24.3 C
Kottayam
Sunday, July 12, 2026

CATEGORY

Crime

മകൾ ജീവനൊടുക്കി, പ്രകോപിതരായ ബന്ധുക്കൾ വീടിന് തീയിട്ടു; ഭർതൃമാതാപിതാക്കൾ വെന്തുമരിച്ചു

ലഖ്‌നൗ: യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കള്‍ ഭര്‍തൃവീടിന് തീയിട്ടു. തീപ്പിടിത്തത്തില്‍ ഭര്‍തൃമാതാപിതാക്കള്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. പ്രയാഗ് രാജ് സ്വദേശിനിയായ അന്‍ഷിക കേസര്‍വാണിയെയാണ് തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്....

കാറിൽ മയക്കുമരുന്നുവെച്ച് മുൻഭാര്യയെ കുടുക്കാനുള്ള യുവാവിന്റെ ശ്രമം: മയക്കുമരുന്ന് വെച്ച സുഹൃത്ത് അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: കാറില്‍ മയക്കുമരുന്നുവെച്ച് മുന്‍ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം വിജയിച്ചില്ല. ബത്തേരി പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് ദമ്പതിമാരെ രക്ഷിച്ചത്. പതിനായിരം രൂപ പ്രതിഫലംവാങ്ങി കാറില്‍ എം.ഡി.എം.എ. വെച്ച യുവാവിന്റെ സുഹൃത്തിനെ...

പഠനം പൂർത്തിയാക്കാൻ ഭർത്താവും ഭർതൃവീട്ടുകാരും സമ്മതിച്ചില്ല; ലക്ഷ്മിയുടെ മരണത്തിന് കാരണമിതാകാമെന്ന് പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. മണമ്പൂർ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് മരിച്ചത്. ബിരുദ വിദ്യാർത്ഥിയായിരുന്ന ലക്ഷ്മിയുടെ തുടർപഠനത്തെ ഭർത്താവ്...

തിരുവനന്തപുരത്ത് ബൈക്കിൽ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു, സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്

തിരുവനന്തപുരം:ബൈക്കില്‍ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് സംഭവം. പട്ടാപകല്‍ റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. വ്രാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് കവർന്നത്. ലിജിയും ഇരുചക്രവാഹനം ഓടിച്ച് പോവുകയായിരുന്നു....

വര്‍ക്കലയിൽ 19കാരിയായ ഗര്‍ഭിണി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കല മണമ്പൂരിൽ ഭർതൃഗൃഹത്തിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പേരേറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷ്മി (അമ്മു–19) ആണ് മരിച്ചത്. മണമ്പൂർ ശങ്കരൻമുക്കിൽ ഭർത്താവിനോടെപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനൽ കമ്പിയിൽ...

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത് മൂന്ന് പേരെ; കാർ വാടകയ്ക്ക് എടുത്തത് എ.എസ്.ഐ., രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി:ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ 7.10-നാണ് സംഭവം. ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു. ആഡംബര കാറിലെത്തിയ നാലംഗസംഘം മൂന്ന് യുവാക്കളെ മര്‍ദിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന്...

അമ്മയുടെ പിറന്നാൾ ആഘോഷത്തിനുപിന്നാലെ വാക്കുതർക്കം, അച്ഛനെ തല്ലിക്കൊന്നു; മക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയുടെ പിറന്നാൾ ആഘോഷം കഴിഞ്ഞുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെ മർദിച്ചു കൊലപ്പെടുത്തിയ മക്കൾ അറസ്റ്റിൽ. കീഴായിക്കോണം ഗാന്ധിനഗർ സുനിതാഭവനിൽ സുധാകരൻ(55) ആണ് മരിച്ചത്. ഇരട്ട സഹോദരങ്ങളായ ഹരി(24), കൃഷ്ണൻ(24) എന്നിവരെയാണ്‌ വെഞ്ഞാറമൂട് പോലീസ്...

മാലയും മോതിരവും പാദസരവും കൈക്കലാക്കിയ മുജീബ് അരഞ്ഞാണമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ചുരിദാറും അഴിച്ചു,സ്വർണം വിൽക്കാൻ ഇടനിലനിന്ന ആളും പിടിയിൽ

കോഴിക്കോട് :വാളൂരില്‍ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ്. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പൊലീസിന്റെ പിടിയിലായത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി മുജീബ് റഹ്‌മാന്‍ അവരുടെ ആഭരണങ്ങള്‍...

അമേരിക്കയില്‍ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം കാറിൽ കാട്ടിനുള്ളിൽ

ബോസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. കാട്ടില്‍ കാറിനുള്ളിലാണ് അഭിജിത്തിനെ കൊല്ലപ്പെട്ട നിലയില്‍...

മൂന്നു കൊലക്കേസുകള്‍,പോക്‌സോ കേസ്,അമ്പതോളം മോഷണക്കേസുകള്‍, അനുവിനെ കൊന്ന മുജീബ് റഹ്‌മാന്‍ കൊടുംകുറ്റവാളി;തോട്ടില്‍ തള്ളിയിട്ടശേഷം മുക്കിക്കൊന്ന് സ്വര്‍ണ്ണം കവര്‍ന്നു

കോഴിക്കോട്: പേരാമ്പ്രയില്‍ കൊല്ലപ്പെട്ട അനുവിനെ പ്രതി മുജീബ് റഹ്‌മാന്‍ സഹായം വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്. മോഷണത്തിന് വേണ്ടി ഇത്തരം രീതികള്‍ അവലംബിക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറയുന്നു....

Latest news