24.6 C
Kottayam
Wednesday, July 22, 2026

CATEGORY

Crime

സൗഹൃദത്തില്‍ നിന്നും പിന്‍മാറി,കോട്ടയം ആര്‍പ്പൂക്കര വാര്യമുട്ടത്ത് യുവാവ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കോട്ടയം : കോട്ടയം ആർപ്പൂക്കര വാര്യമുട്ടത്ത് അയൽവാസിയായ യുവതിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. സൗഹൃദത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് പ്രതി യുവതിയെ വെട്ടിപ്പരിക്കൽപ്പിച്ചതെന്നാണ് സൂചന. ആർപ്പൂക്കര വാര്യമുട്ടം കുടോംപറമ്പിൽ വിജിത (39) യ്ക്കാണ്...

17-കാരിയെ ശല്യംചെയ്യുന്നതായി പരാതി;ബ്ലോക്ക് പഞ്ചായത്ത് അംഗം പോക്‌സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പോക്‌സോ കേസില്‍ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വെള്ളുവങ്ങാട് ഡിവിഷന്‍ അംഗവും പാണ്ടിക്കാട് മരാട്ടപ്പടി സ്വദേശിയുമായ ഇ. സുനില്‍ കുമാറി (41) നെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റു ചെയ്തത്. 17-കാരിയെ...

വ്ളോഗര്‍ക്കെതിരായ പീഡന പരാതി; സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

കൊച്ചി: വ്‌ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയില്‍ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റി(2)ന് മുന്നിലാണ് മൊഴി കൊടുക്കുക. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന്...

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു,വയനാട് യുവാവ് അറസ്റ്റിൽ

വയനാട്: വയനാട് വെണ്ണിയോട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് താമസിച്ചു വരുന്ന പനമരം പുലച്ചിക്കുനി കുറിച്ച ഊരിലെ അനിഷ(35)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുകേഷ് കമ്പളക്കാട് പോലീസിൻ്റെ കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാത്രി...

‘അഞ്ച് ലക്ഷം തട്ടി, പീഡനക്കേസ് ഭീഷണി’ ചൈത്ര കുന്ദാപുരക്കെതിരെ ബിജെപി അംഗം

മംഗളൂരു: ഹിന്ദുത്വ ആക്റ്റിവിസ്റ്റ് ചൈത്ര കുന്ദാപുരക്കെതിരെ മറ്റൊരു വഞ്ചനാ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബിജെപി അംഗത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. നിലവില്‍ ബംഗളുരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ (സിസിബി)...

ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ, ആശുപത്രിയിൽ ശുശ്രൂഷിയ്ക്കാനെത്തി; ഭാര്യയും മകനും അറസ്റ്റിൽ

വണ്ടിപ്പെരിയാർ: ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യയും വിദ്യാർഥിയായ മകനും അറസ്റ്റിൽ. വള്ളക്കടവ് കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടിപ്പരുക്കേൽപിച്ച കേസിലാണു ഭാര്യ അഷീറ ബീവി (39), മകൻ മുഹമ്മദ് ഹസൻ (19)...

15 കാരന് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, 61 കാരന് 40 വർഷം കഠിനതടവ്

കൽപ്പറ്റ : പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കേസിൽ 40 വർഷം കഠിന തടവിന് ശിക്ഷിച്ചു പോക്സോ കോടതി .കൽപ്പറ്റ പോക്സോ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.15 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ പ്രതി മൊയ്തുട്ടി...

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ

മലപ്പുറം: നഗരത്തിലെ സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്‌ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചിപ്പിച്ചയാള്‍ അറസ്റ്റില്‍. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇയാള്‍ ചിത്രങ്ങള്‍...

യുവാവിൻ്റെ മൃതദേഹം പാടത്ത്; ഭാര്യയുമായി ബന്ധം സ്ഥാപിച്ചതിൽ സുഹൃത്തിൻ്റെ പ്രതികാരം

പത്തനംതിട്ട: പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പുല്ലാട് സ്വദേശി പ്രദീപി(39)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും പ്രദീപിന്റെ സുഹൃത്തായ മോന്‍സിയാണ് കൃത്യം നടത്തിയതെന്നുമാണ് പോലീസിന്റെ സംശയം. മോന്‍സിയുടെ...

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം: അലൻസിയറിനെതിരേ വനിതാ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ നടന്‍ അലന്‍സിയറിനെതിരേ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ....

Latest news