30.2 C
Kottayam
Saturday, July 11, 2026

CATEGORY

Crime

25 ലക്ഷം പ്രകാശവര്‍ഷം അപ്പുറമുള്ള ആന്‍ഡ്രോമീഡ,ആന്റി കാര്‍ബണ്‍ ഇന്ധനം ഉപയോഗിച്ചുകൊണ്ട് സ്പേസ് ഷിപ്പിലെ ഗോളാന്തരയാത്ര, അന്യഗ്രഹ ജീവി മിതിയുമായി നടത്തിയ ചോദ്യോത്തരങ്ങള്‍; അന്വേഷണസംഘത്തെ ഞെട്ടിയ്ക്കുന്ന കണ്ടെത്തലുകള്‍

തിരുവനന്തപുരം: അപസർപ്പക കഥകളെ വെല്ലുംവിധമായിരുന്നു അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവീന്‍ ദേവി, ആര്യ എന്നിവരുടെ ജീവിതം. സംഭവവുമായി ബന്ധപ്പെട്ട് സാധാരണക്കാരെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള ഡിജിറ്റൽ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. സാങ്കൽപിക...

ഭാര്യയുമായി വഴിവിട്ട ബന്ധം,യുവാവിനെ കൊന്ന് മൃതദേഹം വനത്തിൽ തള്ളി

ന്യൂഡൽഹി: ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് മുൻ ജീവനക്കാരനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം വനത്തിൽ ചാക്കിൽകെട്ടി വനത്തിൽ തള്ളിയ കേസിൽ‌ മുപ്പത്തിയൊന്നുകാരൻ അറസ്റ്റിൽ. സച്ചിൻ കുമാറിനെ(22) കൊലപ്പെടുത്തിയ കേസിൽ ഹാഷിബ് ഖാനും...

മുറിക്കുള്ളില്‍വച്ച് വസ്ത്രങ്ങള്‍ അഴിച്ച് കാണിക്കാന്‍ ആവശ്യപ്പെട്ടു, മജിസ്‌ട്രേറ്റിനെതിരെ യുവതിയുടെ പരാതി

ന്യൂഡല്‍ഹി: മജിസ്‌ട്രേറ്റിനെതിരെ പരാതിയുമായി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി. ദളിത് യുവതിയായ അതിജീവിതയോട് മുറിവുകള്‍ കാണണമെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസ് മജിസ്‌ട്രേറ്റിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലാത്സംഗക്കേസില്‍ മൊഴി നല്‍കാനായി എത്തിയപ്പോഴായിരുന്നും...

വിവാഹവാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

കോട്ടയം : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ലക്ഷംവീട് കോളനി ഭാഗത്ത് മുഹാലയിൽ വീട്ടിൽ വിഷ്ണുരാജ് (35) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്....

മാലം സുരേഷ് അറസ്റ്റിൽ

മണർകാട്: വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന അനധികൃത വിദേശമദ്യവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ മാലം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് കെ.വി (52) എന്നയാളെയാണ് മണർകാട്...

ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്;തൃശ്ശൂരിൽ യുവാവ് മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

തൃശ്ശൂർ: ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. അരിമ്പൂര്‍ വെളൂത്തൂര്‍ ദേശത്ത് ചുള്ളിപ്പറമ്പില്‍ അക്ഷയ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി...

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 17 വർഷങ്ങൾക്കു ശേഷം പിടിയിൽ

മുണ്ടക്കയം : കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട് ഭാഗത്ത് പുളിയല്ലിൽ വീട്ടിൽ സിജു (46) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...

പ്രണയം നടിച്ച് പീഡിപ്പിച്ചു,യുവാവ് അറസ്റ്റിൽ

മേലുകാവ് : പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് നീലൂർ നൂറുമല ഭാഗത്ത് കൊടൈക്കനാലിൽ വീട്ടിൽ അരുൺ ചെറിയാൻ (28) എന്നയാളെയാണ് മേലുകാവ്...

പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ടു; യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ: വാറണ്ട് കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ട സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചിറയിൽ വീട്ടിൽ നിധിൻ സി.ബാബു (39) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ്...

ജനല്‍ പാളിയിലൂടെ പെട്രോള്‍ ഒഴിച്ചു,ഏറ്റുമാനൂരില്‍ ഭാര്യവീടിന് തീവെച്ചയാള്‍ അറസ്റ്റില്‍

ഏറ്റുമാനൂർ : ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീടിന് തീ വെച്ച കേസിൽ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആയാംകുടി കപ്പേള ജംഗ്ഷൻ ഭാഗത്ത് മുത്തേടത്ത് വീട്ടിൽ സിബി ജോസഫ് (47) എന്നയാളെയാണ്...

Latest news