25.1 C
Kottayam
Friday, July 10, 2026

CATEGORY

Crime

ഒരു യുവതി വരുന്നുണ്ട്, സൂക്ഷിക്കണേ അമ്പാനേ… രഹസ്യ വിവരം കിട്ടി, ആലുവയില്‍ നിന്ന് പൊക്കി; ഹീറ്ററിനുള്ളില്‍ 1 കിലോ എംഡിഎംഎ

കൊച്ചി: ബെംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് എംഡിഎംഎ കടത്തിയ യുവതി പൊലീസ് പിടിയിൽ. ബംഗളൂരു സ്വദേശി മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ്...

തൃശ്ശൂരില്‍ ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം ശ്രീജിത്ത് മണ്ണായിയെ ആണ് നാടുകടത്തിയത്. ആറുമാസത്തേക്കാണ് നാടുകടത്തല്‍. വനിതാ ഡോക്ടറെ അക്രമിച്ച കേസില്‍ അടക്കം പ്രതിയാണ്...

അതിജീവിതയെ വിവാഹം ചെയ്യാൻ പോക്സോ പ്രതിക്ക് പരോൾ; എല്ലാം പെൺകുട്ടിയുടെ നല്ലതിനെന്ന് കോടതി

ബെംഗളുരു: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലില്‍ കഴിയുന്ന പ്രതിക്ക് അതിജീവിതയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. രണ്ട് വർഷം മുമ്പ് പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം...

ഇൻസ്റ്റ​ഗ്രാം താരത്തിൻ്റെ ആത്മഹത്യ; സുഹൃത്ത് അറസ്റ്റിൽ, പോക്സോ കേസ് ചുമത്തി

തിരുവനന്തപുരം: ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറായ 18 കാരിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് അറസ്റ്റിൽ. തിരുമല, തൃക്കണ്ണാരം ഞാലിക്കാണം സ്വദേശിയായ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിലാണ് നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയായ ബിനോയ് എന്ന യുവാവ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് പൂജപ്പുര...

കൊച്ചിയിൽ വനിതാ ഒട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി:വനിതാ ഒട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ (സോളമൻ 22), എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുക...

കോഴിക്കോട് താമരശ്ശേരിയിൽ ബാർ ജീവനക്കാരന് കുത്തേറ്റു

കോഴിക്കോട് :താമരശ്ശേരിയിൽ ബാർ ജീവനക്കാരന് കുത്തേറ്റു.താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ താമരശ്ശേരി വെഴുപ്പൂര്‍ ബിജുവിനാണ് കുത്തേറ്റത്.കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയാണ്...

ഒരു കിലോ എം ഡി എം എ യുമായി കൊച്ചിയിൽ യുവതി പിടിയിൽ

കൊച്ചി:ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ.ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസ് ടീമും...

എഐ ബോട്ട് ഉപയോഗിച്ച് 200 ലധികം സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്ന ചിത്രം പ്രചരിപ്പിച്ചു; 3 യുവാക്കൾ പിടിയിൽ

കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ 60 വയസുള്ള സ്ത്രീകളുടെ അടക്കം 200ല്‍ അധികം പേരുടെ ചിത്രങ്ങളാണ് പ്രതികൾ പ്രചരിപ്പിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവർ ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി...

ഇൻസ്റ്റാ താരത്തിൻ്റെ മരണം; സൈബര്‍ ആക്രമണത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനി യൂട്യൂബറുടെ ആത്മഹത്യക്ക് കാരണം എന്ന് കരുതുന്ന സൈബർ ആക്രമണത്തെക്കുറിച്ച് പൊലീസ് പരിശോധിക്കും. പെൺകുട്ടിയുടെ സുഹൃത്ത് ആയ യുവാവിന്റെ അടക്കം സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ...

‘ടച്ചിങ്സി’നെ ചൊല്ലി തർക്കം: ബാറിനു മുന്നിൽ കൂട്ടയടി; ഹെൽമറ്റുകൊണ്ട് തലയടിച്ചുപൊട്ടിച്ചു

പത്തനംതിട്ട: മദ്യപാനത്തിനിടെ 'ടച്ചിങ്സി'നെ ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമല ബാറിന് പുറത്താണ് കൂട്ടയടി നടന്നത്. മൂന്നം​ഗങ്ങളുൾപ്പെടുന്ന രണ്ട് സംഘങ്ങൾ തമ്മിലായിരുന്നു തർക്കം. തിങ്കളാഴ്ച രാത്രി...

Latest news