തൃശൂര്‍: ജില്ലയിൽ വിവിധയിടങ്ങളിലായി നടന്ന കത്തിക്കുത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കാപ്പ കേസ് പ്രതിയായ നെടുപുഴ സ്വദേശി വിഷ്ണു, കൊഴുക്കുള്ളി സ്വദേശി അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. അന്തിക്കാട് മുറ്റിച്ചൂരില്‍...
കൊച്ചി∙ നഗരത്തിൽ പാതിരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. പാലാരിവട്ടത്തെ കടയിൽ ചായ കുടിക്കാനെത്തിയ യുവാക്കളുടെ സംഘത്തെ ആക്രമിച്ചു പെൺകുട്ടിയെ കടന്നുപിടിച്ചെന്നാണ് ആരോപണം.
പെൺകുട്ടിയുടെ പരാതിയിൽ ഷാരൺ, രമേഷ്,...
ഏറ്റുമാനൂർ: നീണ്ടൂർ ഓണംതുരുത്തിൽ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ മിഷ്യൻപറമ്പിൽ വീട്ടിൽ ഭാസി എന്ന് വിളിക്കുന്ന അനന്തു സുരേന്ദ്രൻ (22), നീണ്ടൂർ തോട്ടപ്പള്ളി വീട്ടിൽ...
ഹരിപ്പാട്: ബന്ധുക്കളും അയൽവാസികളുമായവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ കൊണ്ടുള്ള വെടിയേറ്റ് ഗൃഹനാഥൻ മരിച്ചു. പള്ളിപ്പാട് വഴുതാനം കുറവന്തറ സോമൻ(56)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. സോമൻ സി.പി.എം. പ്രവർത്തകനാണ്. സംഭവത്തിൽ വിമുക്തഭടൻ...
ബെംഗളൂരു: മലയാളി യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് മൂന്നു വട്ടം പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി എസ്. ദേവ(24)യെയാണ് ഒപ്പംതാമസിച്ചിരുന്ന പങ്കാളി വൈഷ്ണവ്(24) അതിക്രൂരമായി കൊലപ്പെടുത്തിയത്....
ഇടുക്കി: ചിന്നക്കനാലില്‍ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്.
ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി...
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിൽ നവവധുവിനെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അരുവിക്കര സ്വദേശിയായ 23 കാരി രേഷ്മയെയാണ് വീടിനുള്ളിൽ തൂങ്ങമിരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന് മറ്റൊരു...
ലഖ്നൗ: ഉത്തർപ്രദേശിൽ ഇതരസമുദായത്തിലുള്ള യുവാവുമായി പ്രണയത്തിലെന്നാരോപിച്ച് 17-കാരിയെ പിതാവും രണ്ട് സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ഗാസിയാബാദിലെ കൗശമ്പിയിലാണ് സംഭവം. 17-കാരിയായ പ്രീതിയാണ് കൊല്ലപ്പെട്ടത്.
ഇതര സമുദായത്തിൽപെട്ട യുവാവുമായി പെൺകുട്ടിക്ക് ബന്ധം ഉണ്ട് എന്ന് പിതാവും...
മുംബൈ∙ മുംബൈയിൽ വിവാഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്ത 48 വയസ്സുകാരനെ പൊലീസ് പിടികൂടി. മുംബൈയിലെ ഐരോളി സ്വദേശിയായ പ്രതി കഴിഞ്ഞ മേയ് മാസം മുതൽ യുവതിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. തുടർന്നു യുവതിയുടെ സ്വകാര്യ...