23.4 C
Kottayam
Thursday, July 2, 2026

CATEGORY

Crime

മൃതദേഹത്തില്‍ നിന്നും നാലര പവന്റെ സ്വര്‍ണമാല മോഷ്ടിച്ചു; ബന്ധുവിനൊപ്പം ആശുപത്രിയിലെത്തിയ യുവതി അറസ്റ്റില്‍

തേനി: വയോധികയുടെ മൃതദേഹത്തില്‍ നിന്നും സ്വര്‍ണമാല മോഷ്ടിച്ച യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ച വയോധികയുടെ കഴുത്തില്‍ കിടന്ന നാലര പവന്റെ സ്വര്‍ണമാലയാണ് മോഷണം പോയത്....

ടി.വി ചാനലുകള്‍ അനധികൃത വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിച്ചു;ലൈവ് സ്ട്രീമിങിലൂടെ ലക്ഷക്കണക്കിന് രൂപയുടെ മാസവരുമാനം; പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: നിരവധി ചാനലുകള്‍ അനധികൃത വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയും ഇതുവഴി മാസം തോറും ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കുകയും ചെയ്ത കേസില്‍ അഡ്മിന്‍മാര്‍ പിടിയില്‍. സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം ബ്രോഡ്കാസ്റ്റിങ്...

മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍;യുവതി അറസ്റ്റില്‍

കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കടവന്ത്ര ആവേ മരിയ അസോസിയേറ്റ്‌സിലെ ഓഫിസ് ഇന്‍ ചാര്‍ജ് ഇടുക്കി അയ്യപ്പന്‍ കോവില്‍ ചെറുനാരകത്തു...

7 പേര്‍ ചേര്‍ന്ന് മരടില്‍ നിന്ന് കവര്‍ന്നത് 55 ലക്ഷം,സംഘത്തലവനെ വകവരുത്തി പണം സ്വന്തമാക്കാന്‍ സംഘാംഗങ്ങളുടെ ക്വൊട്ടേഷന്‍,തൃശൂരിലെ തട്ടിക്കൊണ്ടുപോക്കില്‍ വമ്പന്‍ ട്വിസ്റ്റ്‌

തൃശൂര്‍: മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. പടിയൂര്‍ സ്വദേശി കോഴിപറമ്പില്‍ വീട്ടില്‍ അനന്തു (26)വിനെ...

മോഷണത്തിനിടയില്‍ അമ്മയെയും മകളെയും ആക്രമിച്ച് മൂന്നു പവന്റെ സ്വര്‍ണം കവര്‍ന്നു; പ്രതിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍

പുതുവേലി: മോഷണ ശ്രമത്തിനിടെ അമ്മയെയും മകളെയും ആക്രമിച്ചു പരുക്കേല്‍പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെ പുതുവേലി ആലുങ്കല്‍ ദേവീക്ഷേത്രത്തിനു സമീപത്താണു സംഭവം. പുതുവേലി പുതുശ്ശേരി കൊച്ചുവീട്ടില്‍ സരോജിനി...

വിവാഹിതയായ സ്ത്രീ സുഹൃത്ത് ഗർഭിണിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു; വീ‍ഡിയോ ഷൂട്ട് ചെയ്ത് യുവാവിന്റെ ആത്മഹത്യ

ലഖ്നൗ: താനെയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ. വിവാഹിതയായ തന്റെ സ്ത്രീ സുഹൃത്തിന്റെ ഭീഷണി കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയാണ് യുവാവിന്റെ മരണം. അൽതാഫ് എന്നയാളാണ് മരിച്ചത്. ഒരു കയ്യില്‍ ഇരുന്ന്...

‘മൂന്നാമത്തെ കുഞ്ഞിനെ വേണ്ട’; അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്‌

മുംബൈ: മൂന്നാമതൊരു കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ച് യുവാവ് നാല് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സഞ്ജയ് എന്ന 40 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ അമ്മ ഷൈലജയാണ് (36)...

കഞ്ചാവുമായി യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍; ആലുവയില്‍ പിടിച്ചെടുത്തത്‌ രണ്ടുകിലോ കഞ്ചാവ്

ആലുവ: രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. തൊടുപുഴ കാരിക്കോട് കുമ്മന്‍ കല്ല് തൊട്ടിയില്‍ റസല്‍ (40), തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം തൈമുറി വീട്ടില്‍ നീന (45)...

പെരുമണ്ണ ടൗണിലെ ജെന്‍റ്സ് റെഡിമെയ്ഡ് ഷോപ്പില്‍ നിന്ന് എം.‍ഡി.എം.എ പിടികൂടി: ഉടമ അറസ്റ്റിൽ

കോഴിക്കോട്: പെരുമണ്ണ ടൗണിലെ ജെന്‍റ്സ് റെഡിമെയ്ഡ് ഷോപ്പില്‍ നിന്ന് രാസലഹരിയായ എം.‍ഡി.എം.എ പിടികൂടി. സവാദ് (29) എന്നയാളുടെ കടയില്‍ നിന്നാണ് രാസ ലഹരി പിടികൂടിയത്. പൊലീസ് സവാദിനെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍...

സ്കൂട്ടറിൽ വന്ന യുവതികൾ തോളിൽ ഏതോ ജീവി ഇരിക്കുന്നുണ്ടെന്ന് പറഞ്ഞു, തിരിഞ്ഞുനോക്കിയ നേരം കൊണ്ട് മാല പൊട്ടിച്ചു

കോയമ്പത്തൂർ: 54 വയസുകാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവതികളെ നാട്ടുകാർ പിന്തുടർന്ന് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നാലര പവൻ തൂക്കമുള്ള മാലയായിരുന്നു ഇവർ...

Latest news