23.4 C
Kottayam
Thursday, July 2, 2026

CATEGORY

Crime

സാധനം വാങ്ങാനെന്ന വ്യാജേനെ സ്റ്റേഷനറി കടയില്‍ അതിക്രമിച്ചു കയറി; വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കടന്നു കളഞ്ഞ യുവാക്കള്‍ പിടിയില്‍

പത്തനംതിട്ട: സ്റ്റേഷനറിക്കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേനെ എത്തി വയോധികയുടെ നാലു പവന്റെ സ്വര്‍ണമാല കവര്‍ന്ന് കടന്നു കളഞ്ഞ മോഷ്ടാക്കളെ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. ആറന്മുള തറയില്‍ മുക്ക്, ശ്രീമംഗലം വീട്ടില്‍...

നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി; 'ഫാത്തിമ'യെ കാപ്പ ചുമത്തി നാടുകടത്തി കണ്ണൂര്‍ പൊലീസ്

കണ്ണൂര്‍: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. കണ്ണൂര്‍ തലശ്ശേരി സ്വദേശി ഫാത്തിമ ഹബീബ(27)യെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. നിരവധി ലഹരികേസുകളില്‍ പ്രതിയും റൗഡി...

എംഡിഎംഎ കച്ചവടത്തിന് പ്രതി ഉപയോഗിക്കുന്നത് 10 വയസുള്ള സ്വന്തം മകനെ; തിരുവല്ല സ്വദേശി പിടിയില്‍

പത്തനംതിട്ട: തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ലഹരി കച്ചവടത്തിനായി പ്രതി സ്വന്തം മകനെയാണ് കാരിയറായി ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍,...

ക്വട്ടേഷൻ നൽകിയത്‌ മുൻ ഭാര്യയെയും കാമുകനെയും കൊല്ലാൻ , വാടക കൊലയാളികള്‍ കൊലപ്പെടുത്തിയത് മകനെ; ട്വിസ്റ്റ് ഇങ്ങനെ

ലഖ്‌നൗ: വിവാഹമോചിതയായ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്താൻ ഏൽപ്പിച്ച കൊലയാളി മകനെ കൊലപ്പെടുത്തി. മുൻകൂർ പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് കൊലയാളി യുവാവിന്റെ മകനെ കൊലപ്പെടുത്തിയത്. വിനായക് സാഹു (23) എന്നയാളാണ്  കൊല്ലപ്പെട്ടത്. പിതാവ്...

നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സം​ഗം ചെയ്തു; 4 പേർ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി. അസം സ്വദേശിയായ സദ്ദാമാണ് പ്രതി. സംഭവത്തിൽ  ഇയാൾ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി...

ഒഡീഷയിൽ നിന്ന് കണ്ണൂരിലേക്ക്; മൂന്ന് ട്രോളി ബാ​ഗുമായി യുവതിയും യുവാവും പിടിയിൽ, പിടിച്ചെടുത്തത് 47കിലോ കഞ്ചാവ്

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി യുവതിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തു. 47.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതീ യുവാവാണ് പിടിയിലായത്. പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശികളായ സജൽ ഹൽദർ, ലൗലി മാലാകർ...

കോഴിക്കോട് നിന്ന് ബസിൽ കയറി; അപ്രതീക്ഷിതമായി പോലീസ് പരിശോധന; ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

മലപ്പുറം: ബസിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് മൂരിപ്പാടത്ത് വച്ചാണ് ഇയാൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. കോഴിക്കോട് നല്ലളം സ്വദേശി നവീൻ ബാബു (27) ആണ് അറസ്റ്റിലായത്. 156...

ഒരു ഗ്രാം ലാസലഹരിയ്ക്ക് ഒമാനില്‍ വില 340 രൂപ;ബംഗ്ലൂരുവില്‍ എത്തിയാല്‍ ആയിരം രൂപയാകും; കടത്തുകൂലി ഒരുലക്ഷം, ലഹരിയെത്തിയത് വിദേശത്തുനിന്ന്‌; മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: ഒമാനില്‍നിന്നുള്ള എം.ഡി.എം.എ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയ കേസിലെ പ്രധാനിയെ പോലീസ് അറസ്റ്റു ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു അറസ്റ്റ്. വിവാഹ വാര്‍ഷികത്തിന് ഒമാനിലെ മുഖ്യ ആസൂത്രകനായ...

വൈകിട്ട് പെറോട്ടയും ചിക്കനും; ഉച്ചയ്ക്ക് മീന്‍ കറി; നാലു മണിയ്ക്ക്‌ ചായ നിര്‍ബന്ധം ; പോലീസ് കസ്റ്റഡിയിലും പിടിവാശി തുടര്‍ന്ന് അഫാന്‍,കുഴഞ്ഞ് വീണത് നാടകം

തിരുവനന്തപുരം: അഫാന് ഇനിയും ഒരു കൂസലുമില്ല. വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാന്‍ കുഴഞ്ഞു വീണത് നാടകമെന്ന നിഗമനത്തിലാണ് പൊലീസ്. തെളിവെടുപ്പ് നീട്ടിവയ്ക്കാന്‍ അഫാന്‍ കുഴഞ്ഞുവീണതാണോയെന്ന് സംശയം പോലീസിനുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം തന്നെ...

പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി യുവാവ്; ആശുപത്രിയില്‍ യുവാവിന്റെ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തി

കോഴിക്കോട്: പൊലീസിനെ കണ്ട് യുവാവ് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് പൊലീസിന്റെ പിടിയിലായത്. വയറ്റിലായത് എംഡിഎംഎ എന്ന് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസ് ചേര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍...

Latest news