24.5 C
Kottayam
Friday, July 24, 2026

CATEGORY

Crime

യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാൾ അറസ്റ്റിൽ

തലയോലപ്പറമ്പ്: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മമംഗലം കുറുങ്ങന്റെകാലിയിൽ വീട്ടിൽ സന്തോഷ് കെ.ജി (44) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ...

യുവതിയെ ശാസ്താംകോട്ട തടാകത്തിൽ തള്ളിയിട്ട് കൊന്നു; എട്ടുവർഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: എട്ടുവര്‍ഷം മുന്‍പ് യുവതിയെ ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ എട്ടുവര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ്...

നടുറോഡിൽ യുവതിയെ വിവസ്ത്രയാക്കി യുവാവ്; അതിക്രമം മാതാവ് നോക്കിനിൽക്കെ

ഹൈദരാബാദ്: നടുറോഡില്‍ യുവതിയെ വിവസ്ത്രയാക്കി യുവാവിന്റെ അതിക്രമം. തന്റെ മാതാവ് നോക്കിനില്‍ക്കെയായിരുന്നു യുവാവിന്റെ അതിക്രമം. യുവതിയുടെ വസ്ത്രം ഇയാള്‍ വലിച്ചു കീറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതിക്ക് നേരേയുള്ള അതിക്രമം തടയാന്‍ ശ്രമിച്ച...

അമ്മ മരിച്ചെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കി, യുവതിയുടെ നടത്തത്തിൽ സംശയം തോന്നി; ഷൂസ് അഴിപ്പിച്ചപ്പോൾ കണ്ടത്!

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. മരിച്ച അമ്മയെ സന്ദർശിക്കാനെന്ന പേരിൽ പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ബഹ്റൈനിൽ നിന്നും വന്ന...

സ്‌കൂളിലെ പരാതിപ്പെട്ടിയിൽ അധ്യാപകനെതിരേ 16 പീഡനപരാതികൾ; പോക്‌സോ കേസ്, പ്രതി ഒളിവിൽ

മലപ്പുറം: കരുളായിയില്‍ സ്‌കൂള്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികളുടെ പരാതിപ്രളയം. വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്‌കൂള്‍ അധ്യാപകനുമായ നൗഷാര്‍ ഖാനെതിരേയാണ് വിദ്യാര്‍ഥികളുടെ കൂട്ടപരാതി കിട്ടിയത്. സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചതോടെ പൂക്കോട്ടുംപാടം...

10 മിനിറ്റിനിടെ മൂന്ന് കവർച്ച, ഒരാളെ കുത്തിക്കൊന്നു; ലക്ഷ്യമിടുന്നത് വയോധികരെ

ന്യൂഡല്‍ഹി: തലസ്ഥാനനഗരിയെ നടുക്കി വീണ്ടും കൊലപാതകവും കവര്‍ച്ചയും. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പുര്‍ മേഖലയിലാണ് പത്തുമിനിറ്റിനുള്ളില്‍ മൂന്ന് വ്യത്യസ്ത അക്രമസംഭവങ്ങളുണ്ടായത്. കവര്‍ച്ചാശ്രമത്തിനിടെ ഒരു വയോധികനെ കുത്തിക്കൊല്ലുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലും വയോധികരാണ്...

അമ്മയുടെ കാമുകൻ പാലത്തിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു, പൈപ്പിൽ തൂങ്ങിക്കിടന്ന് പോലീസിനെ വിളിച്ച് പത്ത് വയസ്സുകാരി, പിന്നീട് നടന്നതിങ്ങനെ

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ അമ്മയുടെ കാമുകൻ പാലത്തിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ നോക്കിയ പത്ത് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പാലത്തിന് കീഴെയുള്ള പൈപ്പിൽ തൂങ്ങിക്കിടന്ന് പോക്കറ്റിലെ ഫോണെടുത്ത് നൂറിൽ വിളിച്ച പെൺകുട്ടിയെ അതിവേഗം പാഞ്ഞെത്തിയ...

അതിർത്തി തർക്കം:വീട്ടമ്മ അടിയേറ്റ് മരിച്ചു,രണ്ടു ബന്ധുക്കൾ പിടിയിൽ

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ വീട്ടമ്മയെ തലക്കെടിച്ചു കൊന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. നിരണം സ്വദേശികളായ ചന്ദ്രൻ, രാജൻ എന്നിവരാണ് പിടിയിലായത്. അതിർത്തി തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് വീട്ടമ്മയ്ക്ക് തലക്കടിയേറ്റത്. നിരണം സ്വദേശിയായ...

കുട്ടിയുമൊത്ത് കുടുംബസമേതം യാത്ര, ദമ്പതികളിൽ നിന്നും പിടിച്ചെടുത്തത് ഒന്നേകാൽ കോടിയുടെ സ്വർണ്ണം,സഫ്നയൊളിപ്പിച്ചത് അടിവസ്ത്രത്തിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ്...

കുഞ്ഞിനെ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുമെന്ന് ഭീഷണി,യുവതിയെ ബലാത്സംഗം ചെയ്ത രണ്ട് പേർ പിടിയിൽ

കൊൽക്കത്ത: പശ്ചിമ ബെംഗാളിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കൈക്കുഞ്ഞിന്‍റെ മുന്നിലിട്ട് യുവതിയെ രണ്ട് പേർ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്....

Latest news