24.3 C
Kottayam
Sunday, July 12, 2026

CATEGORY

Crime

കുത്തേറ്റ ഓട്ടോഡ്രൈവര്‍ ജീവനായി പരക്കം പാഞ്ഞെങ്കിലും വണ്ടി പോസ്റ്റിലിടിച്ചുനിന്നതോടെ ദാരുണാന്ത്യം,പ്രതി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍, സംഭവം കോട്ടയത്ത്

കോട്ടയം: ഓട്ടം പോകാനുണ്ടെന്നുപറഞ്ഞു വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥന്‍ തുങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ഓടെ കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസ്(48) ആണ് തൂങ്ങിമരിച്ചത്....

പറവൂരിൽ മകൻ്റെ ഭാര്യയെ കഴുത്തറത്ത് കൊന്ന് 67-കാരൻ ജീവനൊടുക്കി

പറവൂര്‍: മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരന്‍ തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യന്‍ (67) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ...

വിവാഹവാഗ്ദാനം നൽകി 14-കാരിയെ തട്ടിക്കൊണ്ടുപോയി; കൂട്ടുകാരിയുടെ അമ്മയും രണ്ടാംഭർത്താവും പിടിയിൽ

വയനാട്: പനമരത്തുനിന്ന് പതിന്നാലുവയസ്സുകാരി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിൽ. പനമരം സി.കെ ക്വാർട്ടേഴ്‌സിലെ താമസക്കാരി തങ്കമ്മ (28) യെയാണ് പനമരം പോലീസ് അറസ്റ്റുചെയ്തത്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

വിവാഹിതയായ യുവതിയുമായി അടുപ്പം, നഗ്നവീഡിയോ പകർത്തി ഭീഷണിയും പീഡനവും; പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ യുവതിയുടെ നഗ്നവീഡിയോ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. വിവാഹിതയായ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു നഗ്ന വീഡിയോ പകർത്തിയതും...

ചേച്ചി, കഴുത്തില്‍ നേരത്തേ മാല ഉണ്ടായിരുന്നോയെന്ന് കണ്ടക്ടര്‍,ബസിലെ മാല മോഷണം പൊളിഞ്ഞു; ഇറങ്ങിയോടിയ രണ്ട് സ്ത്രീകൾ പിടിയിൽ

കൊച്ചി: കെ.എസ്.ആര്‍.ടി.സി. ബസില്‍ വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍. വടക്ക് തെരുവ് കോവില്‍പെട്ടി ശങ്കരന്‍ കോവിലിലെ പാര്‍വതി (30), ലക്ഷ്മി (28) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ തൃക്കാക്കര പോലീസ്...

കൊച്ചിയിൽ യുവതിയെ നടുറോഡിൽ കഴുത്തറത്ത് കൊല്ലാൻ ശ്രമം;ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനു (26) എന്ന യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ആർഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടറിലെത്തിയ ആർഷൽ...

മദ്യലഹരിയിൽ പരാക്രമം; പെൺകുട്ടിയ്‌ക്കും വനിതാ പൊലീസിനും വനിതാ നഴ്‌സിംഗ് ഓഫീസർക്കും നേരെ ആക്രമണം

കൊച്ചി: മദ്യലഹരിയിൽ നടുറോഡിൽ വനിതാ പൊലീസ് കോൺസ്റ്റബിളിനെയും തുടർന്ന് താലൂക്ക് ആശുപത്രിയിൽ നഴ്സിനെയും മർദ്ദിച്ചയാളെ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുരീക്കാട് പാത്രയിൽ പി.എസ്. മാധവനാണ് (64) ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച്ച വൈകിട്ട്...

തൃശൂരില്‍ ചിറളയം പൂരത്തിനിടെ സംഘര്‍ഷം;5 പേർക്ക് വെട്ടേറ്റു

തൃശൂർ: ജില്ലയിലെ കുന്നംകുളത്ത് ചിറളയം പൂരത്തിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് 5 പേർക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ 39 വയസ്സുള്ള...

ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ ആയിരുന്ന പി എഫ് ഐ നേതാവ് അറസ്റ്റിൽ. കേസിലെ 65 ആം പ്രതിയായ മലപ്പുറം സ്വദേശി ഷെഫീക്കിനെ ആണ് എൻ ഐ എ സംഘം കൊല്ലത്ത്...

മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് നിര്‍ണായക തെളിവിന് തീയിട്ട് ഭാര്യ, അന്വേഷണം

കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസിൽ നിര്‍ണായക തെളിവുകൾ തേടി പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യയുടെ ശ്രമം. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ്...

Latest news