണ് അറസ്റ്റിലായത്. പട്ടാളത്തിലാണ് ജോലി എന്ന്...

‘സുഹൃത്തുക്കളെ വിളിച്ചുവരുത്തി, നൗഷാദിനെ മർദിച്ചു; ബോധംപോയപ്പോൾ മരിച്ചെന്ന് കരുതി’അഫ്‌സാനയ്ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ല

കലഞ്ഞൂര്‍: ഒന്നരവര്‍ഷം മുമ്പ് കാണാതാവുകയും നാടകീയതകള്‍ക്കൊടുവില്‍ ഇന്ന് കണ്ടെത്തുകയും ചെയ്ത പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദ് നാട് വിട്ടത് മര്‍ദനത്തിന് പിന്നാലെയെന്ന് പോലീസ്. ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്നാണ് നൗഷാദിനെ മര്‍ദിച്ചത്. ബോധംപോയ നൗഷാദിനെ...

ഇൻസ്റ്റ റീൽസ് ഷൂട്ടിനായി കുഞ്ഞിനെ വിറ്റ് ഐഫോൺ വാങ്ങി; ദമ്പതികൾ അറസ്റ്റിൽ

കൊല്‍ക്കത്ത: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസില്‍ ദമ്പതിമാരെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കാണാതാവുകയും ദമ്പതിമാരുടെ കൈയില്‍ പുതിയ ഫോണ്‍ കാണുകയും ചെയ്തതോടെ അയല്‍വാസികള്‍ പോലീസിനെ...

വീട്ടുടമയുടെ നാലുപവൻ മാല മോഷ്ടിച്ചു,പകരം മുക്കുപണ്ടംവെച്ചു, കോഴിക്കോട് സ്വദേശിനി പിടിയിൽ

കൊച്ചി: എറണാകുളം ടാഗോർ സ്ട്രീറ്റിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽനിന്നും നാലര പവൻ മാലമോഷ്ടിച്ച കേസിൽ കോഴിക്കോട് സ്വദേശി ഹാജിറ അബ്ദുള്ള എന്ന യുവതി പിടിയിലായി. മോഷ്ടിച്ചെടുത്ത സ്വർണ്ണ മാലയ്ക്ക് പകരം അതേ മോഡലിലുളള...

മസാജ് ചെയ്യാൻ മുറിയിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചു, ഒത്താശ ചെയ്തത് സ്ത്രീ, തലശേരിയിൽ 3 പേർ പിടിയിൽ

തലശേരി: മസാജ് പാർലറിൽ വെച്ച് ഉടമയുടെ ഒത്താശയോടെ ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ തലശേരി പോലിസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് എൻസിസിറോഡിലെ ലോട്ടസ്...

കെഎസ്ഇബി തൊഴിലാളിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു

തൃശൂർ: വിയ്യൂരിൽ കെഎസ്ഇബി തൊഴിലാളി കുത്തേറ്റ് കൊല്ലപ്പെട്ടു. വിയ്യൂർ കെഎസ്ഇബിയിലെ കരാർ തൊഴിലാളി മാരിയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയും കെഎസ്ഇബിയുടെ വിയ്യൂരിലെ മറ്റൊരു കരാർ തൊഴിലാളിയുമായ മുത്തുവാണ് ക്രൂരകൃത്യം നടത്തിയത്. ഇരുവരും തമ്മിൽ...

ഉറങ്ങിക്കിടന്ന ഭർത്താവിനെ വെട്ടിക്കൊന്ന്‌ കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞു;ഭാര്യ അറസ്റ്റിൽ

ലഖ്നൌ: ഭർത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലി പിലിഭിത്തിൽ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗജ്‌റൗള മേഖലയിലെ ശിവനഗർ സ്വദേശിയായ 55...

ഭർത്താവിനെ കൊന്നെന്ന മൊഴിയിൽ അറസ്റ്റ് ചെയ്ത അഫ്സാനയെ റിമാന്റ് ചെയ്തു

പത്തനംതിട്ട: അടൂർ വടക്കേടത്തുകാവ് പരുത്തിപ്പാറയിൽ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി നൽകിയ അഫ്സാനയെ റിമാൻഡ് ചെയ്തു. റാന്നി കോടതിയിൽ ഹാജരാക്കിയാണ് റിമാന്റ് ചെയ്തത്. പ്രതിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ്...

ഫോണിലൂടെ അടുത്തു; വയോധികനെ നഗ്നനാക്കി നിത്യ ഒപ്പം ഫോട്ടോ എടുത്തു:ആവശ്യപ്പെട്ടത് 25 ലക്ഷം

കൊല്ലം: പരവൂരിൽ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിനു പിന്നിൽ മാസങ്ങളുടെ ആസൂത്രണമുള്ളതായി സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കലയ്ക്കോട് സ്വദേശി ബിനു തട്ടിപ്പിന് ഇരയാക്കപ്പെട്ട മുൻ സൈനികന്റെ അടുത്ത ബന്ധുവാണെന്നതും ഇത്തരമൊരു സംശയത്തിന്...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് സി ഐയ്ക്കെതിരെ കേസ്

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ. എസി പ്രമോദിനെതിരെയാണ് അന്വേഷണം. അമ്പലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ മലപ്പുറം കുറ്റിപ്പുറം പൊലീസ് ആണ് കേസ് എടുത്തത്....

Latest news