25.7 C
Kottayam
Saturday, July 11, 2026

CATEGORY

Crime

ദേഹം മുഴുവന്‍ വരഞ്ഞ് രക്തം വാര്‍ന്ന് മരണം,മന്ത്രവാദ സംഘടനയില്‍ അംഗങ്ങള്‍,കുട്ടികള്‍ വേണ്ടെന്ന് തീരുമാനം; യാത്രയിലും ദുരൂഹത

കോട്ടയം: അരുണാചല്‍ പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവീന്‍- ദേവി ദമ്പതികള്‍ മാര്‍ച്ച് 17നാണ് കോട്ടയത്തെ വീട്ടില്‍നിന്ന് പോയതെന്ന് നാട്ടുകാര്‍. എങ്ങോട്ടാണ് പോകുന്നതെന്ന് ആരോടും പറഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മന്ത്രവാദ പ്രവര്‍ത്തനങ്ങളുമായി...

ഞങ്ങള്‍ എവിടെയാണോ, അങ്ങോട്ട് പോകുന്നു’; മുറിയിൽ മൂവരും ഒപ്പിട്ട കുറിപ്പ്,കൂട്ടമരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായാണ് അരുണാചല്‍ പോലീസ് നല്‍കുന്ന...

ഡിവോഴ്സ് മാട്രിമോണി ആപ്പിലൂടെ യുവതിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; യുവാവിന് നഷ്ടപ്പെട്ടത് 12.30 ലക്ഷം രൂപ

കോഴിക്കോട്‌: ഡിവോഴ്സ് മാട്രിമോണി ആപ്പ് വഴി പരിചയപ്പെട്ട യുവതി ക്രിപ്റ്റോ കറന്‍സി ട്രേഡിങ് നടത്താനെന്ന പേരില്‍ കബളിപ്പിച്ച് 12,30,000 തട്ടിയെടുത്തതായി പരാതി. താമരശ്ശേരി സ്വദേശിയായ നാല്പത്തിയൊന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. യുവാവിന്റെ പരാതിയില്‍ വഞ്ചനക്കുറ്റത്തിനും...

അനുജയുടെയും ഹാഷിമിന്റെയും ബാങ്ക് രേഖകൾ പരിശോധിക്കും; ഡ്രൈവറെ പ്രതിസ്ഥാനത്തുനിന്ന്‌ നീക്കി,ലോറി വിട്ടുനല്‍കി

അടൂർ: കെ.പി.റോഡിൽ കാർ ലോറിയിലിടിച്ച് അധ്യാപികയും കാർ ഡ്രൈവറും മരിച്ച സംഭവത്തിൽ ഇരുവരുടേയും ബാങ്ക് രേഖകൾ പോലീസ് പരിശോധിക്കും. മരിച്ച അനുജയുടേയും മുഹമ്മദ് ഹാഷിമിന്റെയും ബന്ധം എത്രനാൾ മുൻപ് തുടങ്ങി എന്നതും ഇവർ...

അയൽവാസികൾ തമ്മിൽ സംഘർഷം: ഇരുകൂട്ടരും അറസ്റ്റിൽ

കോട്ടയം : അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല ഭാഗത്ത് പനമറ്റം പുരയിടത്തിൽ വീട്ടിൽ രാജേഷ് പി. എൻ (43), കൂട്ടിക്കൽ മാത്തുമല ഭാഗത്ത് പുതുപ്പറമ്പിൽ...

കാപ്പാ ചുമത്തി യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കൂവപ്പള്ളി ആലംപരപ്പേൽ കോളനി ഭാഗത്ത്, ഇടശ്ശേരിമറ്റം വീട്ടിൽ രാഹുൽ (27) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ഒന്‍പത്...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു,കോട്ടയത്ത് രണ്ടുപേർ അറസ്റ്റിൽ

.കോട്ടയം : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കൽ വീട്ടിൽ ഷിജു വി.ജെ (29), ചിറക്കടവ് തെക്കേ പെരുമൻചേരിൽ വീട്ടിൽ വിപിൻ വേണു (32)...

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഇരുപ്പക്കാട്ടുപടി ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു (24) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ്...

ആത്മഹത്യയിൽ ഒതുങ്ങാമായിരുന്ന കേസിൽ പോലീസ് അന്വേഷണം വഴിത്തിരിവായി;പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റിൽ

കരുനാഗപ്പള്ളി: തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മ ഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റിലായി. കോഴിക്കോട് കൊയിലാണ്ടി അരി ക്കുളം സ്വദേശി സുരേഷ്(37)...

‘മകളെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി കൊല്ലുകയായിരുന്നു’; അനുജയുടെ മരണത്തിൽ പൊലീസില്‍ പരാതി നല്‍കി അച്ഛൻ

ആലപ്പുഴ: പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തില്‍ ദുരൂഹതയാരോപിച്ച് മരിച്ച അനുജയുടെ അച്ഛൻ രംഗത്ത്. അനുജയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ രവീന്ദ്രൻ പൊലീസില്‍ പരാതി നല്‍കി. നൂറനാട് പോലീസ് സ്റ്റേഷനിൽ നേരിട്ടു എത്തിയാണ് പരാതി നൽകിയത്....

Latest news