24.4 C
Kottayam
Saturday, July 4, 2026

CATEGORY

Crime

ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളേച്ചൊല്ലി സ്ഥിരം വഴക്ക്, ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും തമ്മിലടിച്ചു,മരണത്തിന് മുമ്പ് അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചത് എന്തിന്‌?

തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം വിലുപപ്പെടുത്തി പോലീസ്. നിലവില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തും കൂട്ടുകാരന്‍ അജാസും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. അജാസ് ഇന്ദുജയെ മര്‍ദിച്ചിരുന്നുവെന്നാണ്...

ഇന്ദുജയുടെ മരണം: അന്വേഷണത്തില്‍ വഴത്തിരിവ്; ഭര്‍ത്താവിന്റെ സുഹൃത്തും കസ്റ്റഡിയില്‍

തിരുവനന്തപുരം: പാലോട് ഭര്‍തൃഗ്യഹത്തില്‍ നവവധിവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. അഭിജിത്തിന്റെ സുഹൃത്ത് അജാസിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അജാസിനെ പോലീസ്...

മന്ത്രവാദം തുടങ്ങിയാല്‍ ജിന്നുമ്മ പാത്തൂട്ടിയായി മാറും, ആറുമാസത്തിനിടെ കുടം തുറന്നാല്‍ സ്വര്‍ണം വെറും മണ്ണ്;ചൈനയിലെ പരീക്ഷ പാസാകാനും ജിന്നുമ്മയുടെ പൊടിക്കൈകള്‍

കാസര്‍ഗോഡ്‌: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൾഗഫൂർ ഹാജി വധവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണത്തിൽ ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസിലെ രണ്ടാം പ്രതി ഷമീന മന്ത്രവാദത്തട്ടിപ്പ് നടത്തി അബ്ദുൾ ഗഫൂർ ഹാജിയെ ഇതിനു മുൻപും...

17 കാരിയുമായി രണ്ടു വര്‍ഷമായി ഒരുമിച്ച് താമസം; ഇരുവര്‍ക്കും എട്ടു മാസം പ്രായമുള്ള കുട്ടിയും;ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന: സ്വകാര്യബസ് കണ്ടക്ടര്‍ പോക്‌സോ കേസില്‍ പ്രതിയാകും

പത്തനംതിട്ട: ശൈശവിവാഹം നടത്തിയെന്ന ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. ഏനാത്ത് സ്റ്റേഷന്‍ പരിധിയില്‍ 27 വയസുള്ള യുവാവിനെതിരേയാണ് കേസ് എടുത്തിരിക്കുന്നത്....

കാമുകിയുടെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; തട്ടിയത് രണ്ടരക്കോടിയും ആഡംബരകാറും; അറസ്റ്റ്

ബെംഗുളൂരു: കാമുകിയുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 2.57 കോടി രൂപയും ആഭരണങ്ങളും ആഡംബര വാഹനവും. ഇരുപതുകാരിയുടെ പരാതിയില്‍ കാമുകന്‍ മോഹന്‍ കുമാറിനെ ബെംഗുളൂരു പോലീസ് അറസ്റ്റ് ചെയ്തു.യുവതിയും മോഹന്‍ കുമാറും...

ഒന്നരവയസുകാരിയുടെ മുന്നില്‍ അമ്മയെ കഴുത്തറുത്ത് കൊന്നു;മാന്നാർ ജയന്തി വധക്കേസില്‍ ഭർത്താവ് കുട്ടിക്കൃഷ്ണന് വധശിക്ഷ

ആലപ്പുഴ: കേരളത്തെ ഞെട്ടിച്ച 2004ലെ മാന്നാർ ജയന്തി വധക്കേസിൽ പ്രതിക്ക് വധശിക്ഷ. പ്രതിയും ജയന്തിയുടെ ഭർത്താവുമായ 62 കാരൻ കുട്ടികൃഷ്ണനാണ് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. സംഭവം നടന്ന്...

ഡല്‍ഹിയില്‍ വ്യവസായിയെ വെടിവെച്ച് കൊന്നു;അന്വേഷണം

ന്യൂഡല്‍ഹി: പ്രഭാത നടത്തത്തിന് ഇറങ്ങിയ വ്യവസായിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. ഫാർഷ് ബസാറിൽ ഇന്ന് രാവിലെയാണ് സംഭവം.  കൃഷ്ണ നഗർ സ്വദേശിയും വ്യവസായിയുമായ സുനിൽ ജെയിൻ(52) ആണ് കൊല്ലപ്പെട്ടത്. യമുന...

ഇന്ദുജയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ; ഭര്‍ത്താവ് അഭിജിത് കസ്റ്റഡിയില്‍

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ്...

പ്രവാസിയുമായി സല്ലാപം, റൂമിലെത്തിച്ച് വിവസ്ത്രനാക്കി 30 ലക്ഷം ചോദിച്ചു; ‘ജിന്നുമ്മ’ ഹണി ട്രാപ്പിലും പ്രതി

കാഞ്ഞങ്ങാട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയിലായ മന്ത്രവാദിനിയായ 'ജിന്നുമ്മ' എന്ന ഷമീമ ഹണി ട്രാപ്പ് കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ്. 2013ൽ ഹണി ട്രാപ്പ് കേസിലെ പ്രതികളാണ്...

‘മകളെ അഭിജിത് കൊന്നതാണ്, ആരോപണവുമായി മരിച്ച ഇന്ദുജയുടെ പിതാവ്

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ പിതാവ്. തന്റെ മകളെ അഭിജിത് കൊന്നതാണെന്ന് പിതാവ് ശശിധരൻ കാണി പറഞ്ഞു. ഭർതൃ മാതാവ്...

Latest news