25.8 C
Kottayam
Friday, October 4, 2024

CATEGORY

Crime

കൊച്ചി നഗരമധ്യത്തിൽ സ്വയം കഴുത്തറുത്ത യുവാവ് തൽക്ഷണം മരിച്ചു; ഞെട്ടി നാട്ടുകാർ

കൊച്ചി: കലൂരിൽ ദേശാഭിമാനി ജങ്ഷനിൽ യുവാവ് കഴുത്തറുത്തു മരിച്ചു. വൈകിട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. കലൂർ...

ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുന്നു, പൾസർ സുനി ജയിലിൽ നിന്ന് കത്തെഴുതിയതിന് താൻ സാക്ഷിയെന്ന് ജിൻസൺ

കൊച്ചി : പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസൺ. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ...

മഹിളാമോർച്ച നേതാവിൻ്റെ മരണത്തിന് പിന്നിൽ ബി.ജെ.പി നേതാവ്, ആത്മഹത്യാക്കുറിപ്പ് പുറത്ത്

പാലക്കാട് : പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത് വരുന്നു. ശരണ്യയെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ബിജെപി പ്രവർത്തകനായ പ്രജീവ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തന്റെ...

പൃഥ്വിരാജും മോഹന്‍ലാലും നിര്‍ബന്ധിച്ചിട്ടു പോലും സര്‍ജറിയ്ക്ക് മികച്ച ആശുപത്രിയിലേയ്ക്ക് മാറ്റിയില്ല, അത് തടസ്സപ്പെടുത്തിയവരുടെ താല്പര്യം എന്തായിരുന്നു? ഒട്ടും വൈകാതെ സച്ചി മരണപ്പെടുന്നു. സിജി സെൻകുമാർ സച്ചി എന്നവളുടെ രണ്ടാമത്തെ ഭർത്താവിനും...

കൊച്ചി:സംവിധായകന്‍ സച്ചി വിടവാങ്ങി ഒഒരു വര്‍ഷം കഴിഞ്ഞു. ഈ വേളയില്‍ സച്ചിയുടെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ സംഗീത ലക്ഷ്മണ്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംഗീതയുടെ പ്രതികരണം. മോഹന്‍ലാലും പൃഥ്വിരാജും നിര്‍ബന്ധിച്ചിട്ടും സര്‍ജറിയ്ക്ക്...

രണ്ട് ലക്ഷം പേജുകളുള്ള എഫ് എസ് എല്‍ റിപ്പോര്‍ട്ട്,13000 ത്തിലധികമുള്ള ഓഡിയോ ക്ലിപ്പുകള്‍, വരാൻ പോകുന്നത് ദിലീപിനെ താഴിട്ട് പൂട്ടുന്ന തെളിവ്! അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാര്‍

കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാനിക്കാൻ ഇരിക്കെവെയാണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കടന്നുവരവ്. പിന്നീട് കേസിന്റെ ഗതി തന്നെ മാറിമറിയുകയിരുന്നു നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടകവീട്ടിൽ എത്തിച്ച് പീഡനം; അമ്മയും കാമുകനും പിടിയിൽ

കോഴഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും അവരുടെ കാമുകനും അറസ്റ്റിൽ. ഒളിവിലായിരുന്ന അമ്മയും കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് (46) പിടിയിലായത്.  പെൺകുട്ടിയുടെ അമ്മയുടെ...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ, വിവാദം കത്തുന്നു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദം. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ...

യുവതിയെ ബലാത്സംഗം ചെയ്തു,ഭര്‍ത്താവിനെ കഞ്ചാവുകേസില്‍ ജയിലിലടച്ചു,കുടുംബത്തെ വേട്ടയാടി ഇന്‍സ്‌പെക്ടര്‍,സെക്കന്തരാബാദില്‍ നടന്നത്‌

ഹൈദരാബാദ്: നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നീതി തട്ടിപ്പറിച്ച് ഒരു കുടുംബത്തെ പെരുവഴിയിലാക്കിയിരിക്കുകയാണ് ഹൈദരാബാദില്‍. സ്ഥലം ഇന്‍സ്പെക്ടര്‍ തന്നെ യുവതിയെ  ബലാത്സംഗം ചെയ്യുക. പരാതി നല്‍കിയതിന് യുവതിയെ വണ്ടിയിടിച്ച് കൊല്ലാന്‍ നോക്കുക. ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച്...

നായാട്ടിനിടെ ആദിവാസി യുവാവിനെ വെടിവച്ച് കൊന്നു, കൊലയ്ക്ക് മൃതദേഹം ശേഷം കുഴിച്ചു മൂടി, പ്രതികൾ റിമാൻഡിൽ

ഇടുക്കി : ഇടുക്കി പോതമേട്ടിൽ നായാട്ടിനിടെ ആദിവാസി യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയ പ്രതികളെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു. ബൈസൺവാലി ഇരുപതേക്കര്‍ കുടിയിൽ ഭാഗ്യരാജിൻറെ മകൻ മഹേന്ദ്രനാണ് മരിച്ചത്....

തുപ്പിയതിനേച്ചൊല്ലി തർക്കം,തിരുവനന്തപുരത്ത് ആക്രിപെറുക്കുകാരൻ്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥന്‍റെ മരണത്തില്‍ ദൂരൂഹതയെന്ന പരാതിയുമായി ബന്ധുക്കൾ. നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രൻ  മരിച്ചത് ആക്രിക്കാരന്‍റെ ചവിട്ടേറ്റതിനെ തുടര്‍ന്നാണെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതി. ഭുവനചന്ദ്രന് ചവിട്ടേറ്റിരുന്നു എന്നും മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്...

Latest news